Mukkam midlaj

Mukkam midlaj Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mukkam midlaj, Grocers, Kanakkassery (h) ally(p. o), Calicut.

07/09/2022

കരുണ കാരുണ്യം ഇവ കോഴിഞ്ഞു കൊണ്ടിരിക്കുന്ന ഒരുകാലത്താണ് നാം ജീവിക്കുന്നത്. മനുശ്യരെ പരസ്പരം മനസ്സിലാക്കി സന്തോഷത്തോടെ ജീവിക്കാൻ ഇന്ന് പലർക്കും പ്രെയാസമാണ്. ഞാൻ എന്തിനു മറ്റുള്ളവരുടെ തെറ്റുകളും ശെരിക്കലും നോക്കണം. എനിക്ക് എന്റേതായ വഴിയിലൂടെ നല്ല രീതിയിൽ ജീവിച്ചാൽ പോരെ എന്ന ചിന്ത ഒരു മനുശ്യനിൽ എന്ന് ഉദിക്കുന്നുവോ അന്ന് നന്നാവും നാടും വീടും സമൂഹവും. തെറ്റ് ഒരാളിൽ കണ്ടാൽ അത് പ്രേചരിപ്പിക്കാതെ, മറ്റുള്ളവർക്ക് മുമ്പിൽ വിളിച്ചു പറയാതെ, സ്വകാര്യമായി ആ വ്യെക്തിയോട് പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്. എന്നാൽ അത് ഉൾകൊള്ളാൻ അത് കേൾക്കുന്ന ആൾക്ക് യാതൊരു പ്രയാസവും ഉണ്ടാകില്ല. മരിച്ചാണെങ്കിൽ എല്ലാം തകരുകയാണ് ചെയ്യുക. ഒന്നും തകർക്കാതെ സ്നേഹത്തോടെ, സമാദാനത്തോടെ ജീവിക്കാൻ സ്വയം ശ്രെമിക്കുക, എങ്കിൽ വിജയം നമുക്കുമുന്നിൽ എത്തുക തന്നെ ചെയ്യും.

എല്ലാവരോടും സ്നേഹം മാത്രം 🥰

07/09/2022

റാഹത്തിലാവാട്ടെ വഴികളെല്ലാം

07/09/2022

എല്ലാവരോടും സ്നേഹം മാത്രം 🥰

Address

Kanakkassery (h) Ally(p. O)
Calicut

Website

Alerts

Be the first to know and let us send you an email when Mukkam midlaj posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category