JamJoom Hypermarkets

JamJoom Hypermarkets JamJoom Business Group

ഒന്നിലല്ല... ഓരോന്നിലും ലാഭം!” അതാണ് നമ്മുടെ ലാഭച്ചന്ത! പോക്കറ്റ് ചോരാതെ, ബാഗ് നിറയെ സാധനങ്ങളുമായി മടങ്ങാൻ ഇതിലും മികച്ച...
02/06/2026

ഒന്നിലല്ല... ഓരോന്നിലും ലാഭം!” അതാണ് നമ്മുടെ ലാഭച്ചന്ത! പോക്കറ്റ് ചോരാതെ, ബാഗ് നിറയെ സാധനങ്ങളുമായി മടങ്ങാൻ ഇതിലും മികച്ചൊരു അവസരം വേറെയുണ്ടോ? 🔥

ഫ്രഷ്‌നസ്സ് ഇനി ഫുൾ സ്പീഡിൽ നിങ്ങളുടെ വീട്ടിലെത്തും. ഈ വരുന്ന ബുധനാഴ്ച തന്നെ ഫാമിലിയോടൊപ്പം അടുത്തുള്ള JamJoom-ലേക്ക് വച്ചുപിടിച്ചോളൂ! 🏃‍♂️💨

📍 Calicut | Nilambur | Perinthalmanna | Melattur | Kizhakkethala | Kunnummal | Kalpetta

JamJoom Hypermarket, JamJoom Supermarket, Home Appliances, Family Shopping, Daily Needs Grocery, Home & Lifestyle, Personal Care & Cleaning, Affordable price, Fruits and Vegetables, Family store.

വീണ്ടുമൊരു സ്കൂൾക്കാലം കൂടി... പുതിയ സ്വപ്നങ്ങളുമായി മുന്നോട്ട്! 🏫✨May this academic year bring boundless knowledge, joy...
01/06/2026

വീണ്ടുമൊരു സ്കൂൾക്കാലം കൂടി... പുതിയ സ്വപ്നങ്ങളുമായി മുന്നോട്ട്! 🏫✨

May this academic year bring boundless knowledge, joyful friendships, and unforgettable moments to cherish forever. ✨

📍 കുന്നുംമൽ | പെരിന്തൽമണ്ണ | നിലമ്പൂർ | കാലിക്കറ്റ് | കൽപ്പറ്റ | മേലാറ്റൂർ | കിഴക്കേത്തല

അവധിക്കാലത്തെ മധുരമുള്ള ഓർമ്മകൾക്ക് തൽക്കാലം വിട! ഇനി അറിവിന്റെയും വലിയ സ്വപ്നങ്ങളുടെയും പുതിയൊരു അധ്യയന വർഷത്തിലേക്ക്.....
01/06/2026

അവധിക്കാലത്തെ മധുരമുള്ള ഓർമ്മകൾക്ക് തൽക്കാലം വിട! ഇനി അറിവിന്റെയും വലിയ സ്വപ്നങ്ങളുടെയും പുതിയൊരു അധ്യയന വർഷത്തിലേക്ക്... 📚✨

പുതുതായി സ്കൂളിൽ ചേരുന്ന കൊച്ചുകൂട്ടുകാർക്കും, വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തുന്നവർക്കും ജാംജൂം ഹൈപ്പർമാർക്കറ്റിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!

📍 കുന്നുംമൽ | പെരിന്തൽമണ്ണ | നിലമ്പൂർ | കാലിക്കറ്റ് | കൽപ്പറ്റ | മേലാറ്റൂർ | കിഴക്കേത്തല

JamJoom, Hypermarket, Supermarket, Summer Essentials, Summer Offers, Cooling Offers, KeralaShopping, JamJoom Hypermarket, JamJoom Supermarket, Quality good products

27/05/2026

ദാ വന്നെത്തി മനം നിറയ്ക്കാൻ മറ്റൊരു ബലിപെരുന്നാൾ കൂടി! 😍 ത്യാഗസ്മരണ പുതുക്കുന്ന ഈ പുണ്യദിനത്തിൽ നമുക്കേവർക്കും സ്നേഹവും സന്തോഷവും പങ്കുവെക്കാം.

നിങ്ങളുടെ ഈ പെരുന്നാൾ ആഘോഷങ്ങൾ കൂടുതൽ മനോഹരവും അവിസ്മരണീയവുമാക്കാൻ എല്ലാവിധ ആശംസകളും നേരുന്നു! ഈ സുദിനം നിങ്ങളുടെ കുടുംബത്തിൽ ഒത്തൊരുമയും സമാധാനവും ഐശ്വര്യവും നിറയ്ക്കട്ടെ. 💖

ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ!

As the crescent moon shines bright, it brings along a beautiful season of togetherness, gratitude, and endless blessings...
27/05/2026

As the crescent moon shines bright, it brings along a beautiful season of togetherness, gratitude, and endless blessings. ✨

May this Eid fill your home with warmth and your heart with moments to cherish with the ones you love.

From our family to yours, Eid Mubarak! 🌙❤️

26/05/2026

There’s nothing quite like the joy of happy shoppers! 🌟 Our latest campaign is making waves, and seeing your incredible response genuinely makes our day.

We love bringing you reasons to celebrate. Thank you for making us your favorite shopping destination! ❤️🛍️

JamJoom, Hypermarket, Supermarket, KeralaShopping, Eid Shopping, Eid.

ഒന്നിലല്ല ഓരോന്നിലും ലാഭം!ജംജൂം ഹൈപ്പർമാർക്കറ്റിലെ ‘ലാഭച്ചന്ത’യിൽ ഓരോ ഐറ്റത്തിനും ലാഭം മാത്രം!നിങ്ങളുടെ ഷോപ്പിംഗ് കൂടുതൽ...
26/05/2026

ഒന്നിലല്ല ഓരോന്നിലും ലാഭം!

ജംജൂം ഹൈപ്പർമാർക്കറ്റിലെ ‘ലാഭച്ചന്ത’യിൽ ഓരോ ഐറ്റത്തിനും ലാഭം മാത്രം!
നിങ്ങളുടെ ഷോപ്പിംഗ് കൂടുതൽ ലാഭകരമാക്കാൻ JamJoom ലാഭചന്ത ഒരുങ്ങിക്കഴിഞ്ഞു.

📍 Calicut | Nilambur | Perinthalmanna | Melattur | Kizhakkethala | Kunnummal | Kalpetta

JamJoom Hypermarket, JamJoom Supermarket, Home Appliances, Family Shopping, Daily Needs Grocery, Home & Lifestyle, Personal Care & Cleaning, Affordable price, Fruits and Vegetables, Family store.

26/05/2026

Address

Malappuram
676505

Alerts

Be the first to know and let us send you an email when JamJoom Hypermarkets posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to JamJoom Hypermarkets:

Share

Category