All in one

All in one Entertainment

E D അന്വേഷണം നടത്തിയ  പ്രതിപക്ഷ നേതാക്കൾ
28/05/2026

E D അന്വേഷണം നടത്തിയ പ്രതിപക്ഷ നേതാക്കൾ

23/05/2026
18/05/2026

എങ്ങനെയൊക്കെ മൂടി വെക്കാൻ ശ്രമിച്ചാലും
കാലം മറുപടി നൽകാതെ
പോകുമെന്ന് കരുതേണ്ട.

അതിജീവനത്തിന്റെ മധുരപ്രതികാരം; ആനവണ്ടിയുടെ സ്റ്റിയറിങ് പിടിക്കാൻ യദു വീണ്ടും എത്തുന്നു! 🚌💨അധികാരത്തിന് മുന്നിൽ മുട്ടുമടക...
16/05/2026

അതിജീവനത്തിന്റെ മധുരപ്രതികാരം; ആനവണ്ടിയുടെ സ്റ്റിയറിങ് പിടിക്കാൻ യദു വീണ്ടും എത്തുന്നു! 🚌💨

അധികാരത്തിന് മുന്നിൽ മുട്ടുമടക്കാതെ നടത്തിയ നീണ്ട പോരാട്ടത്തിനൊടുവിൽ യദുവിന് നീതി ലഭിക്കുന്നു. തിരുവനന്തപുരം മേയറുമായുണ്ടായ തർക്കത്തെത്തുടർന്ന് പടിയിറങ്ങേണ്ടി വന്ന ഈ ഡ്രൈവർ, നിയമയുദ്ധങ്ങൾക്കൊടുവിൽ വീണ്ടും കെഎസ്ആർടിസിയിലേക്ക് മടങ്ങിയെത്തുകയാണ്. ഒരു സാധാരണക്കാരന്റെ അന്നം മുടക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണിതെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.

നീണ്ട കാത്തിരിപ്പിന് ശേഷം യദു തിരികെയെത്തുമ്പോൾ, നിങ്ങളും ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ടോ?

04/05/2026

107 സീറ്റ് നേടി UDF അധികാരത്തിൽ വരും

Send a message to learn more

04/05/2026

മറ്റേ മോനെ.
എന്ത് കൊണ്ട് നിങ്ങൾ തോറ്റു എന്നത് വീട്ടിൽ പോയി ചോദിച്ചാൽ മതി

Send a message to learn more

Address

Qurum Muscat
Muscat

Telephone

+96892112391

Website

Alerts

Be the first to know and let us send you an email when All in one posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to All in one:

Share

Category