14/08/2024
കേന്ദ്ര മന്ത്രി നിർമ്മലാ സീതാറാം ൻ്റെ ഭർത്താവും സാമ്പത്തീക വിധക്തനുമായ പരകാല പ്രഭാകർ സാറിൻ്റെ എറണാകുളം DCC ഓഫീസിൽ നടന്ന കേന്ദ്ര സർക്കാരിൻ്റെ പൊള്ളയായ രാഷ്ട്രീയ , സാമ്പത്തിക നിലപാടുകളെ കുറിച്ചുള്ള സംവാദത്തിൽ, കോൺഗ്രസ്സ് മൈനോരിറ്റി സെൽ മുവാറ്റുപുഴ നിയോജക മണ്ഡലം പ്രതിനിധിയായി പങ്കെടുത്തു.
❤️ഉപ്പ ❤️