Achayans Stratford Upon Avon

  • Home
  • Achayans Stratford Upon Avon

Achayans Stratford Upon Avon Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Achayans Stratford Upon Avon, Grocers, park Road, .

കഞ്ഞിക്കു പറയാൻ ഉണ്ടൊരു കഥ....
23/08/2025

കഞ്ഞിക്കു പറയാൻ ഉണ്ടൊരു കഥ....

പൊറോട്ടനോക്ക പറഞ്ഞാൽ ചുമ്മാJingle pwoli  സാധനം☺️☺️
27/04/2025

പൊറോട്ടനോക്ക പറഞ്ഞാൽ ചുമ്മാJingle pwoli സാധനം☺️☺️

ഈപ്പച്ചൻ അങ്കണവാടിയിൽ പോയിട്ടില്ല തിരുമേനി...🙏അതോണ്ട് തന്നെ maize ഉപ്പുമാവിൻ്റെ nostu ഒന്നൂം പറയാൻ ഇല്ല..അകപ്പാടെ ഉള്ളത്...
24/02/2025

ഈപ്പച്ചൻ അങ്കണവാടിയിൽ പോയിട്ടില്ല തിരുമേനി...🙏
അതോണ്ട് തന്നെ maize ഉപ്പുമാവിൻ്റെ nostu ഒന്നൂം പറയാൻ ഇല്ല..അകപ്പാടെ ഉള്ളത് വെള്ളം ചേർക്കുന്നതിനു മുന്നിൽ റവ ഇട്ടു തല്ലു കിട്ടിയ കഥ മാത്രം..അരിപൊടിക്കു പാകം cornflour ഇട്ടു കൊഴുക്കട്ട ഉണ്ടകിയ വേറൊരു നല്ല കഥയുണ്ട് അത് പിന്നെ ആവാം..
Simple like upma..clear like വാട്ടക്കാപ്പി,😆
Roasted rava , Ground coffee Powder...order online for your essentials..

01/02/2025

അതെ ...എല്ലാ ദിവസവും Air fry ചെയ്‌ത chicken um Grill ചെയ്‌ത porkum കഴിച്ചാമതിയോ..
പടവലങ്ങ കൊണ്ടൊരു തീയൽ...കോവക്ക കൊണ്ടൊരു മെഴുക്കുപുരട്ടി..പച്ചക്കായ പയറും കൊണ്ടൊരു പൊതയൻ..കൈ നിറയേ കഷ്ണങ്ങൾ.ചേർത്തൊരു സാമ്പാർ..
വഴിയോണ്ടക്കാം..
പച്ചക്കറിമായിട്ട് അച്ചായൻ എത്തിയേക്കാം..അപ്പോ എങ്ങനാ ചോറിനു അരി ഇടുവല്ലേ??.

28/01/2025

എവിടെയാ ചിന്തിക്കുന്നോ...അവിടെ ചിക്കൻ കറി എന്നാണല്ലോ അതിൻ്റെ ഒരു ഒരിത്...
Order online for your curry masalas and spices

പുഴുങ്ങിയ മുട്ടേം പപ്പടമില്ലെന്നു അങ്ങോട്ടു ചോദിക്കു പിള്ളേച്ചാ..നട്ട പാതിരാക്ക് ചിക്കൻ ബിരിയാണി കഴിച്ചാൽ..കൊഴപ്പം ഉണ്ടോ...
18/01/2025

പുഴുങ്ങിയ മുട്ടേം പപ്പടമില്ലെന്നു അങ്ങോട്ടു ചോദിക്കു പിള്ളേച്ചാ..

നട്ട പാതിരാക്ക് ചിക്കൻ ബിരിയാണി കഴിച്ചാൽ..കൊഴപ്പം ഉണ്ടോ മല്ലയ്യ...??
Kaima rice,pappadom,garam masala,spices ,curry masala..order online to make our favourite foods..

കുറക്കാനൊന്നുമില്ല...കൂട്ടാൻ മാത്രം
07/01/2025

കുറക്കാനൊന്നുമില്ല...കൂട്ടാൻ മാത്രം

കാലത്തെ വെച്ച ചമ്മന്തി തീരുമ്പോൾ..കുഞ്ഞുള്ളി മൂപ്പിച്ചു മുളക് പൊടി ചാലിച്ചു ഒരു ചമ്മന്തി ഉണ്ട്... അച്ചായൻ കമ്മ്യൂണിസ്റ്റ...
24/12/2024

കാലത്തെ വെച്ച ചമ്മന്തി തീരുമ്പോൾ..കുഞ്ഞുള്ളി മൂപ്പിച്ചു മുളക് പൊടി ചാലിച്ചു ഒരു ചമ്മന്തി ഉണ്ട്... അച്ചായൻ കമ്മ്യൂണിസ്റ്റ് പച്ചക്കറി എന്ന് വിളിക്കും...Double omelette നാലായിട്ട് മുറിച്ചതിൻ്റെ ഒരു കഷ്ണം കൂടെ വരും ട്ടോ,,,😋

മീന് കറിയും ദോശയും വിരുദ്ധഹാരം എന്നു ചിലർ പറയുന്നു....അച്ചായനു വിരുദ്ധോമില്ലാ...വിരോധോമില്ല..മക്കളെ... Advanced merry Ch...
24/12/2024

മീന് കറിയും ദോശയും വിരുദ്ധഹാരം എന്നു ചിലർ പറയുന്നു....അച്ചായനു വിരുദ്ധോമില്ലാ...വിരോധോമില്ല..മക്കളെ... Advanced merry Christmas.
Order online for your essentials 🙂

https://wa.me/c/447497149704

ഞങ്ങളുടെ നാട്ടിൽ ഇത് അട...ഒരു തട്ടിക്കൂട്ട് നാലുമണി പലഹാരം...പഞ്ചാര കൂട്ടി കഴിക്കാം എങ്കിലും..ഉള്ളി വെച്ചൊരു മസാലക്കറി ഉ...
18/12/2024

ഞങ്ങളുടെ നാട്ടിൽ ഇത് അട...ഒരു തട്ടിക്കൂട്ട് നാലുമണി പലഹാരം...പഞ്ചാര കൂട്ടി കഴിക്കാം എങ്കിലും..ഉള്ളി വെച്ചൊരു മസാലക്കറി ഉണ്ടാക്കിക്കും...

മൊരു മൊരു മൊരിക്കാ.... ചൂടു ചൂടു കഴിക്കാ..
https://wa.me/c/447497149704

പാതി രാത്രികഴിക്കൻ പറ്റുന്ന പലഹാരം ആണ് പുട്ട്,☺️☺️☺️പിന്നെ...സ്വാമിക്കു സാമ്പാർ....എനിക്ക് ചിക്കൻ കറി..
14/12/2024

പാതി രാത്രികഴിക്കൻ പറ്റുന്ന പലഹാരം ആണ് പുട്ട്,☺️☺️☺️

പിന്നെ...സ്വാമിക്കു സാമ്പാർ....എനിക്ക് ചിക്കൻ കറി..

പാലപ്പോം പന്നികറിയും   over over..😋😋...!!!കട്ടൻ എടുക്കട്ടെ കുട്ടാ?!!
30/11/2024

പാലപ്പോം പന്നികറിയും over over..😋😋...!!!
കട്ടൻ എടുക്കട്ടെ കുട്ടാ?!!

Address

Park Road

CV370AT

Alerts

Be the first to know and let us send you an email when Achayans Stratford Upon Avon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Grocery Store?

Share