sakhi food products

sakhi food products Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from sakhi food products, Grocers, ottappunna pallippuram, Cherthala.

നിങ്ങളുടെ വീട്ടിൽ ഉരുക്ക് വെളിച്ചെണ്ണ ഉണ്ടെങ്കിൽ, സാധാരണ ആരോഗ്യപ്രശ്നങ്ങളുടെ പരിഹാരം തേടി നിങ്ങൾക്ക് മറ്റെങ്ങും പോകേണ്ടത...
25/06/2023

നിങ്ങളുടെ വീട്ടിൽ ഉരുക്ക് വെളിച്ചെണ്ണ ഉണ്ടെങ്കിൽ, സാധാരണ ആരോഗ്യപ്രശ്നങ്ങളുടെ പരിഹാരം തേടി നിങ്ങൾക്ക് മറ്റെങ്ങും പോകേണ്ടതില്ല. നിങ്ങളുടെ ചർമ്മത്തിനും മുടിക്കും ഏറ്റവും മികച്ച സുഹൃത്ത് എന്നാണ് ഇത് അറിയപ്പെടുന്നത്, ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് വെന്ത വെളിച്ചെണ്ണയും. തേങ്ങാപ്പാലിൽനിന്നും പരമ്പരാഗതമായ രീതിയിൽ വേര്‍തിരിച്ചെടുത്താണ് ഉരുക്കു വെളിച്ചെണ്ണ എന്നും വിളിക്കുന്ന ഇതുണ്ടാക്കുന്നത്. ഇതുണ്ടാക്കിയെടുക്കാന്‍ സമയവും അധ്വാനവും കുറച്ചധികം വേണ്ടതുകൊണ്ട് പലരും വെന്ത വെളിച്ചെണ്ണയ്ക്ക് പിറകെ പോകാറില്ല എന്നതാണ് സത്യം.

ചർമ്മ സംരക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത് . ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും തലമുടി മുടി തഴച്ചു വളരാനും ഇത് സഹായിക്കും .മുലപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും മോണോഗ്ലിസറൈഡുകളും ഉരുക്ക് വെളിച്ചെണ്ണയിലുണ്ട്. ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉള്ളത് ഉരുക്ക് വെളിച്ചെണ്ണയിലാണ്. നമ്മുടെ പൂര്‍വികര്‍ തലയില്‍ തേയ്ക്കാനും, ശരീരത്തില്‍ പുരട്ടാനും കൊച്ചുകുഞ്ഞുങ്ങളെ തേച്ചു കുളിപ്പിക്കാനും, നാവില്‍ തൊട്ടുകൊടുക്കാനുമെല്ലാം ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു.

Contact number:
7994393626
9947868574

Address

Ottappunna Pallippuram
Cherthala
688541

Website

Alerts

Be the first to know and let us send you an email when sakhi food products posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to sakhi food products:

Share