Kalaa Kairali

Kalaa Kairali Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kalaa Kairali, Grocers, Saskrithibhavan, Calicut.

23/02/2026
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് പിന്നാലെ സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും.അഭിനന്ദനങ്ങൾ മാഷെ! # ശ്രീജിത്ത...
21/02/2026

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് പിന്നാലെ സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും.
അഭിനന്ദനങ്ങൾ മാഷെ! # ശ്രീജിത്ത് മൂത്തേടത്ത്

സൗമ്യവും മധുരമൂറുന്നതുമായ ഒരു പുഞ്ചിരി എവിടെ നിന്നോ വന്നു പൊതിയുന്നു.
മണ്ണു പോലുമറിയാതെ നടന്നു നീങ്ങുന്ന ഒരു മാഷിൻ്റെ രൂപവും.

തപസ്യയുടെ അഭിമുഖ്യത്തിൽനാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയുടെ ദേശീയ നാടകോത്സവo (ഇന്നുമുതൽ)15, 16, 17 18 തിയ്യതികളിൽ തൃശൂർ റീജിണൽ തി...
15/02/2026

തപസ്യയുടെ അഭിമുഖ്യത്തിൽ
നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയുടെ ദേശീയ നാടകോത്സവo (ഇന്നുമുതൽ)15, 16, 17 18 തിയ്യതികളിൽ തൃശൂർ റീജിണൽ തിയറ്ററിൽ (സംഗീത നാടക അക്കാദമി)
ആദ്യ നാടകം: ഹയവദന
രചന : ഗിരീഷ് കർണ്ണാട്
സംവിധാനം : BV കാരവന്ദ്

തപസ്യ ......
10/02/2026

തപസ്യ ......

Address

Saskrithibhavan
Calicut
673302

Website

Alerts

Be the first to know and let us send you an email when Kalaa Kairali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category