Abhinav Panghal

Abhinav Panghal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Abhinav Panghal, Grocers, Delhi.

28/10/2025

"a16z: “The world is coming onchain.”

a16z has released its 2025 State of Crypto report, describing the past year as the moment when crypto “grew up.” The report highlights how the industry has evolved from speculative beginnings to a core component of the global digital economy.

One of the key insights is that developers have transformed crypto infrastructure — making blockchains 100x faster and more reliable, and stablecoins now power $46 trillion in annual transactions, rivalling traditional networks like Visa and PayPal.

Institutional adoption is also accelerating. Financial giants including Visa, JPMorgan, BlackRock, and Fidelity, along with fintech leaders like PayPal and Stripe, are integrating crypto products. Meanwhile, $175 billion now sits in Bitcoin and Ethereum exchange-traded products, reflecting growing investor confidence.

Deep dive into the complete report at https://a16zcrypto.com/posts/article/state-of-crypto-report-2025/

27/10/2025

സ്വാതന്ത്ര്യാനന്തരം കഴിഞ്ഞ അൻപതു വർഷക്കാലം നക്സലിസം നരകം തീർത്ത ഛത്തീസ്ഘട്ടിലും അതുപോലെ ജാർഘണ്ഡ് ഒഡീഷ മധ്യപ്രദേശ് ബീഹാർ ബംഗാൾ ആന്ധ്രാ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളുടെ ഉൾഗ്രാമങ്ങളിലെയും ജീവിതം മാവോ കമ്മ്യൂണിസ്റ്റുകൾ നരകമയ മാക്കിമാറ്റിയിരുന്നു . ഈ പ്രദേശങ്ങളെ അതിശക്തമായ സൈനിക നടപടികളിലൂടെ മോദിജി സ്വതന്ത്രമാക്കി . ഹെലികോപ്റ്ററുകളും ടാങ്കുകളും കവചിത വാഹനങ്ങളും ആയിരക്കണക്കിനു സൈനികരും യുദ്ധസമാനമായ തയ്യാറെടുപ്പുകളോടെ രാവും പകലും കാടുകൾ അരിച്ചു പെറുക്കിയാണ് നൂറുകണക്കിനു കമ്മ്യൂണിസ്റ്റു ഭീകരരേ ആയുധങ്ങൾ വച്ച് കീഴടങ്ങാൻ പ്രേരിപ്പിച്ചത് . ഈ പ്രദേശങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് HRDS INDIA നേതൃത്വം കൊടുക്കുകയാണ് . ഓപ്പറേഷൻ സിന്ദൂറിൻ്റെ റീഹാബിലിറ്റേഷൻ പ്രോജക്ടിനായുള്ള HRDS ജമ്മു ഓഫീസിൻ്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായതിനു ശേഷം ഈ ബ്രഹുത് പദ്ധതി ആരംഭിക്കുന്നതിന് HR Director ഓഫി ജാനിയയേയും ടീമിനേയും ഛത്തീസ്ഘട്ടിലേയ്ക്ക് നിയോഗിക്കാൻ സ്വാമി ആത്മ നമ്പി നിർദ്ദേശം നൽകിക്കഴിഞ്ഞു .

NDTV ആഗോള സമ്മിറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് 👇

സുഹൃത്തുക്കളേ,
ഇന്ന് ഞാൻ നിങ്ങളോട് ഈ മാവോയിസ്റ്റ് ഭീകരതയുടെ ചില വസ്തുത പറയാൻ ആഗ്രഹിക്കുന്നു. കോൺഗ്രസ് ഭരണ കാലത്ത് അർബൻ നക്സലുകളുടെ ഇക്കോസിസ്റ്റം ഒരു തരത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നു, അല്ല ഇപ്പോഴും ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്, മാവോയിസ്റ്റ് ഭീകരതയുടെ ഒരു സംഭവവും രാജ്യത്തെ ജനങ്ങളിലേക്ക് എത്താതെ നോക്കാൻ അവർ മാധ്യമങ്ങളെ ഉപയോഗിച്ച് കടുത്ത സെൻസർഷിപ്പ് നടത്തിയിരുന്നു. നമ്മുടെ രാജ്യത്ത് തീവ്രവാദത്തെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കാറുണ്ടായിരുന്നു. ആർട്ടിക്കിൾ 370-നെക്കുറിച്ച് സംവാദങ്ങൾ നടന്നിരുന്നു. എന്നാൽ കോൺഗ്രസ് ഭരണകാലത്ത് നമ്മുടെ നഗരങ്ങളിൽ വളർന്നു വന്ന, ഇക്കോസിസ്റ്റം മാവോയിസ്റ്റ് ഭീകരതയെ മൂടിവെക്കുകയും രാജ്യത്തെ ഇരുട്ടിൽ നിർത്തുകയും ചെയ്തു. നക്സലിസം എന്ന പദം ഇത്തരക്കാർ ഉണ്ടാക്കിയതാണെന്ന് ഞാൻ വിശ്വസിക്കുന്നു. അപ്പോ എന്തോ വിപ്ലവം ആണെന്ന ചിന്ത ജനങ്ങളിൽ പോലും ഉണ്ടാവുമല്ലോ, ശരിക്കും അത് മാവോയിസ്റ്റ് ഭീകരതയാണ് എന്നത് അവർ ഒളിച്ച് വയ്ക്കും.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാവോയിസ്റ്റ് ഭീകരതയുടെ നിരവധി ഇരകൾ ഡൽഹിയിൽ എത്തിയിരുന്നു; ഇത് വളരെ വേദനാജനകമായ കാര്യമാണ്. അവർ ധാരാളം പേർ എത്തിയിരുന്നു, ചിലർക്ക് കാലുകൾ നഷ്ടപ്പെട്ടു, ചിലർക്ക് കൈകൾ നഷ്ടപ്പെട്ടു, ചിലർക്ക് കണ്ണുകൾ നഷ്ടപ്പെട്ടു. പല ശരീരഭാഗങ്ങൾ നഷ്ടപ്പെട്ടിരുന്നു. പാവപ്പെട്ടവർ, ആദിവാസികൾ, ഗ്രാമത്തിലെ സഹോദരീ സഹോദരന്മാർ, കർഷകരുടെ മക്കൾ, അമ്മമാർ, സഹോദരിമാർ, പലരുടെയും കാലുകൾ മുറിച്ചുമാറ്റിയിരുന്നു, അവർ ഡൽഹിയിൽ എത്തി, ഏഴ് ദിവസം താമസിച്ചു. കൈകൂപ്പി അവർ ഇന്ത്യയിലെ ജനങ്ങളിലേക്ക് തങ്ങളുടെ സന്ദേശം എത്തിക്കാൻ അപേക്ഷിക്കുകയായിരുന്നു. അവർ ഒരു പത്രസമ്മേളനം നടത്തി, നിങ്ങളിൽ ആരും കണ്ടിരിക്കാനോ കേട്ടിരിക്കാനോ സാധ്യതയില്ല, ഇവിടെ ഇരിക്കുന്ന ഈ മാവോയിസ്റ്റ് ഭീകരതയുടെ കരാറുകാർ ആയ ബുദ്ധിജീവികളും മാധ്യമങ്ങളും, ആ അടിച്ചമർത്തലിന്റെ ഇരകളുടെ വേദനയുടെ കഥ പോലും ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്താൻ അനുവദിച്ചില്ല.INDI മുന്നണി ഇക്കോസിസ്റ്റം അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും അനുവദിച്ചില്ല.

സുഹൃത്തുക്കളേ,

രാജ്യത്തെ മിക്കവാറും എല്ലാ പ്രധാന സംസ്ഥാനങ്ങളും മാവോയിസ്റ്റ് ഭീകരതയുടെ പിടിയിലായിരുന്ന ഒരു അവസ്ഥയായിരുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഭരണഘടന നിലവിലുണ്ടായിരുന്നു, പക്ഷേ മാവോയിസ്റ്റുകളുടെ ഈ റെഡ് കോറിഡോറിൽ, ഭരണഘടന എന്ന് പറയാൻ പോലും ആരും ധൈര്യപ്പെട്ടില്ല. ഭരണഘടന തലയിൽ വെച്ച് നൃത്തം ചെയ്യുന്നവർ, പോക്കറ്റിൽ കൊണ്ട് നടക്കുന്നവർ, ദിവസവും ഉയർത്തി കാണിക്കുന്നവർ പക്ഷേ, ഭരണഘടനയിൽ വിശ്വസിക്കാത്ത ഈ മാവോയിസ്റ്റ് ഭീകരരെ സംരക്ഷിക്കാൻ ഇപ്പോഴും രാവും പകലും പ്രവർത്തിക്കുന്നു എന്ന് ഞാൻ വലിയ ഉത്തരവാദിത്തത്തോടെ പറയുന്നു.

സുഹൃത്തുക്കളേ,

തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് അത് കേന്ദ്ര ഗവണ്മെൻ്റ് ആയാലും സംസ്ഥാന ഗവൺമെൻ്റ് ആയാലും ഇവരുടെ ഈ റെഡ് കോറിഡോറിൽ യാതൊരു അംഗീകാരവും ഉണ്ടായിരുന്നില്ല. സന്ധ്യയായാൽ വീട് വിട്ട് പുറത്തിറങ്ങാൻ പോലും ബുദ്ധിമുട്ടായിരുന്നു. പൊതുജനങ്ങൾക്ക് സുരക്ഷ നൽകേണ്ട ഉദ്യോഗസ്ഥർ പോലും സുരക്ഷയോടെയാണ് സഞ്ചരിച്ചിരുന്നത് എന്ന അവസ്ഥ ആലോചിച്ച് നോക്കൂ...!

കഴിഞ്ഞ 50-55 വർഷങ്ങൾക്കിടയിൽ ഈ മാവോയിസ്റ്റ് ഭീകരത കാരണം ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു, നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ മാവോയിസ്റ്റ് ഭീകരതയ്ക്ക് ഇരയായി, നമുക്ക് നിരവധി യുവാക്കളെ നഷ്ടപ്പെട്ടു. ഈ നക്സലൈറ്റുകൾ, ഈ മാവോയിസ്റ്റ് ഭീകരർ ആ പ്രദേശങ്ങളിൽ സ്കൂളുകൾ നിർമ്മിക്കാൻ അനുവദിച്ചില്ല, ആശുപത്രികൾ നിർമ്മിക്കാൻ അനുവദിച്ചില്ല, ആശുപത്രി ഉണ്ടെങ്കിൽ പോലും ഡോക്ടർമാരെ പ്രവേശിക്കാൻ അനുവദിച്ചില്ല. നിലവിലുണ്ടായിരുന്ന ആശുപത്രികളും സ്കൂളുകളും പോലും ബോംബുവെച്ച് തകർത്തു. പതിറ്റാണ്ടുകളോളം രാജ്യത്തിന്റെ ഒരു വലിയ ഭാഗം, ഒരു വലിയ ജനസംഖ്യ വികസനത്തിന്റെ വെളിച്ചം ലഭിക്കാതെ ഇരുട്ടിൽ തുടർന്നു പോന്നിരുന്നു. നമ്മുടെ ആദിവാസി സഹോദരീസഹോദരന്മാർക്കും ദളിത് സഹോദരീസഹോദരന്മാർക്കും പാവപ്പെട്ടവർക്കും ഇത് കാരണം വലിയ നഷ്ടങ്ങൾ സഹിക്കേണ്ടി വന്നു.

മാവോയിസ്റ്റ് ഭീകരത രാജ്യത്തെ യുവത്വത്തോട് ചെയ്യുന്ന വലിയ അനീതിയാണ്, കടുത്ത പാപമാണ്. രാജ്യത്തെ യുവാക്കളെ ഈ അവസ്ഥയിൽ എനിക്ക് വിടാൻ കഴിഞ്ഞില്ല, എനിക്ക് അസ്വസ്ഥത തോന്നി, ഞാൻ ഇതൊന്നും മുൻപ് പറഞ്ഞിട്ടില്ല. ഇന്ന്, ആദ്യമായി ഞാൻ എൻ്റെ വേദന നിങ്ങളുമായി പങ്കുവെക്കുകയാണ്. മക്കളെ നഷ്ടപ്പെട്ട അമ്മമാരെ എനിക്കറിയാം; ആ അമ്മമാർക്ക് തങ്ങളുടെ മക്കളിൽ ചില പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു. ഒന്നുകിൽ അവർ മാവോയിസ്റ്റ് ഭീകരരുടെ നുണകളിൽ കുടുങ്ങി അവർക്കൊപ്പം ആയുധമെടുത്ത് പോയി, അല്ലെങ്കിൽ അവർ മാവോയിസ്റ്റ് ഭീകരതയ്ക്ക് ഇരയായി ജീവൻ വെടിഞ്ഞു.

2014-ന് ശേഷം, വഴിതെറ്റിപ്പോയ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഞങ്ങളുടെ സർക്കാർ പൂർണ്ണമായ സംവേദനക്ഷമതയോടെ ശ്രമിച്ചു. ഇന്ന് ഉറപ്പായും രാജ്യത്തെ ജനങ്ങൾക്ക് സംതൃപ്തി ഉണ്ടാകും, രാജ്യത്തെ ജനങ്ങൾ നമ്മെ അനുഗ്രഹിക്കും, മക്കളെ നഷ്ടപ്പെട്ട അമ്മമാർ നമ്മെ അനുഗ്രഹിക്കും, അവർ രാജ്യത്തിന്റെ ശക്തിയെ അനുഗ്രഹിക്കും. കാരണം, 11 വർഷം മുമ്പ് രാജ്യത്തെ 125-ൽ അധികം ജില്ലകൾ മാവോയിസ്റ്റ് ഭീകരതയുടെ പിടിയിലായിരുന്നു. ഇന്ന് ഈ എണ്ണം ചുരുങ്ങി 11 ജില്ലകളായി മാറിയിരിക്കുന്നു. ഈ പരിശ്രമത്തിനായി എത്രമാത്രം കഷ്ടപ്പെടേണ്ടി വന്നു എന്ന് നിങ്ങൾക്കറിയാമോ, ഈ 11-ൽ പോലും, മാവോയിസ്റ്റ് ഭീകരതയ്ക്ക് ഏറ്റവും സാധ്യതയുള്ള മൂന്ന് ജില്ലകൾ മാത്രമാണ് അവശേഷിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷത്തിൽ ആയിരക്കണക്കിന് നക്സലൈറ്റുകൾ ആയുധം വെച്ച് കീഴടങ്ങി. ഞാൻ നിങ്ങൾക്ക് കഴിഞ്ഞ 75 മണിക്കൂറിലെ കണക്കുകൾ നൽകാം, വെറും എഴുപത്തിയഞ്ച് മണിക്കൂർ. ഇത് മാധ്യമങ്ങൾക്ക് താല്പര്യമുള്ള മെനു അല്ലെന്ന് എനിക്കറിയാം, പക്ഷേ ഈ 75 മണിക്കൂറിനുള്ളിൽ 303 നക്സലൈറ്റുകൾ കീഴടങ്ങി എന്നത് എൻ്റെ ജീവിതത്തിൽ വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. ഒരു കാലത്ത് തോക്ക് കൈയ്യിലേന്തിയവർ, ഇന്ന് അവർ ആയുധങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു.

ഇവർ സാധാരണ നക്സലൈറ്റുകളല്ല; ചിലർക്ക് 1 കോടി, ചിലർക്ക് 15 ലക്ഷം, ചിലർക്ക് 5 ലക്ഷം എന്നിങ്ങനെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നവരാണ്, ഈ നക്സലൈറ്റുകളിൽ നിന്ന് വലിയ അളവിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെല്ലാവരും തോക്കുകളും ബോംബുകളും ഉപേക്ഷിച്ച് ഇന്ത്യൻ ഭരണഘടനയെ സ്വീകരിക്കാൻ തയ്യാറായിരിക്കുന്നു. ഇപ്പോൾ അവർ വികസനത്തിന്റെ മുഖ്യധാരയിലേക്ക് വരികയാണ്. തെറ്റായ വഴിയിലായിരുന്നു എന്ന് ഈ ആളുകൾ സമ്മതിക്കുന്നുമുണ്ട്. അഞ്ച് പതിറ്റാണ്ടുകൾ കടന്നുപോയി, അവർ അവരുടെ യുവത്വം നഷ്ടമാക്കി. ഇപ്പോൾ അവർ ഇന്ത്യൻ ഭരണഘടനയിലുള്ള വിശ്വാസത്തോടെ മുന്നോട്ട് പോകും.

സുഹൃത്തുക്കളേ,

മീഡിയയുടെ ഒരുകാലത്ത് മാധ്യമങ്ങളിലെ തലക്കെട്ടുകൾ ഇങ്ങനെയായിരുന്നു, ഛത്തീസ്ഗഢിലെ ബസ്തറിൽ ഇത് സംഭവിച്ചു, അത് സംഭവിച്ചു, ഒരു ബസ് മുഴുവൻ ബോംബുവെച്ച് തകർത്തു, ഇത്രയും സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. എന്നാൽ ഇന്ന് ഞാൻ അതേ ബസ്തറിൽ ആദിവാസി യുവാക്കൾ ബസ്തർ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നു, ലക്ഷക്കണക്കിന് യുവാക്കൾ ബസ്തർ ഒളിമ്പിക്സിൽ വന്ന് കായികരംഗത്ത് അവരുടെ ശക്തി തെളിയിക്കുന്നു, ഇതാണ് മാറ്റം.

ഈ തവണ മാവോയിസ്റ്റ് ഭീകരതയിൽ നിന്ന് വിമുക്തമായ പ്രദേശങ്ങളിലെ ദീപാവലി ആഘോഷങ്ങൾ കൂടുതൽ വർണ്ണാഭമായതായിരിക്കും. 50-55 വർഷമായി അവർ ദീപാവലി കണ്ടിരുന്നില്ല, ഇപ്പോൾ അവർ ദീപാവലി ആഘോഷിക്കുന്നു. സുഹൃത്തുക്കളേ, നമ്മുടെ കഠിനാധ്വാനം ഫലം കാണുമെന്നും അവിടെയും സന്തോഷത്തിന്റെ വിളക്കുകൾ തെളിയുമെന്നും എനിക്ക് ഉറപ്പുണ്ട്. ഇന്ന് ഞാൻ എൻ്റെ രാജ്യക്കാരോട്, NDTV പ്രേക്ഷകരോട് ഉറപ്പു നൽകുന്നു, രാജ്യം നക്സലിസത്തിൽ നിന്നും മാവോയിസ്റ്റ് ഭീകരതയിൽ നിന്നും പൂർണ്ണമായും മുക്തമാകുന്ന ദിവസം വിദൂരമല്ല, ഇതും മോദിയുടെ ഗ്യാരണ്ടിയാണ്.

27/10/2025
27/10/2025

Federal Reserve signals a new era of openness toward crypto and payments innovation

At the Payments Innovation Conference in Washington, D.C., Federal Reserve Governor Christopher J. Waller called for deeper collaboration between traditional finance and crypto innovations, signalling a clear shift in the Fed’s approach to crypto sector.

Governor Waller noted that the Federal Reserve is now an active participant in the technology-driven payments revolution, exploring how stablecoins, tokenised assets, and AI can strengthen the financial system. He emphasised that the Fed’s posture is evolving from caution to constructive engagement — recognising crypto-native innovation as integral to the future of payments.

At BWA, we see this as an important step from the US, acknowledging that traditional digital finance and tokenisation are becoming integral to the evolution of global payment systems.



Source: https://www.federalreserve.gov/newsevents/speech/waller20251021a.htm

25/10/2025

🙏 Embracing the purity and devotion of Chhath Puja. Offering our prayers to the Sun God, Surya Dev, and Chhathi Maiya for health, prosperity, and well-being. May the rays of the rising and setting sun bless us all.

22/10/2025

IMF recognises the growing role of digital assets in global finance

The International Monetary Fund (IMF), in its Global Policy Agenda (Fall 2025), has acknowledged that crypto assets and digital finance are becoming key drivers of global financial innovation. The Fund noted that digital assets, including stablecoins and tokenised money, have the potential to make cross-border payments faster, more inclusive, and more efficient.

Recognising both the opportunities and emerging risks, the IMF is preparing a new paper on stablecoins, in collaboration with the Financial Stability Board (FSB), to outline a coherent framework for their responsible adoption. The initiative aims to ensure that innovation in digital assets is supported by strong governance, interoperability, and international coordination.

The Fund’s renewed focus underscores a pragmatic shift, viewing digital assets not as a disruption to global finance but as an integral part of its evolution, with a clear emphasis on collaboration and transparency.

At BWA, we see the IMF’s stance as an encouraging signal for policymakers worldwide, affirming that the future of finance will be digital, interconnected, and coordinated.



Tags: International Monetary Fund | Financial Stability Board | Ministry of Finance, India | Reserve Bank of India

Source: https://www.imf.org/en/Publications/Policy-Papers/Issues/2025/10/14/The-Managing-Director-s-Global-Policy-Agenda-Fall-2025-Navigating-a-World-In-Transition-570971

21/10/2025

Slowing down to grow deeper. The outside noise fades when the inside work begins. 🌱
aids

21/10/2025

When homes are lost, hope shouldn’t be. 🕊️
HRDS INDIA stands with the families who lost everything during Operation Sindoor — rebuilding houses, restoring lives, and reigniting dreams.
Together, we help them start again. ❤️

21/10/2025

जब घर टूट जाते हैं, उम्मीद नहीं टूटनी चाहिए। 🕊️
ऑपरेशन सिंदूर और उसके बाद आई प्राकृतिक आपदाओं में जिन्होंने अपना घर खो दिया, HRDS इंडिया उनके साथ खड़ी है —
हम घर बना रहे हैं, ज़िंदगियाँ फिर से संवार रहे हैं, और सपनों को फिर से जगाने की कोशिश कर रहे हैं।
मिलकर, हम उन्हें एक नई शुरुआत दे रहे हैं। ❤️

21/10/2025

From our HRDS INDIA family to yours, we wish you a festival filled with joy, prosperity, and the warmth of togetherness.
Just as Diwali lights up homes, we continue our mission to light up lives through skill development, education, and housing for our tribal and rural communities. This year, let's illuminate more than just our houses—let's illuminate futures.
HAPPY DIWALI 🎇🎇🪔🪔

21/10/2025

The golden start to Diwali. Happy Dhanteras

17/10/2025

Today, on the International Day for the Eradication of Poverty, we reaffirm our commitment to building a sustainable society where every individual has the right to development and protection.
​At HRDS INDIA, we believe poverty is best tackled with a holistic approach—combining education, health, and livelihood support to empower our tribal and rural communities across India.
​Together, let's turn the cycle of deprivation into a cycle of self-reliance and dignity.

Address

Delhi

Website

Alerts

Be the first to know and let us send you an email when Abhinav Panghal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category