Modicare Nasar Nilavu

_എന്തുകൊണ്ട് *മോദികെയർ ഉല്പന്നങ്ങൾക്ക് MRP വിലയിൽ വർദ്ധനവ്* കാണിക്കുന്നു ?_|_എങ്ങനെ മറ്റുള്ള കമ്പനികളുടെ ഉല്പന്നങ്ങളെക്ക...
29/05/2024

_എന്തുകൊണ്ട് *മോദികെയർ ഉല്പന്നങ്ങൾക്ക് MRP വിലയിൽ വർദ്ധനവ്* കാണിക്കുന്നു ?_
|
_എങ്ങനെ മറ്റുള്ള കമ്പനികളുടെ ഉല്പന്നങ്ങളെക്കാൾ *കുറഞ്ഞ വിലയിൽ മോദികെയർ ഉല്പന്നങ്ങൾ* വാങ്ങാം ?_

|

_മോദികെയർ ഉല്പന്നങ്ങളുടെ *MRP വായിക്കുന്ന സമയത്ത് നിങ്ങൾക്ക് വില കൂടുതലല്ലേ ?* എന്ന് സ്വാഭാവിക സംശയം ഉറപ്പായും വരും.!_
_(മോദികെയർ *ഉല്പന്നങ്ങളുടെ വിലകൾ താരതമ്യം ചെയ്യേണ്ടത് അതേ തരത്തിലുള്ള ഗുണനിലവാരമുള്ള* ഉല്പന്നങ്ങളെ വച്ചാണ്.!)_

_വില കൂടുതലാണെന്നോ *എന്ന ചിന്ത വരുന്ന സമയത്ത് നമ്മൾ ഓർക്കേണ്ട പ്രധാന കാര്യം* എന്തെന്നാൽ,_
_കഴിഞ്ഞ *10-15 കൊല്ലമായിട്ടും മറ്റുള്ള കമ്പനികളുടെ ഇത്തരം ഉല്പന്നങ്ങളുടെ വിലയിലൊന്നും കാര്യമായ യാതൊരു വർദ്ധനവും* വന്നിട്ടില്ല എന്നതാണ്.!_

അത് നമ്മളെ കൂടുതൽ ചിന്തിപ്പിക്കേണ്ട കാര്യം എന്തെന്നാൽ,
_ഉല്പന്നങ്ങളെല്ലാം *ഗുണമേന്മ നിലനിർത്തി ഉണ്ടാക്കാൻ 'ചില അടിസ്ഥാന പൊതു ചേരുവകൾ'* നിർബന്ധമായും വേണം.!_
_കഴിഞ്ഞ 10-15 വർഷത്തിനടയ്ക്ക് *ഈ അടിസ്ഥാന പൊതു ചേരുവകളുടെ വില 10-20 ഇരട്ടി വർദ്ധിച്ചിട്ടും* ഈ ചേരുവകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന നമ്മുടെ ഉല്പന്നങ്ങളെല്ലാം *ആ ചേരുവകളേക്കാൾ കുറഞ്ഞ വിലയിൽ നൽകാൻ* എങ്ങനെ നമ്മുടെ കമ്പനികൾക്ക് കഴിയുന്നു ?_

*ചിന്തിക്കുക...*
_നമ്മൾ പതുക്കെ *ജീവനു പോലും വലിയ ഭീഷണി ആവുന്ന രീതിയിൽ മാരകമായ രോഗങ്ങളിലേക്ക്* അടുക്കുന്നു.!_

_അവിടെയാണ്, *നമ്മുടെ സ്ഥിരം ഉല്പന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനികളെല്ലാം വലിയ തോതിൽ മായം ചേർത്താണ്* ഉല്പന്നങ്ങൾ ഉണ്ടാക്കുന്നത് എന്ന സത്യം നമുക്ക് ബോധ്യമാവുന്നത്.!_

_ആ മായത്തിൽ *90% വും മനുഷ്യ ശരീരത്തിന് ഹാനികരവും പ്രകൃതിയ്ക്ക് ഇണങ്ങാത്തവയും* ആണ്.!_

_ഇത്തരം കൃത്രിമ *രാസ വിഷങ്ങൾ ആണ് നമ്മെ ക്യാൻസറിനും വൃക്കയെയും ഹൃദയത്തെയും ബാധിക്കുന്ന മറ്റനേകം ജീവിതശൈലീ ജന്യ രോഗങ്ങൾക്കും* അടിമകളാക്കുന്നത്.!_

_*So, 100% മായമില്ലാത്തതും* ഉപയോഗത്തിൽ 100% സംതൃപ്തിയ്ക്ക് കമ്പനി എം.ഡി യുടെ എഴുതി ഒപ്പിട്ട ഉറപ്പിൽ *Refundable Guarantee ഉള്ളതും, പ്രകൃതിയ്ക്ക് ഇണങ്ങാത്ത രാസ വസ്തുക്കൾ ഒട്ടും ചേരാത്താതതുമായ* മോദികെയർ ഉല്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാൻ തുടങ്ങൂ..._
*കുടുംബാംഗങ്ങളിൽ എല്ലാം ആരോഗ്യം നില നിർത്തൂ...*

_ഉല്പന്നങ്ങൾ വാങ്ങുന്നവർക്കെല്ലാം *ആനുകൂല്യങ്ങളുടെ പെരുമഴ പെയ്യിക്കുന്ന മോദികെയർ ഓഫറുകൾ* അറിയൂ.!_
|
_ഒരു വർഷം *4800/- രൂപയുടെ മുതൽ 21,000/- രൂപയുടെ വരെ സൗജന്യ ഉല്പന്നങ്ങൾ* ലഭിക്കുന്ന 'ലോയൽറ്റി & ലോയൽറ്റി +' എന്ന ലോകത്ത് ഒരിടത്തും ലഭിക്കാത്ത ഓഫർ *മോദികെയറിനു മാത്രം സ്വന്തമാണ്.!*_
_*30% വരെ ഡിസ്കൗണ്ടും, ഓരോ മാസവും വാങ്ങുമ്പോൾ തന്നെ 10% സൗജന്യ ഉല്പന്നങ്ങളും, വാങ്ങുന്നവർക്ക് എല്ലാം ഓരോ ഉല്പന്നത്തിനും 7% മുതൽ 16% വരെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡിയും* കൂടാതെയാണ് ഈ ഉജ്ജ്വല ആനുകൂല്യം കൂടി മോദികെയർ കമ്പനി നമുക്ക് നൽകുന്നത്.!_

ഇങ്ങനെ,
|
_ഉല്പന്നങ്ങൾ വാങ്ങുന്നവർക്ക് വിവിധ തരത്തിലുള്ള *ആനുകൂല്യങ്ങളിലൂടെ 60% ൽ കൂടുതൽ വിലക്കുറവ് നൽകുന്ന മോദികെയർ കമ്പനി, അന്താരാഷ്ട്ര ഗുണമേന്മയുള്ള ഉല്പന്നങ്ങളാണ്* ഇത്രയും വിലക്കുറവിൽ നമുക്ക് നൽകുന്നത് എന്ന് ഓർക്കുക.!_

|

*ഈ സത്യം മനസ്സിലാക്കാൻ,*
_കുറച്ചു ഉല്പന്നങ്ങൾ വാങ്ങി ഉപയോഗിച്ച് അറിയാനോ, *ഒരു ബിസിനസ്സ് ഓപ്പർച്ച്യൂണിറ്റി മീറ്റിംഗിൽ പങ്കെടുത്തു മനസ്സിലാക്കാനോ* തയ്യാറാവാത്ത ആളുകളാണ്,_
_മോദികെയർ, *50 രൂപയുടെ സാധനം 200 രൂപയ്ക്ക് വിൽക്കുന്ന കമ്പനി* ആണ് എന്ന് കുറ്റപ്പെടുത്തുന്നത്.!_

|

📲 : 099616 58221 (Call & WhatsApp),

16/11/2023
16/11/2023
14/11/2023
099616 58221
14/11/2023

099616 58221

Address

Cherpulassery

Telephone

+919961658221

Website

Alerts

Be the first to know and let us send you an email when Modicare Nasar Nilavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Modicare Nasar Nilavu:

Share

Category