GRAND FRESH

GRAND FRESH Fresh,100% chemical free fresh fish, dry fish, fish pickles home delivered.

24/04/2026

Grand Fresh ഗ്രൂപ്പിന് ഫിഷ് ക്ലീൻ ചെയ്യാൻ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഏല്ലാവിധ ചെറിയ കടൽ, കായൽ മാത്‍സ്യങ്ങൾ ക്ലീൻ ചെയ്യാൻ അറിഞ്ഞിരിക്കണം.

Location: ഓമനപ്പുഴ
Job timing: 7 am to 12 pm

താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.

Mob:90722 40177

Grand Fresh ഗ്രൂപ്പിന് female fresh fish packing സ്റ്റാഫിനെ ആവശ്യമുണ്ട്.Location: Omanappuzha Job Time : 7 am to 12 pmWo...
17/10/2025

Grand Fresh ഗ്രൂപ്പിന് female fresh fish packing സ്റ്റാഫിനെ ആവശ്യമുണ്ട്.
Location: Omanappuzha
Job Time : 7 am to 12 pm
Working days: Monday to Saturday
Salary - 9000 to 10000

06/04/2025

Grand fresh ഗ്രൂപ്പിന് ഫിഷ് കട്ടിങ് സ്റ്റാഫിനെ അവശ്യമുണ്ട്.
Experience ഉണ്ടാവണം.
Male staff preferred
എല്ലാത്തരം ഫിഷ് കട്ട് ചെയ്യാൻ അറിയുന്നവർ ആയിരിക്കണം.

Salary- 900- 1000/per day.
Time: 7 am to 6 PM.

Location : Pathirappally, Alappuzha

താല്പര്യമുള്ളവർ ഡീറ്റെയിൽസ് whatsapp ചെയ്യുക.

Mob: 9747123458, 9745238096

06/04/2025

Fish Delivery സ്റ്റാഫിനെ ആവശ്യമുണ്ട് ( part time job).

Grand fresh ഗ്രൂപ്പിന് delivery സ്റ്റാഫിനെ അവശ്യമുണ്ട്.

Delivery Area: Pathirappally to punnapra

Salary : 2500- 3000/ weekly.
Time: 8 am to 12 pm.

താല്പര്യമുള്ളവർ ഡീറ്റെയിൽസ് whatsapp ഷെയർ ചെയ്യുക.

Mob: 9745238096.

26/07/2024

ഫിഷ്‌ കട്ടിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫിഷ്‌ ഷോപ്പിലേക്ക് എല്ലാത്തരം ഫിഷും കട്ട് ചെയ്യാൻ അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്. ദൂരെ ഉള്ളവരാണെകിൽ താമസവും ഭക്ഷണവും നൽകുന്നതാണ്. Salary 18000 to 20000.

മുൻ പരിചയം അവശ്യമാണ്.

താല്പര്യമുള്ളവർ വിളിക്കുക mob. 75938 09670

Homemade dry fish available @ ആലപ്പുഴ ( ഓമനപ്പുഴ കടപ്പുറം )100% clean & fresh.ഞങ്ങളുടെ ഉറപ്പ് " ഫിഷ് കിട്ടിയ ശേഷം മാത്രം...
01/10/2023

Homemade dry fish available @ ആലപ്പുഴ ( ഓമനപ്പുഴ കടപ്പുറം )

100% clean & fresh.

ഞങ്ങളുടെ ഉറപ്പ്
" ഫിഷ് കിട്ടിയ ശേഷം മാത്രം പണം നൽകിയാൽ മതി. ഫിഷ് മോശമാണെങ്കിൽ പണം നൽകേണ്ടതില്ല "

1. മത്തി / ചാള / sardine ( clean ചെയ്ത് ഉണക്കിയത് ) Rs.100/- for 250 gm.

2.കടൽ വരാൽ / ബ്രാൽ - Rs.170/- for 500 gm.

3.അയല / mackerel - Rs.150/- for 500 gm.

4. സ്രാവ് കീറി ഉണക്കിയത് Rs.200/- for 250 gm.

Minimum order 250 gm. All India delivery. Delivery through Indian Postal Service.

Delivery charge additional.

01/05/2023

ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് @ ഓമനപ്പുഴ, പാതിരപ്പളളി, ആലപ്പുഴ.

ഓൺലൈൻ fish സപ്ലൈ ഗ്രൂപ്പ്‌.

Job timing. 7.30 am to 4.30 pm
Job location. ഓമനപ്പുഴ

Monday to saturday.

Interested pls contact. Mob.9745238096.

30/04/2023

Fish cutting staff required at Alappuzha, Kerala.

Food and Accomadation available

Salary 12000 to 15000

Interested pls contact to mob. 9745238096.

Dry fish available @ Grand Fresh1. ചെറിയ മഞ്ഞ വറ്റ ( cleaned )2. പൊടിമീൻ മിക്സ്‌ ( cleaned)3. നങ്ക് / sole fish
13/04/2023

Dry fish available @ Grand Fresh

1. ചെറിയ മഞ്ഞ വറ്റ ( cleaned )
2. പൊടിമീൻ മിക്സ്‌ ( cleaned)
3. നങ്ക് / sole fish

Homemade dry fish available @ ആലപ്പുഴ ( ഓമനപ്പുഴ കടപ്പുറം )100% clean & fresh.ഞങ്ങളുടെ ഉറപ്പ് " ഫിഷ് കിട്ടിയ ശേഷം മാത്രം...
09/04/2023

Homemade dry fish available @ ആലപ്പുഴ ( ഓമനപ്പുഴ കടപ്പുറം )

100% clean & fresh.

ഞങ്ങളുടെ ഉറപ്പ്
" ഫിഷ് കിട്ടിയ ശേഷം മാത്രം പണം നൽകിയാൽ മതി. ഫിഷ് മോശമാണെങ്കിൽ പണം നൽകേണ്ടതില്ല "

1. മത്തി / ചാള / sardine ( clean ചെയ്ത് ഉണക്കിയത് ) Rs.120/- for 250 gm.

2. കായൽ ചെമ്മീൻ / prawns Rs.200/- for 250 gm.

3. കടൽ വരാൽ / ബ്രാൽ ( cleaned)- Rs.140/- for 250 gm.

4. അയല / mackerel - Rs.120/- for 250 gm.

5. കൊഴുവ / നെത്തോലി / Anchovy - Rs.120/- for 250 gm.

6. നന്ദൻ / അറിഞ്ഞിൽ / glass fish ( cleaned ) - Rs.150/- for 250 gm.

Minimum order 250 gm. All India delivery. Delivery through Indian Postal Service.

Delivery charge additional.

Homemade "Dry fish" available"100% fresh & Clean.സൂര്യ പ്രകാശത്തിൽ ഉണങ്ങിയത്.മത്തി /ചാള / sardine( cleaned)  - Rs.120/- ...
04/04/2023

Homemade "Dry fish" available"
100% fresh & Clean.

സൂര്യ പ്രകാശത്തിൽ ഉണങ്ങിയത്.

മത്തി /ചാള / sardine( cleaned) - Rs.120/- for 250 gm.

ചെമ്മീൻ / കൊഞ്ച് / prawns ( കായൽ ചെമ്മീൻ ) - Rs.200/- for 250 gm.

Minimum order quantity 250 gm.

All India delivery available.

Delivery charge additional.

Grand Fresh
Alappuzha
Kerala.
Whatsapp no.7593809670

Address

Omanappuzha, Pathirappally P. O
Alappuzha
688521

Telephone

+917593809670

Website

Alerts

Be the first to know and let us send you an email when GRAND FRESH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GRAND FRESH:

Share

Category