Aash industries

Aash industries AASH INDUSTRIES PVT LTD, KALLAMBALAM MANUFACTURING CHEMICAL PRODUCTS..

21/08/2024
21/08/2024

കുളത്തുപ്പുഴ -അഞ്ചൽ -കൊല്ലം എൽ എസ് ബസുകൾ ബ്രേക്ക്‌ ഡൌൺ ആകുന്നത് നിത്യാസംഭവമാകുന്നു..പൂയപള്ളിയിൽ ബ്രേക്ക്‌ ഡൌൺ ആയ ബസ്.
ചിത്രം കടപ്പാട്

20/08/2024
20/08/2024

മുകളിൽ ഡയാലിസ് കേന്ദ്രം താഴെ മാലിന്യ സംഭരണി... 😳

ആശുപത്രിക്ക് ആവശ്യമായ കൊതുകളെ ഇവിടെതന്നെ ഉത്പാദിക്കുന്നു.😐😐

കാര്യം പറഞ്ഞാൽ കടിക്കാൻ വരുന്ന സൂപ്രണ്ട്. സർക്കാർ ഭൂമി കൈയേറി കെട്ടിയ ലൈസൻസ് ഇല്ലാത്ത ചായക്കട. അവിടെനിന്ന് തള്ളുന്നതാണ് ഈ അഴുക്ക് വെള്ളം. അനുഭവിക്കാൻ പൊതുജനവും.. 😔

ഇത് നമ്മുടെ ആറ്റിങ്ങലിന്റെ സ്വന്തം ഗവൺമെന്റ് വലിയകുന്ന് താലൂക്ക് ആശുപത്രിയുടെ നേർക്കാഴ്ച്ച 😥

പൂവൻപാറയിൽ ആറ്റിങ്ങൽ നഗരസഭയുടെ ഒത്താശയോടെ വാമനപുരം നദിയെ മലിനീകരിക്കുന്നത് ഒരു പ്രമുഖ ഹോട്ടൽ എങ്കിൽ, വലിയകുന്നിൽ മലിനീകരണ ജോലി ഏറ്റെടുത്ത് ചെയ്യുന്നത് ഗവണ്മെന്റ് ആശുപത്രിയും,അവിടുത്തെ ഉദ്യോഗസ്ഥരും...🤦🏻‍♂️

എവിടെ കൗൺസിലർ...???
എവിടെ നഗരസഭ ആരോഗ്യവിഭാഗം...???
വല്ലാത്ത ഗതികേട്. 🤦🏻‍♂️🤦🏻‍♂️

© PS Kiran Kollampuzha

കാർത്തിക തിരികൾ.. .50/ബോക്സ്
17/08/2024

കാർത്തിക തിരികൾ.. .50/ബോക്സ്

15/08/2024

ഓരോ 3000 രൂപയുടെ പർച്ചേസിനും 500 രൂപ ക്യാഷ് ബാക്ക്......

സോപ്പ് ഐറ്റംസ് 10₹, 30,Cont; 9188226627ഓരോ 3000₹ പർച്ചേസിനും 500₹ ക്യാഷ് ബാക്ക്..ഓഫർ പരിമിതം
15/08/2024

സോപ്പ് ഐറ്റംസ് 10₹, 30,

Cont; 9188226627

ഓരോ 3000₹ പർച്ചേസിനും 500₹ ക്യാഷ് ബാക്ക്..ഓഫർ പരിമിതം

AASH CANDLES.. 10₹ , 5₹, 50₹, CANDLES കൂടാതെ കാർത്തിക തിരികൾ ലഭ്യമാണ് കോൺടാക്ട്; 9188226627ഓരോ 3000₹ രൂപയുടെ പർച്ചേസിനും...
15/08/2024

AASH CANDLES.. 10₹ , 5₹, 50₹, CANDLES കൂടാതെ കാർത്തിക തിരികൾ ലഭ്യമാണ്

കോൺടാക്ട്; 9188226627

ഓരോ 3000₹ രൂപയുടെ പർച്ചേസിനും 500₹ ക്യാഷ് ബാക്ക്.. ഓഫർ പരിമിതം

Easy excel washing powder.. 10₹/Piece. A natural product...Cont ; 9188226627ഓരോ 3000₹ രൂപയുടെ പർച്ചേസിനും 500₹ ക്യാഷ് ബാ...
15/08/2024

Easy excel washing powder.. 10₹/Piece. A natural product...

Cont ; 9188226627

ഓരോ 3000₹ രൂപയുടെ പർച്ചേസിനും 500₹ ക്യാഷ് ബാക്ക്.. ഓഫർ പരിമിതം

Address

Snehatheeram
Thiruvananthapuram
695605

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Aash industries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category