St. George Flour Mills

St. George Flour Mills Home made curry powders

coffee powder, rice flour wheat flour etc...

01/01/2025
സെന്റ് ജോർജ് ഫ്ളർ മില്ല് അണക്കര പെട്രോൾ പമ്പിനു  സമീപം ഹൈലാൻഡ് ബിൽഡിങ്ങിന്റെ എതിർവശം പ്രവർത്തിച്ചു വരുന്ന  സെന്റ് ജോർജ് ...
27/12/2024

സെന്റ് ജോർജ് ഫ്ളർ മില്ല്

അണക്കര പെട്രോൾ പമ്പിനു സമീപം ഹൈലാൻഡ് ബിൽഡിങ്ങിന്റെ എതിർവശം പ്രവർത്തിച്ചു വരുന്ന സെന്റ് ജോർജ് ഫ്ളർ മില്ലിൽ എല്ലാവിത കറി പൗഡറുകളും ലഭ്യമാണ്.
മുളക് പൊടി, മല്ലി പൊടി, മീറ്റ് മസാല, ഫിഷ് മസാല, ചിക്കൻ മസാല, സാമ്പാർ പൗഡർ, മഞ്ഞൾ പൊടി, ഗരം മസാല എന്നിവയും .. കൂടാതെ സ്‌പൈസസ്, കാപ്പിക്കുരു, മറ്റു മസാല കൂട്ടുകളുംഅരിപൊടി, പുട്ടുപൊടി, ഗോതമ്പു പൊടി, അവലോസ് പൊടി എന്നിവയും വോൾസെയിൽ ആയും റീറ്റൈൽ ആയും നല്കപ്പെടുന്നു...
കൂടാതെ മഞ്ഞൾ, മറ്റു ധാന്യ വർഗ്ഗങ്ങൾ, കാപ്പിക്കുരു മുതലായവ പൊടിച്ചും
ധാന്യ വര്ഗങ്ങളായ അരി, ഗോതമ്പ് എന്നിവ പൊടിച്ചും വറുത്തും കാപ്പിക്കുരു വറുത്തു പൊടിച്ചും നൽകുന്നതാണ്.
No: 9497235878
9446805006

Address

St. George Flour Mills. .
Anakkara
685512

Website

Alerts

Be the first to know and let us send you an email when St. George Flour Mills posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category