AF Organic IMLI

AF Organic IMLI അടുക്കളയിൽ ഏറ്റവും പ്രാധാന്യമേറിയ അവശ്യ വസ്തുക്കളിൽ ഒന്നാണ് പറയർവർഗ്ഗങ്ങളിൽപെട്ട വാളൻ പുളി

Kerala Fresh tamarind online
14/04/2024

Kerala Fresh tamarind online

Tamarind, also known as Buy Vaalan Puli online,
10/04/2024

Tamarind, also known as Buy Vaalan Puli online,

Tamarind, also known as Buy Vaalan Puli online,
07/04/2024

Tamarind, also known as Buy Vaalan Puli online,

മൂപ്പെത്തി മഞ്ഞനിറമായ കായകൾ ശേഖരിച്ച് കഴുകി, തോടുകൾ വേർതിരിക്കണം. നല്ല വെയിലിൽ ഉണക്കിയ ശേഷം പുകയത്തോ ചൂളകളിൽ ഏകദേശം 80 ഡ...
06/04/2024

മൂപ്പെത്തി മഞ്ഞനിറമായ കായകൾ ശേഖരിച്ച് കഴുകി, തോടുകൾ വേർതിരിക്കണം. നല്ല വെയിലിൽ ഉണക്കിയ ശേഷം പുകയത്തോ ചൂളകളിൽ ഏകദേശം 80 ഡിഗ്രി സെൽഷ്യസ്സിൽ ഒന്നു കൂടി ഉണക്കണം. നല്ല പോലെ ഉണങ്ങിയ ഒരു കിലോ പുളിയിൽ 150 ഗ്രാം ഉപ്പും 50 മില്ലി ലിറ്റർ വെളിച്ചെണ്ണയും ചേർത്ത് തിരുമ്മി ദീർഘ കാലം കേടുകൂടാതെ സൂക്ഷിക്കാം.

Tamarind - Valan puli,Imli Kerala Fresh Tamarind Online
05/04/2024

Tamarind - Valan puli,Imli Kerala Fresh Tamarind Online

Farm Fresh Buy Tamarind Valan PuliExcellent taste and No Preservatives or Chemicals.Helps to unclog the pores, reduce ag...
05/04/2024

Farm Fresh Buy Tamarind Valan Puli
Excellent taste and No Preservatives or Chemicals.
Helps to unclog the pores, reduce age-related spots and blemishes, and keep your skin clear.
Rich in vitamin C, antioxidants including carotene, minerals like magnesium and potassium.
Used to Kerala Fish Curry

പുളിയുടെ വിളഞ്ഞുപഴുത്ത കായ്ക്കുഴമ്പിന് മധുരവും പുളിയുമുണ്ട്.  പുളിച്ചാറ് കറികളിൽ ഉൾപ്പെടുത്തി ആഹാരമായി ഉപയോഗിക്കുന്നു. ബ...
05/04/2024

പുളിയുടെ വിളഞ്ഞുപഴുത്ത കായ്ക്കുഴമ്പിന് മധുരവും പുളിയുമുണ്ട്.  പുളിച്ചാറ് കറികളിൽ ഉൾപ്പെടുത്തി ആഹാരമായി ഉപയോഗിക്കുന്നു. ബുദ്ധമതക്കാരും ഹിന്ദുക്കളും വീടുകലിലേയും ക്ഷേത്രങ്ങളിലേയും പിച്ചള, ചെമ്പ്, ഓട് നിർമ്മിതമായ പാത്രങ്ങളും വിളക്കുകളും മറ്റ് ആരാധനാ ഉപകരണങ്ങളിലെ ക്ളാവ് നീക്കി തിളക്കമുള്ളതാക്കാൻ പുളിക്കുഴമ്പ് ഉപയോഗിക്കുന്നു. മധുരപ്പുളിക്കുഴമ്പും പഞ്ചസാരയും ചേർത്ത് കാൻഡി, മിഠായികൾ എന്നിവ നിർമ്മിക്കുന്നു

രുചികരവും പോഷകസമ്പുഷ്ടവുമായ ഫലമാണ് വാളൻ പുളി. മറ്റു പഴങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇതിൽ ധാരാളം കാൽസ്യവും ജീവകങ്ങളായ ഇ,...
02/04/2024

രുചികരവും പോഷകസമ്പുഷ്ടവുമായ ഫലമാണ് വാളൻ പുളി. മറ്റു പഴങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇതിൽ ധാരാളം കാൽസ്യവും ജീവകങ്ങളായ ഇ, സി, ബി എന്നിവയും നിരവധി ധാതുക്കളും ഉണ്ട്. ശാസ്ത്രീയ നാമം Tamarindus Indica.

പുളിയിൽ അടങ്ങിയ പോഷകങ്ങൾ100 ഗ്രാം പുളിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയെന്ന് നോക്കാം.കലോറി- 239കാർബോഹൈഡ്രേറ...
02/04/2024

പുളിയിൽ അടങ്ങിയ പോഷകങ്ങൾ

100 ഗ്രാം പുളിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

കലോറി- 239
കാർബോഹൈഡ്രേറ്റ് - 62.5 ഗ്രാം
പ്രോട്ടീൻ- 2.8 ഗ്രാം
കൊഴുപ്പ് - 0.6 ഗ്രാം
ദഹനത്തിന് ആവശ്യമായ നാരുകൾ- 5.1 ഗ്രാം
വൈറ്റമിൻ സി - 3.5 ഗ്രാം
വൈറ്റമിൻ ബി 1 തയാമിൻ - 0.428 മി. ഗ്രാം
വൈറ്റമിൻ ബി2 റൈബോഫ്ളവിൻ - 0.152 മി. ഗ്രാം
വൈറ്റമിൻ ബി3 നിയാസിൻ- 1.938 മി.ഗ്രാം
കാൽസ്യം - 74 മി.ഗ്രാം
ഇരുമ്പ് - 2.8 മി.ഗ്രാം
മഗ്നേഷ്യം - 92 മി.ഗ്രാം
ഫോസ്ഫറസ് - 113 മി.ഗ്രാം
പൊട്ടാസ്യം - 628 മി.ഗ്രാം

Address

Attappadi

Website

Alerts

Be the first to know and let us send you an email when AF Organic IMLI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share