CheruthazhamPepper

CheruthazhamPepper കർഷക കൂട്ടായ്മ FPO

Cheruthazham Black Pepper Producer Company Ltd., was https://g.co/kgs/TQNTqb

28/01/2025

🥭🥭🥭🥭🥭🥭🥭🥭
മാവിന്റെ തളിരിലകളെ ആക്രമിക്കുന്ന വളരെയധികം കീടങ്ങളുണ്ട്.
കീടബാധ ഉണ്ടായ ശിഖരങ്ങളിൽ രോഗബാധയും (Secondary infection) ഉണ്ടാവുന്നതിനാലാണ്, കൊമ്പുണക്കം കാണപ്പെടുന്നത്.
കീടങ്ങളെ അകറ്റുന്നതിന്, മാവ് തളിർത്തു തുടങ്ങുമ്പോൾ മുതൽ ഇലകൾ മൂപ്പെത്തുന്നതുവരെ, 3 - 4 തവണ ജൈവ കീടനാശിനി ചെടികൾ മുഴുവനായി Spray ചെയ്യുക.
മാവിൻ്റെ പൂങ്കുല കരിഞ്ഞു പോകാതെ സംരക്ഷിക്കുവാനും, പൂത്തു തുടങ്ങുമ്പോൾ മുതൽ പൂവിരിയുന്നതു വരെയും ഉണ്ണിമാങ്ങ വിരിഞ്ഞു തുടങ്ങുമ്പോഴും കീടനാശിനി ഏതെങ്കിലും Spray ചെയ്യണം.
വെർട്ടിസിലിയം, ബ്യൂവേറിയ, ബിഗ്ബോസ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഉപയോഗിക്കുന്നത് കൂടുതൽ ഫലപ്രദമാണ്...
ഉണങ്ങിയ ശിഖരങ്ങളുണ്ടെങ്കിൽ അവ പച്ചയോട് ചേർത്ത് വെട്ടിമാറ്റി സ്യൂഡോമോണസ്, 4 ടേബിൾ സ്പൂൺ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി അരിച്ചെടുത്ത് മാവിനെ കുളിപ്പിക്കും വിധത്തിൽ Spray ചെയ്യുക.
ജൈവ ജീവാണു കീടനാശിനികളായ വെർട്ടിസിലിയം, ബ്യൂവേറിയ എന്നിവയും 4 ടീസ്പൂൺ 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിലാണ് കലക്കേണ്ടത്. തെളി അരിച്ചെടുത്തതിൽ അര ടീസ്പൂൺ ഷാമ്പൂ ചേർത്ത് Spray ചെയ്യുക.
രണ്ടിന്റെയും അവശിഷ്ടം മാവിൻ്റെ ചുവട്ടിൽ ഒഴിക്കാൻ മറക്കരുത്.
കടപ്പാട് : രാജു.കെ

Address

Kulappuram
Cannanore
670504

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Alerts

Be the first to know and let us send you an email when CheruthazhamPepper posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CheruthazhamPepper:

Share

Category