17/11/2025
കല്ലുമ്മക്കായ അച്ചാർ 🌶️
കടലിൽ വിളയുന്ന കല്ലുമ്മക്കായ,
വിഭവങ്ങളിൽ കേമൻ, രുചിയിൽ മുൻപൻ.
ഇഞ്ചി, വെളുത്തുള്ളി, മുളകും ചേർന്ന്,
ഊണിനൊപ്പം അച്ചാറിൻ്റെ എരിവും പുളിയും.
കല്ലുമ്മക്കായ അച്ചാർ