30/03/2026
30/3/2026**
*Suneeta's Cloud Kitchen, Ittiyappara, Ranni, Ph. 6235175514
9947705514( റാന്നി പഴവങ്ങാടി പോസ്റ്റ് ഓഫീസ് ന് സമീപം)
കഴുകി വൃത്തിയാക്കി അരിഞ്ഞ അവിയൽ കഷണങ്ങൾ: 1/2kg - ₹80/-
സാമ്പാർ കഷ്ണങ്ങൾ: 1/2kg -₹80/-
പയർ തോരന് അരിഞ്ഞത് - 1/2kg -₹80/-
പടവലങ്ങ തോരന് അരിഞ്ഞത് 1/2kg - ₹80/-
ക്യാരറ്റ് / ക്യാബജ് തോരന് അരിഞ്ഞത് -1/2kg - ₹85/-
കൂർക്ക മെഴുക്കുപുരട്ടിക്ക് അരിഞ്ഞത്- 1/2kg - ₹120/-
ഏത്തയ്ക മെഴുക്കുപുരട്ടിക്ക് അരിഞ്ഞത് - 1/2kg - ₹70/-
പയർമെഴുക്കുപുരട്ടിക്ക് അരിഞ്ഞത് 1/2kg - ₹75/-
നാടൻ ചേന മെഴുക്കുപുരട്ടിക്ക് അരിഞ്ഞത് 1/2kg - ₹90/-
കോവയ്ക* മെഴുക്കുപുരട്ടിക്ക് അരിഞ്ഞത് - 1/2 kg - ₹65/-
ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടിക്ക് അരിഞ്ഞത് 1/2kg - ₹70/-
പാവയ്ക്ക മെഴുക്കുപുരട്ടിക്ക് അരിഞ്ഞത് - 1/2kg - ₹80/-
നാടൻ ചേമ്പ് മെഴുക്കുപുരട്ടിക്ക് അരിഞ്ഞത് 1/2kg - ₹80/-
ചമ്മന്തി പൊടി =250gm - ₹200/
തേങ്ങ തിരുമ്മിയത് -
കൂടാതെ കറികൾക്ക് ആവശ്യം ആയ രീതിയിൽ സവാള അരിഞ്ഞത്
*വെളുത്തുള്ളി* പൊളിച്ചത്, ചുവന്നുള്ളി, പൊളിച്ചത്, ഇഞ്ചി അരിഞ്ഞത്, etc നിങ്ങളുടെ ആവശ്യഅനുസരണം ലഭ്യം ആണ്.
നിങൾക്ക് ആവശ്യം ഉള്ള സാധനങ്ങൾ നേരത്തെ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്.
😊
യാതൊരുവിധ പ്രസർവിറ്റിട്ടീസും ചേർക്കാത്ത *എത്തയക്ക* *ഉപ്പേരി* ഓർഡർ അനുസരിച്ചു ലഭ്യമാണ്.
Suneeta's special , *ഡേറ്റ്സ് (ഈന്തപ്പഴം )അച്ചാർ *ബീഫ്* *അച്ചാർ* * *മീൻ* *അച്ചാർ, പാവയ്ക അച്ചാർ * *നെല്ലിക്ക* *അച്ചാർ* , *മാങ്ങാ* *അച്ചാർ* , *മാങ്ങാ* *ക്യാരറ്റ്* *അച്ചാർ* , * ലഭ്യമാണ്.😊Pre booking available for *beef* *pickle*,*fish* **pickle* and j*ഇടിയിറച്ചി
സാധനങ്ങൾ സംബന്ധിച്ചു എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 6235175514 ൽ വിളിക്കുക 😊.