21/03/2025
മിതമായ നിരക്കിൽ കൊടുങ്ങല്ലൂർ ഭരണി മഹോത്സവത്തിനോടനുബന്ധിച്ച് ആചാര അനുഷ്ഠാന ആവശ്യത്തിന് ഉള്ള തനി നാടൻ കോഴികളുടെ വിൽപന കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി നടത്തി വരുന്നു.....
കൊടുങ്ങല്ലൂർ ചുറ്റുവട്ടത്ത് ഭക്തർക്ക് delivery സൗകര്യം ഉണ്ടായിരിക്കും......
എല്ലാ സുഹൃത്തുക്കളും അവരവർക്ക് സാധിക്കും വിധം ഗ്രൂപ്പുകളിൽ ഷെയർ ചെയ്തും മറ്റു സുഹൃത്തുക്കളെ അറിയിച്ചും സഹകരിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.....
വിളിക്കേണ്ട നമ്പർ താഴെ കൊടുക്കുന്നു.....
+91 7025964660
+91 8078264405.