Grand Groc

Grand Groc Grand Groc is an online grocery store in Calicut that provides reliable delivery of groceries that w

കോഴിക്കോട് ഇതാദ്യമായി ഭക്ഷ്യ വസ്തുക്കൾ വാങ്ങാനും ലൈവ് ആയി പൊടിപ്പിക്കാനും ഗ്രാൻഡ് ഗ്രോസ്                                ...
28/01/2022

കോഴിക്കോട് ഇതാദ്യമായി ഭക്ഷ്യ വസ്തുക്കൾ വാങ്ങാനും ലൈവ് ആയി പൊടിപ്പിക്കാനും ഗ്രാൻഡ് ഗ്രോസ്

Republic Day always feels special with your loved ones. Epitome with Equality, Unity, and Diversity, Grand Groc wishes a...
25/01/2022

Republic Day always feels special with your loved ones. Epitome with Equality, Unity, and Diversity, Grand Groc wishes all Indians a prideful Happy Republic Day 2022!

May the New Year bring you happiness, peace, and prosperity. Grand Groc is wishing you a joyous 2022!                   ...
31/12/2021

May the New Year bring you happiness, peace, and prosperity. Grand Groc is wishing you a joyous 2022!

പുറന്തോട് കണ്ടാൽ ജാതിക്കയാണെന്ന് തോന്നുമെങ്കിലും Grand groc -ലെ ഈ പഴം ആ ജാതിയല്ല. ഇത് സന്തോൾ ഫ്രൂട്ട്.കോഴിക്കോട് ഉടൻ വരു...
28/12/2021

പുറന്തോട് കണ്ടാൽ ജാതിക്കയാണെന്ന് തോന്നുമെങ്കിലും Grand groc -ലെ ഈ പഴം ആ ജാതിയല്ല. ഇത് സന്തോൾ ഫ്രൂട്ട്.
കോഴിക്കോട് ഉടൻ വരുന്നു.. Grand Groc ഓൺലൈൻ ഗ്രോസറി സ്റ്റോർ.

X-mas holidays are rejoicing moments for your family members and friends. Celebrate this eve with Grandgroc and go with ...
24/12/2021

X-mas holidays are rejoicing moments for your family members and friends. Celebrate this eve with Grandgroc and go with its shopping experience.

ഒറ്റനോട്ടത്തിൽ തക്കാളി ആണെന്ന് തോന്നാം. പക്ഷെ, ഗ്രാൻഡ്  ഗ്രോസിൽ  ഇതൊരു പഴവർഗ്ഗമാണ്. പേര് പേഴ്‌സിമൺ ഫ്രൂട്ട്.കോഴിക്കോട് ഉ...
21/12/2021

ഒറ്റനോട്ടത്തിൽ തക്കാളി ആണെന്ന് തോന്നാം. പക്ഷെ, ഗ്രാൻഡ് ഗ്രോസിൽ ഇതൊരു പഴവർഗ്ഗമാണ്. പേര് പേഴ്‌സിമൺ ഫ്രൂട്ട്.
കോഴിക്കോട് ഉടൻ വരുന്നു.. Grand Groc ഓൺലൈൻ ഗ്രോസറി സ്റ്റോർ.

ഗ്രാൻഡ്‌ ഗ്രോസിലെ ഈ പഴം കണ്ടാൽ സപ്പോട്ടയാണെന്ന് തോന്നാം. പക്ഷെ, ഇത് ലിച്ചി പഴത്തിന്റെ വർഗമായ ലോംഗൺ ഫ്രൂട്ട്.കോഴിക്കോട് ഉ...
20/12/2021

ഗ്രാൻഡ്‌ ഗ്രോസിലെ ഈ പഴം കണ്ടാൽ സപ്പോട്ടയാണെന്ന് തോന്നാം. പക്ഷെ, ഇത് ലിച്ചി പഴത്തിന്റെ വർഗമായ ലോംഗൺ ഫ്രൂട്ട്.
കോഴിക്കോട് ഉടൻ വരുന്നു.. Grand Groc ഓൺലൈൻ ഗ്രോസറി സ്റ്റോർ.

കാണാൻ നൊങ്കിന്റെ കോലമൊക്കെ തന്നെ. പക്ഷെ, നൊങ്കല്ല. ഇത് മാങ്കോസ്റ്റീൻ ഫ്രൂട്ട്. അതെന്താണെന്ന് രുചിച്ചറിയാൻ Grand groc-ൽ ത...
18/12/2021

കാണാൻ നൊങ്കിന്റെ കോലമൊക്കെ തന്നെ. പക്ഷെ, നൊങ്കല്ല. ഇത് മാങ്കോസ്റ്റീൻ ഫ്രൂട്ട്. അതെന്താണെന്ന് രുചിച്ചറിയാൻ Grand groc-ൽ തന്നെ വരൂ... കോഴിക്കോട് ഉടൻ വരുന്നു.. Grand Groc ഓൺലൈൻ ഗ്രോസറി സ്റ്റോർ.

കണ്ടാൽ നാട്ടിലെ മുള്ളൻ ചക്കയെ പോലെ തോന്നുമെങ്കിലും ഇത് അതല്ല. Grandgroc-ൽ ഇതിനു പേര് ദുരിയാൻ ഫ്രൂട്ട്. കോഴിക്കോട് ഉടൻ വര...
17/12/2021

കണ്ടാൽ നാട്ടിലെ മുള്ളൻ ചക്കയെ പോലെ തോന്നുമെങ്കിലും ഇത് അതല്ല. Grandgroc-ൽ ഇതിനു പേര് ദുരിയാൻ ഫ്രൂട്ട്. കോഴിക്കോട് ഉടൻ വരുന്നു.. Grand Groc ഓൺലൈൻ ഗ്രോസറി സ്റ്റോർ.

Address

Calicut
673014

Website

Alerts

Be the first to know and let us send you an email when Grand Groc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Grand Groc:

Share