Achayan'S Organic Foods

Achayan'S Organic Foods Achayan'S Organic Foodsഒരൽപ്പം പോലും മായം കലരാത്ത ശുദ്ധമായ Currypowder's നിങ്ങളിലേക്ക് എത്തിക്കുന്നു

Wanted  Sales Experts For  Organic food Production CompanyFixed Salary Pakage
03/10/2022

Wanted Sales Experts For Organic food Production Company
Fixed Salary Pakage

03/10/2022
Organic Chilly powder and Coriander powder
03/10/2022

Organic Chilly powder and Coriander powder

29/09/2022

Eco green agro plantation എന്ന സ്ഥാപനം Achayan's Organic Foods എന്ന സ്ഥാപനത്തിലൂടെ നിങ്ങൾക്കുമുന്നിലേക്ക് വിഷ-മയം ഒട്ടും ഇല്ലാത്ത 100% Organic ആയ curry powder കൾ എത്തിച്ചു നൽകുന്നു
ഇത് ഞങ്ങളുടെ തന്നെ custemer'S നിന്നും ശേഖരിക്കുന്ന ഉത്പന്നങ്ങൾ ഉണക്കി പൊടിച്ചു മായമില്ലാത്ത ഉത്പന്നങ്ങൾ പരമാവധി നിങ്ങളിലേക്ക് എത്തിക്കുന്നു

ഇത് വായിക്കുന്ന നിങ്ങൾക്കും ഞങ്ങളുടെ ഭാഗവക്കക്കാൻ ഞങ്ങൾ ഒരു അവസരം ഒരുക്കുന്നു
നിങ്ങളുടെ വീടുകളിൽ തൈകൾ നട്ടുവളർത്താൻ നിങ്ങൾ തയ്യാർ ആയാൽ അതിന്റെ വിളവ് നിങ്ങൾ ശേഖരിച്ചു ഉണക്കി തന്നാൽ ഞങ്ങൾ market വിലക്ക് അത് വാങ്ങുന്നതാണ്.
നമ്മൾ ഇത് ചെയുന്നതുമൂലം പ്രമുഖ കമ്പനികളിൽ നടക്കുന്ന മായം ചേർക്കൽ എന്നാ പ്രക്രിയ നമുക്ക് പാടെ തുടച്ചുമാറ്റി ആരോഗ്യം ഉള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കാം.....

എല്ലാവരുടെയും സഹകരണം തുടർന്നും പ്രതീക്ഷിച്ചു കൊണ്ട് മുന്നോട്ടു പോകുന്നു

ACHAYAN'S ORGANIC FOODS

Address

Vellayani
Thiruvananthapuram
695020

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918086575884

Website

Alerts

Be the first to know and let us send you an email when Achayan'S Organic Foods posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Achayan'S Organic Foods:

Share