JamJoom hypermarkets

JamJoom hypermarkets Best Hypermarkets in kerala – JamJoom Hypermarkets!
(1)

20/08/2026

ചെക്കൻ 🔥🔥🔥🔥

ഈ ഓണം ജാംജൂമിനൊപ്പം ആഘോഷിക്കാം! 🤩🌾₹499-ന് പർച്ചേസ് ചെയ്യൂ, ലക്കി ഡ്രോയിലൂടെ നിങ്ങൾക്കും പ്രിയപ്പെട്ട 4 പേർക്കും ഒരുമിച്ച...
19/08/2026

ഈ ഓണം ജാംജൂമിനൊപ്പം ആഘോഷിക്കാം! 🤩🌾

₹499-ന് പർച്ചേസ് ചെയ്യൂ, ലക്കി ഡ്രോയിലൂടെ നിങ്ങൾക്കും പ്രിയപ്പെട്ട 4 പേർക്കും ഒരുമിച്ച് ഓണസദ്യ കഴിക്കാം! 🛒🎁

🗓️ ഓഗസ്റ്റ് 21, 22, 23 ദിവസങ്ങളിൽ പർച്ചേസ് ചെയ്യുന്നവർക്കാണ് ഈ അവസരം!
🎉 ലക്കി ഡ്രോ: 23 ഓഗസ്റ്റ് 2026, രാത്രി 9 മണിക്ക്

ഇതുമാത്രമല്ല! ബമ്പർ സമ്മാനമായി 7 പേർക്ക് മലേഷ്യൻ ട്രിപ്പ്, സ്മാർട്ട് ടിവി, വാഷിംഗ് മെഷീൻ തുടങ്ങി നിരവധി ആകർഷകമായ സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു! 🛍️✨

📍Kunnummal | Calicut | Kalpetta | Nilambur | Perinthalmanna | Melattur | Kizhakkethala

JamJoomHypermarket, JamJoomLuckyDraw, OnamOffers, OnamCelebration, ShopAndWin, KeralaShopping, OnamSadya

ഈ ഓണം ജാംജൂമിനൊപ്പം ആഘോഷിക്കൂ! 🎉 ബമ്പർ സമ്മാനമായി 7 പേർക്ക് മലേഷ്യൻ ട്രിപ്പ്, സ്മാർട്ട് ടിവി, വാഷിംഗ് മെഷീൻ തുടങ്ങി സമ്മ...
18/08/2026

ഈ ഓണം ജാംജൂമിനൊപ്പം ആഘോഷിക്കൂ! 🎉 ബമ്പർ സമ്മാനമായി 7 പേർക്ക് മലേഷ്യൻ ട്രിപ്പ്, സ്മാർട്ട് ടിവി, വാഷിംഗ് മെഷീൻ തുടങ്ങി സമ്മാനങ്ങൾ
നിങ്ങളെ കാത്തിരിക്കുന്നു! 🛍️✨

📍Kunnummal, Calicut, Kalpetta, Nilambur, Perinthalmanna, Melattur, Kizhakkethala



JamJoom Hypermarket, JamJoom Ponnonam, OnamOffers, Onam Celebration, Shop and Win, KeralaShopping

നിറയെ സമൃദ്ധിയോടെ, നിറയെ സന്തോഷത്തോടെ ഈ ചിങ്ങം 1-നെ വരവേൽക്കാം. ആഘോഷങ്ങൾക്ക് നിറമേകാൻ ജാംജൂം ഹൈപ്പർമാർക്കറ്റ് നിങ്ങളുടെ ...
17/08/2026

നിറയെ സമൃദ്ധിയോടെ, നിറയെ സന്തോഷത്തോടെ ഈ ചിങ്ങം 1-നെ വരവേൽക്കാം. ആഘോഷങ്ങൾക്ക് നിറമേകാൻ ജാംജൂം ഹൈപ്പർമാർക്കറ്റ് നിങ്ങളുടെ ഒപ്പമുണ്ട്!

എല്ലാ പ്രിയപ്പെട്ടവർക്കും ഐശ്വര്യപൂർണ്ണമായ മലയാള പുതുവത്സരാശംസകൾ. ✨🌾

Chingam1, Malayalam New Year, JamJoomHypermarket, Kerala

16/08/2026

Try a perfect pause 🛒🎯

Can you pause the reel right when Mahabali hits the frame?

Drop a “DONE” in the comments if you hit it on your 1st try! 👑

Keep your trolleys ready for the biggest savings of the season:

🌼ജാംജൂം പൊന്നോണം!🌼

🗓️2026 ഓഗസ്റ്റ് 14 മുതൽ 31 വരെ!

📍 Kummummal | Perinthalmanna | Nilambur | Calicut | Kalpetta | Melattur | Kizhakkethala

JamJoom, Hypermarket, PauseChallenge, Onam Offers, Mahabali, Kerala Festival, Onam2026

Trying out the trend because JamJoom Hypermarket never stays out of style! ✨🛒Instagram new logo, Instagram new wordmark,...
15/08/2026

Trying out the trend because JamJoom Hypermarket never stays out of style! ✨🛒

Instagram new logo, Instagram new wordmark, brand logo

15/08/2026

Freedom is not just for our history, it’s the promise of justice and equality for our future.

🇮🇳Happy Independence Day!

JamJoom, Hypermarket, 80thindependenceday, freedom

80 years of freedom with endless pride!🇮🇳Happy Independence Day🇮🇳JamJoom, Hypermarket, 80thindependenceday, freedom
14/08/2026

80 years of freedom with endless pride!

🇮🇳Happy Independence Day🇮🇳

JamJoom, Hypermarket, 80thindependenceday, freedom

14/08/2026
🌼ജാംജും പൊന്നോണം🌼✨നമ്മൾ നമ്മളാകുന്നിടം✨✨ ഈ ഓണം ജാംജൂമിനൊപ്പം! 🌼🛍️🗓️2026 ഓഗസ്റ്റ് 14 മുതൽ 31 വരെ!✈️ ബമ്പർ സമ്മാനം: 7 പേർക...
14/08/2026

🌼ജാംജും പൊന്നോണം🌼
✨നമ്മൾ നമ്മളാകുന്നിടം✨

✨ ഈ ഓണം ജാംജൂമിനൊപ്പം! 🌼🛍️

🗓️2026 ഓഗസ്റ്റ് 14 മുതൽ 31 വരെ!

✈️ ബമ്പർ സമ്മാനം: 7 പേർക്ക് മലേഷ്യൻ ട്രിപ്പ്!
🧺 7 വാഷിംഗ് മെഷീൻ
📺 7 സ്മാർട്ട് ടിവി (32”)
🍟 14 എയർഫ്രയർ
🍽️ 14 ഡിന്നർ സെറ്റ്

2.5 കോടി രൂപയിലധികം തുകയുടെ വമ്പൻ ഡിസ്കൗണ്ട് സെയിൽ!

കുന്നുംമ്മൽ | കോഴിക്കോട് | കൽപ്പറ്റ | നിലമ്പൂർ | പെരിന്തൽമണ്ണ | മേലാറ്റൂർ | കിഴക്കേത്തല

Address

Corporate Office Midland Tower,
Malappuram
676505

Alerts

Be the first to know and let us send you an email when JamJoom hypermarkets posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category