അടുക്കള മന്ത്ര

അടുക്കള മന്ത്ര online purchasing page

26/09/2025

വൃത്തിയാക്കുന്നതിനും മണം പോകാനുമുള്ള വഴികൾ
അടുക്കളയിലെ മണം മാറ്റാൻ: പാചകം കഴിഞ്ഞു അടുക്കളയിൽ മണം അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരു സ്പൂൺ വിനാഗിരിയും കുറച്ചു വെള്ളവും ചേർത്ത് അടുപ്പിൽ വച്ച് ചൂടാക്കുക.
മീനിന്റെ മണം കളയാൻ: മീനിന് ചീക്കൽ മണം ഉണ്ടെങ്കിൽ, അൽപം ഉപ്പും അൽപം വിനാഗിരിയും ചേർത്ത് കാൽ മണിക്കൂർ വയ്ക്കുക. അതിനുശേഷം പച്ചവെള്ളത്തിൽ നന്നായി കഴുകിയെടുക്കുക.
മിക്സി ജാർ വൃത്തിയാക്കാൻ: മിക്സിയുടെ ജാറിൽ ഏതെങ്കിലും ഡിഷ്‌വാഷ് ലായനിയിൽ നിന്ന് ഒന്നോ രണ്ടോ തുള്ളി ഒഴിച്ച് വെള്ളം ചേർത്ത് കറക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കുക.
കയ്യിലെ മണം മാറ്റാൻ: സവാള അരിഞ്ഞതിന് ശേഷം കയ്യിൽ മണം ഉണ്ടെങ്കിൽ, കാപ്പിപ്പൊടി കയ്യിൽ ഇട്ട് തിരുമ്മുക. ശേഷം കഴുകി കളഞ്ഞാൽ മണം മാറും

online purchasing page

26/09/2025

പാചക ടിപ്പുകൾ
പച്ചക്കറി ചൊറിച്ചിൽ മാറ്റാൻ: ചേന, ചേമ്പ് തുടങ്ങിയവ അരിയുന്നതിന് മുമ്പ് കൈകളിൽ വെളിച്ചെണ്ണ പുരട്ടുക.
ചപ്പാത്തിക്ക് മയം: ചപ്പാത്തി കുഴയ്ക്കുമ്പോൾ ചൂടുപാലോ ചൂടുവെള്ളമോ ഉപയോഗിക്കുക.
പെട്ടെന്ന് വേവിക്കാൻ: പച്ചരി, കടല, വൻപയർ എന്നിവ ചൂടുവെള്ളത്തിൽ കുതിർത്താൽ പെട്ടെന്ന് കിട്ടും.

online purchasing page

26/09/2025

ചില എളുപ്പത്തിലുള്ള അടുക്കള ടിപ്പുകൾ ഇതാ: പാചകം ചെയ്ത ശേഷം അടുക്കളയിൽ മണം വരുന്നുണ്ടെങ്കിൽ, വിനാഗിരിയും വെള്ളവും ചേർത്ത മിശ്രിതം അടുപ്പിൽ വെച്ച് ചൂടാക്കുക. മീനിനു ചീക്കൽ മണം ഉണ്ടെങ്കിൽ, ഉപ്പും വിനാഗിരിയും പുരട്ടി അൽപനേരം വെച്ച ശേഷം നന്നായി കഴുകുക. ചപ്പാത്തിക്ക് മയം കിട്ടാൻ ചൂടുപാലോ ചൂടുവെള്ളമോ ഉപയോഗിച്ച് കുഴയ്ക്കുക. മിക്സി കഴുകാൻ ഡിഷ്‌വാഷും വെള്ളവും ചേർത്ത് കറക്കുക, ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ഉള്ളി അരിഞ്ഞ ശേഷം കയ്യിൽ മണം ഉണ്ടെങ്കിൽ കാപ്പിപ്പൊടി ഉപയോഗിച്ച് തിരുമ്മിയ ശേഷം കഴുകി കളയുക.

25/09/2025

**Kitchen cleaning tips **
1.എന്നും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് തന്നു അടക്കള ക്ലീൻ ആക്കി വെക്കുക.എന്നാൽ മാത്രമേ രാവിലെ അടുക്കളയിൽ കയറുമ്പോൾ ഒരു പോസിറ്റീവ് enery ഉണ്ടാകു.
2.നമ്മൾ
ഉപയോഗിക്കാൻ എടുത്ത പാത്രങ്ങൾ ഉപയോഗ ശേഷം അതാതു സ്ഥാനത്ത്‌ തന്നെ വെക്കുക
3.അടുക്കളയിലെ വേസ്റ്റ് കൾ ഇടാൻ ഒരു ഒരു പഴയ പാത്രമോ ബക്കറ്റോ വെക്കുക.
4.കിച്ചൻ തുടക്കുന്ന തുണികൾ ഉപയോഗം കഴിഞ്ഞ ശേഷം ചെറിയ ചൂടുവെള്ളത്തിൽ കഴുകി ഉണക്കിയതിനു ശേഷം വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കുക.
5.കാലിയാകുന്ന ടിന്നുകൾ അപ്പോൾ തന്നെ കഴുകിയിട്ടു വെക്കുക. അതാകുമ്പോൾ ഒരു ദിവസം എല്ലാം. കൂടി കഴുകാൻ ആയി സമയം കണ്ടെത്തേണ്ട ആവശ്യമില്ല.

ഫാൽക്കെ പുരസ്‌കാരം ഏറ്റു വാങ്ങി നമ്മുടെ സ്വന്തം ലാലേട്ടൻ
24/09/2025

ഫാൽക്കെ പുരസ്‌കാരം ഏറ്റു വാങ്ങി നമ്മുടെ സ്വന്തം ലാലേട്ടൻ

Try it👍
23/09/2025

Try it👍

Address

Kozhikode
Calicut
673655

Website

Alerts

Be the first to know and let us send you an email when അടുക്കള മന്ത്ര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category