Attapadi Natural

  • Home
  • Attapadi Natural

Attapadi Natural Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Attapadi Natural, Grocers, 678581, Mannarkad, .

Shout out to my newest followers! Excited to have you onboard! Jaimon Joy, Pradeep Kumar K, Vinod Viswam Kv, James Poova...
05/02/2026

Shout out to my newest followers! Excited to have you onboard! Jaimon Joy, Pradeep Kumar K, Vinod Viswam Kv, James Poovamkudiyil, Praseetha Suresh, Sudheesh Sudhi, Ansar Aju, Saritha S K P, TG Nayana

https://youtu.be/xzuKN3NAoZk?si=YcP0CdOzm6jar1Na *ഈ ക്രിസ്തുമസിന് മൈദയും പഞ്ചസാരയുമില്ലാതെ ഒരു അടിപൊളി കേക്ക് ഉണ്ടാക്കിയ...
06/12/2025

https://youtu.be/xzuKN3NAoZk?si=YcP0CdOzm6jar1Na

*ഈ ക്രിസ്തുമസിന് മൈദയും പഞ്ചസാരയുമില്ലാതെ ഒരു അടിപൊളി കേക്ക് ഉണ്ടാക്കിയാലോ ?* 😍

ശർക്കര ആയാലും ശ്രദ്ധിക്കണം.
മായമില്ലാത്ത വൃത്തിയുള്ള ശർക്കര തന്നെ ഉപയോഗിക്കൂ.

*അട്ടപ്പാടി നാച്വറൽ ശർക്കര*
വില : Rs.180/ കിലോ + കൊറിയർ ചാർജ്ജ്.

*ക്രിസ്തുമസ് പുതുവത്സര ഓഫർ !*
4 kg എടുക്കുമ്പോൾ കൊറിയർ ചാർജ്ജ് *സൗജന്യം* .
( സ്പീഡ് & സേഫ് കൊറിയർ മാത്രം)

കൊറിയറിൽ ലഭിക്കാൻ
*9961965035 whatsapp only.*
(Sajan Attappadi)

https://youtu.be/i-2jqVc2T4s?si=0gqLve8Xsblq6gbb🌺🌺🌺🌺🌺🌺*പ്രമേഹ രോഗികൾക്ക് ഭയപ്പെടാതെ കഴിക്കാവുന്ന പോഷക സമ്പുഷ്ടമായ മധുരം*...
15/11/2025

https://youtu.be/i-2jqVc2T4s?si=0gqLve8Xsblq6gbb

🌺🌺🌺🌺🌺🌺
*പ്രമേഹ രോഗികൾക്ക് ഭയപ്പെടാതെ കഴിക്കാവുന്ന പോഷക സമ്പുഷ്ടമായ മധുരം*

*കരുപ്പട്ടി (പനംചക്കര)*
ഇപ്പോൾ
*ഗ്രാന്യൂൾ രൂപത്തിൽ!*

വില 500g - 290.00

കൊറിയർ / പോസ്റ്റ് ആവശ്യമുള്ളവർ വാട്ട്സ് ആപ്പിൽ Contact ചെയ്യുക.

9961965035 whatsapp only

*Attappadi Natural*
olavakode, Palakkad 2

🌺🌺🌺🌺🌺🌺🌺
*ഗ്ലൈസീമിക് ഇൻഡക്സ് വളരെ കുറവായതിനാൽ ബ്ലഡ് ഷുഗർ ഷൂട്ട് അപ്പ് ചെയ്യുന്നില്ല!*
🌺🌺🌺🌺🌺🌺🌺🌺

🌴 പോഷക സമ്പുഷ്ടം.. ആൻ്റി ഓക്സിഡൻ്റുകൾ, ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം etc..
🌴ദഹനത്തെ സഹായിക്കുന്നു. ആമാശയവും കുടലും ക്ലീൻ ചെയ്യുന്നതിന് സഹായിക്കുകയും മെച്ചപ്പെട്ട ബവൽ മൂവ്മെൻ്റ്സ് ഉണ്ടാക്കുകയും ചെയ്യുന്നു.
🌴ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടുന്നതു വഴി അനീമിയയെ പ്രതിരോധിക്കുന്നു.
🌴ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിൽ പെട്ടെന്നു തന്നെ ഉണർവും ഉൻമേഷവും നേടിത്തരുന്നു..
🌴കരളിനെ ശുദധീകരിക്കുന്നു. രക്തത്തെ ശുദ്ധീകരിക്കുന്നു.
🌴ഗ്ലൈസീമിക് ഇൻഡക്സ് വളരെ കുറവായതിനാൽ പ്രമേഹ രോഗികൾക്കും നിയന്ത്രിതമായ അളവിൽ ഉപയോഗിക്കാം. '
🌴 രുചികരം. കാപ്പി, ചായ, ചോക്കലേറ്റ് പാനീയങ്ങൾ, ഷേക്കുകൾ, കേക്ക് തുടങ്ങിയവക്ക്

Shout out to my newest followers! Excited to have you onboard! Manoj Cudancheri Malamal, Subhash Subramannian, Saleempks...
15/11/2025

Shout out to my newest followers! Excited to have you onboard! Manoj Cudancheri Malamal, Subhash Subramannian, Saleempks Atteerippara, Sakeer Husain, സലീം ന്യം ബ്രസ്സ്, Madhupriya, Firos Firos, Chandran Agali, Suhila Suhila, Sulthan Falcon, Geetha Vinod

🌺🌺🌺🌺🌺🌺*പ്രമേഹ രോഗികൾക്ക് ഭയപ്പെടാതെ കഴിക്കാവുന്ന പോഷക സമ്പുഷ്ടമായ മധുരം* *കരുപ്പട്ടി  (പനംചക്കര)*ഇപ്പോൾ *ഗ്രാന്യൂൾ രൂപത്...
04/11/2025

🌺🌺🌺🌺🌺🌺
*പ്രമേഹ രോഗികൾക്ക് ഭയപ്പെടാതെ കഴിക്കാവുന്ന പോഷക സമ്പുഷ്ടമായ മധുരം*

*കരുപ്പട്ടി (പനംചക്കര)*
ഇപ്പോൾ
*ഗ്രാന്യൂൾ രൂപത്തിൽ!*

വില 500g - 290.00

കൊറിയർ / പോസ്റ്റ് ആവശ്യമുള്ളവർ വാട്ട്സ് ആപ്പിൽ Contact ചെയ്യുക.

9961965035 whatsapp only

*Attappadi Natural*
olavakode, Palakkad 2

🌺🌺🌺🌺🌺🌺🌺
*ഗ്ലൈസീമിക് ഇൻഡക്സ് വളരെ കുറവായതിനാൽ ബ്ലഡ് ഷുഗർ ഷൂട്ട് അപ്പ് ചെയ്യുന്നില്ല!*
🌺🌺🌺🌺🌺🌺🌺🌺

🌴 പോഷക സമ്പുഷ്ടം.. ആൻ്റി ഓക്സിഡൻ്റുകൾ, ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം etc..
🌴ദഹനത്തെ സഹായിക്കുന്നു. ആമാശയവും കുടലും ക്ലീൻ ചെയ്യുന്നതിന് സഹായിക്കുകയും മെച്ചപ്പെട്ട ബവൽ മൂവ്മെൻ്റ്സ് ഉണ്ടാക്കുകയും ചെയ്യുന്നു.
🌴ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടുന്നതു വഴി അനീമിയയെ പ്രതിരോധിക്കുന്നു.
🌴ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിൽ പെട്ടെന്നു തന്നെ ഉണർവും ഉൻമേഷവും നേടിത്തരുന്നു..
🌴കരളിനെ ശുദധീകരിക്കുന്നു. രക്തത്തെ ശുദ്ധീകരിക്കുന്നു.
🌴ഗ്ലൈസീമിക് ഇൻഡക്സ് വളരെ കുറവായതിനാൽ പ്രമേഹ രോഗികൾക്കും നിയന്ത്രിതമായ അളവിൽ ഉപയോഗിക്കാം. '
🌴 രുചികരം. കാപ്പി, ചായ, ചോക്കലേറ്റ് പാനീയങ്ങൾ, ഷേക്കുകൾ, കേക്ക് തുടങ്ങിയവക്ക് സവിശേഷ രുചി നൽകുന്നു.

🌴🌴🌴🌴🌴🌴🌴🌴
*വിശ്വസിക്കാവുന്ന വിതരണക്കാരിൽ നിന്നും മായമില്ലാത്ത കരുപ്പട്ടി തന്നെ വാങ്ങി ഉപയോഗിക്കുക*

*കരുപ്പട്ടി എന്തു കൊണ്ട് ഗ്രാന്യൂൾ രൂപത്തിൽ ?*

( സാധരണയായി കരുപ്പട്ടി അർദ്ധ ഗോളാകൃതിയിലുള്ള കട്ടകൾ ആയി ആണ് ലഭിക്കുന്നത്. ഇതിൽ 8 മുതൽ 20% വരെ ജലാംശം അടങ്ങിയിട്ടുണ്ട്. ഈ ജലാംശം സാവധാനം പുറത്തുവരികയും കട്ടകൾ അലിഞ്ഞ് കേടുവന്നുപോകുകയും ചെയ്യുന്നു.
വായുസഞ്ചാരമുള്ള ഉണങ്ങിയ അന്തരീക്ഷത്തിൽ തുറന്ന് വയ്ക്കുകയാണ് പ്രതിവിധി. പക്ഷേ കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിൽ ഇത് പ്രായോഗികമല്ല. അഥവാ കേരളത്തിലെ കാലാവസ്ഥയിൽ അത്തരം കരുപ്പട്ടി കേടു കൂടാതെ ഇരിക്കുന്നുണ്ടെങ്കിൽ അത് ഒറിജിനൽ അല്ല. അതിൽ മായം കലർന്നിട്ടുണ്ട്!
ടിന്നിൽ അടച്ച് സൂക്ഷിക്കുന്നതും പ്ലാസ്റ്റിക് കവറിൽ പാക്ക് ചെയ്യുന്നതും പ്രായോഗികം അല്ല.

ഈ പ്രശ്നത്തിന് ഒരു പ്രതിവിധിയാണ് ഗ്രാന്യൂൾ - തരി രൂപത്തിൽ ആക്കുക എന്നത്. 2% ൽ താഴെ മാത്രം ജലാംശം ആയതിനാൽ 6 മാസത്തിലേറെ കാലം കേടുകൂടാതെ ഇരിക്കുന്നു. ഗുണം ഒട്ടും നഷ്ടപ്പെടുന്നും ഇല്ല.)

-സാജൻ
*അട്ടപ്പാടി നാച്വറൽ*
9961965035 whatsapp

(NB: കടുത്ത പ്രമേഹ രോഗികൾ ഡോക്ടറുടെ അനുമതിയോടെ മാത്രം ഉപയോഗിക്കുക)

ഒരു വൈദ്യശാസ്ത്രത്തിനും നിഷേധിക്കാനാവാത്ത നാല് *അദ്ഭുത ധാന്യങ്ങൾ* !പോഷകങ്ങളുടെ കലവറയായ , കലോറി മൂല്യവും ഗ്ലൈസീമിക് ഇൻഡക്...
03/04/2025

ഒരു വൈദ്യശാസ്ത്രത്തിനും നിഷേധിക്കാനാവാത്ത
നാല് *അദ്ഭുത ധാന്യങ്ങൾ* !

പോഷകങ്ങളുടെ കലവറയായ , കലോറി മൂല്യവും ഗ്ലൈസീമിക് ഇൻഡക്സും വളരെ കുറഞ്ഞ, ഫൈബറുകളാൽ സംപുഷ്ടമായ നാലു ചെറു ധാന്യങ്ങൾ !
*പ്രമേഹം, പ്രഷർ, ഹൃദ്രോഗങ്ങൾ, കാൻസർ, പൊണ്ണത്തടി, തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്ക് ഏറ്റവും യോജിച്ച ഭക്ഷണം* .

ഇവയിലേതെങ്കിലും ഒന്ന് നിത്യവും ഒരു നേരത്തെ ഭക്ഷണമാക്കൂ. ആരോഗ്യം ഓരോ ദിവസവും മെച്ചപ്പെട്ടുവരുന്നത് മനസ്സിലാക്കൂ.

*അട്ടപ്പാടി നാച്വറലിൽ നിന്നും*
ഉപയോഗത്തിന് റെഡി ആയ ജൈവ ചെറുധാന്യങ്ങൾ:

ചാമ അരി - Rs. 200
തിന അരി - Rs. 210
കമ്പ് ചതച്ചത്. Rs. 160
റാഗി പൊടി - Rs. 160

സാധനങ്ങൾ കൊറിയർ ലഭിക്കുന്നതിനും മറ്റ് വിശദാംശങ്ങൾക്കും വാട്സ് ആപ്പിൽ Contact ചെയ്യുക :
9961965035 Sajan
Attappadi Natural, Palakkad.

*അട്ടപ്പാടി നാച്വറൽ* അവതരിപ്പിക്കുന്ന ആരോഗ്യ പാനീയം! *"ചോഗി"*  *ഇത് രുചികരമാണ്, മധുരമുള്ളതാണ്,*  *ഒരു ചോക്കലേറ്റ് പോലെ* ...
03/03/2025

*അട്ടപ്പാടി നാച്വറൽ*
അവതരിപ്പിക്കുന്ന ആരോഗ്യ പാനീയം!

*"ചോഗി"*

*ഇത് രുചികരമാണ്, മധുരമുള്ളതാണ്,*
*ഒരു ചോക്കലേറ്റ് പോലെ*

*എന്നാൽ ഇതിൽ*

🧋 വെളുത്ത പഞ്ചസാര ഇല്ല.

🧋 പ്രിസർവേറ്റീവ്സ് ഇല്ല.

🧋 കൃത്രിമ രുചി വർദ്ധകങ്ങൾ ഇല്ല !

🧋 കൊതിപ്പിക്കുന്ന മണത്തിനായി സിന്തറ്റിക് വസ്തുക്കൾ ചേർത്തിട്ടില്ല.

🧋 ട്രാൻസ് ഫാറ്റ് ഇല്ല.

🧋 കളറുകൾ ഇല്ല.

🧋 ഒരു തരത്തിലുള്ള രാസവസ്തുക്കളും ചേർ ർത്തിട്ടില്ല

*നൂറ് ശതമാനം പ്രകൃതിദത്തമായ ചേരുവകൾ മാത്രം*
അട്ടപ്പാടി നാച്വറൽ റാഗിയും, ഓർഗാനിക് ചോക്കലേറ്റും, അട്ടപ്പാടി നാച്വറൽ ശർക്കരയുമാണ് ഇതിലടങ്ങിയ പ്രധാന വസ്തുക്കൾ

*ഇതിൽ അയേണും കാൽസ്യവും ആൻ്റി ഓക്സിഡൻ്റുകളും ഫൈബറും മറ്റ് മികച്ച പോഷകങ്ങളും അടങ്ങിയിരിക്കുന്നു.*

ഏത് പ്രായത്തിലുള്ളവർക്കും ഇഷ്ടത്തോടെ കഴിക്കാം.
*ചായക്കും കാപ്പിക്കും പകരമായി ഉപയോഗിക്കാം.*

*തയ്യാറാക്കുന്ന വിധം:*
(രണ്ടു ഗ്ലാസ് പാനീയത്തിന്)

5-6 ടീസ്പൂൺ *ചോഗി* പൗഡർ ഒരു പാത്രത്തിലിട്ട് അൽപ്പം വെള്ളമൊഴിച്ച് കട്ടയില്ലാതെ നല്ല വണ്ണം മിക്സ് ചെയ്യുക. ഒരു ഗ്ലാസ് വെള്ളം അതോടൊപ്പം ചേർത്ത് ഒരു സ്പൂൺ കൊണ്ട് ഇളക്കിക്കൊണ്ട് 5 മിനിറ്റ് തിളപ്പിക്കുക. ശേഷം ഒരു ഗ്ലാസ് തേങ്ങാപ്പാലോ നിലക്കടലപ്പാലോ ഇതൊന്നുമില്ലെങ്കിൽ പശുവിൻ പാലോ ചേർത്ത് ഇളക്കുക.
വെറും ചൂടുവെള്ളം ചേർത്തിലും മതി.

പോഷകസമ്പുഷ്ടമായ രുചികരമായ രണ്ടു ഗ്ലാസ്
*ചോഗി*
റെഡി!!

320 gm
വില: Rs. 250
Courier / Postal charge extra

കൊറിയർ / തപാലിൽ ലഭിക്കാൻ Contact ചെയ്യുക.

*അട്ടപ്പാടി നാച്വറൽ*
9961965035
(Watsapp only)

നമ്മുടെ കുട്ടികൾക്ക്, ചെറുപ്പക്കാർക്ക് ആരോഗ്യ അവബോധം കുറയുന്നു. ഫാസ്റ്റ് ഫുഡും കൃത്രിമ ഭക്ഷണങ്ങളും അവരെ മരണത്തിലേക്ക് തള...
18/01/2025

നമ്മുടെ കുട്ടികൾക്ക്, ചെറുപ്പക്കാർക്ക് ആരോഗ്യ അവബോധം കുറയുന്നു. ഫാസ്റ്റ് ഫുഡും കൃത്രിമ ഭക്ഷണങ്ങളും അവരെ മരണത്തിലേക്ക് തള്ളിവിടുന്നു.

Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onb...
27/07/2024

Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onboard! Udayan Thotta Thil, Gowri Gowri

*അട്ടപ്പാടി നാച്വറൽ*🍯🍯🍯🍯🍯🍯🍯 അതി വിശിഷ്ടമായ *3 ഇനം തേനുകൾ !*🍯🍯🍯🍯🍯🍯🍯 *അട്ടപ്പാടി ചെറുതേൻ*ഏറ്റവും ചെറിയ പൂക്കളുടെ തേൻ മാത്ര...
28/06/2024

*അട്ടപ്പാടി നാച്വറൽ*

🍯🍯🍯🍯🍯🍯🍯
അതി വിശിഷ്ടമായ
*3 ഇനം തേനുകൾ !*
🍯🍯🍯🍯🍯🍯🍯

*അട്ടപ്പാടി ചെറുതേൻ*
ഏറ്റവും ചെറിയ പൂക്കളുടെ തേൻ മാത്രം ശേഖരിക്കുന്ന ചെറുതേനീച്ചകളുടെ കൂട്ടിൽ നിന്നും എടുക്കുന്നത്. കേരളത്തിൽ കിട്ടാവുന്ന തേനുകളിൽ ഔഷധ ഗുണമേൻമയുടെ കാര്യത്തിൽ ഏറ്റവും മികച്ച തേൻ.

500gm - Rs.1560/-
300 gm - Rs. 960/-

*സൈലൻ്റ് വാലി റെയിൻഫോറസ്റ്റ് ഹണി*
സൈലൻ്റ് വാലി നാഷനൽ പാർക്കിൻ്റെ ഉൾക്കാടുകളിൽനിന്നും ആദിവാസികളായ കുറുമ്പ വിഭാഗക്കാർ പരമ്പരാഗത രീതികൾ അവലംബിച്ച് സംഭരിക്കുന്ന കാട്ടുതേൻ.

500gm - Rs . 620/-

*ഡ്രാഗൺ ഹണി*
(ഇന്ത്യയിൽ ആദ്യം)
അട്ടപ്പാടിയിലെ വിശാലമായ ഡ്രാഗൺ ഫ്രൂട്ട് തോട്ടങ്ങളിൽ നിന്നും തേനീച്ചകൾ സംഭരിക്കുന്ന ഗുണമേൻമയേറിയ യൂണിഫ്ലോറൽ ഹണി .
500gm - Rs. 600/-

🍯🍯🍯🍯🍯🍯🍯
🐝🐝🐝🐝🐝🐝🐝

ആവശ്യക്കാർക്ക് ഇന്ത്യയിൽ എവിടേക്കും കൊറിയർ ചെയ്ത് കൊടുക്കുന്നു.
(കൊറിയർ ചാർജ്ജ് extra വരുന്നതാണ്)

Contact:
80754 68663
(വാട്സ് ആപ്പ് മെസ്സേജുകൾ മാത്രം)

*സാജൻ അട്ടപ്പാടി*

our new product
20/04/2024

our new product

14/02/2024

Shout out to my newest followers! Excited to have you onboard! Senthil Kumar, Sundaran Sundaran

Address

678581, Mannarkad

678581

Telephone

+919961965035

Website

Alerts

Be the first to know and let us send you an email when Attapadi Natural posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Attapadi Natural:

  • Want your business to be the top-listed Grocery Store?

Share