SHANS Nutririch Products

SHANS Nutririch Products The way to healthy life with Shans Nutririch Products

100%Natural &Pure..... Oils Shans cold pressed oils made from quality seeds with Cold pressed technology...."No preserva...
25/09/2022

100%Natural &Pure..... Oils

Shans cold pressed oils made from quality seeds with Cold pressed technology....

"No preservatives are used in shans products to maintain the healthy lifestyle of the consumers"

Feel the real taste of original coconut oil
Feel the real smell of pure coconut oil.......

Try now.......

For online &offline orders....

https://vyaparapp.in/store/ShansNutririchProducts1

95397 85801
95394 85801

20/09/2022

Shans Cold pressed Black seed oil
ജില്ല അടിസ്ഥാനത്തിൽ വിതരണക്കാരെ ആവശ്യമുണ്ട്
താല്പര്യമുള്ളവർ ബന്ധപെടുക

9539785801
9539485801

04/09/2022

ഷാൻസ് ഗ്രൂപ്പിന്റെ പുതിയ ഹെൽത്തി ഉത്പന്നമായ "cold pressed coconut oil" വിപണിയിലേക്ക്... Oil നിർമ്മാണത്തിലെ ഏറ്റവും പുതിയ ടെക്നോളജി ആയ cold pressed oil machine ഉപയോഗിച്ചാണ് ഈ ശുദ്ധമായ വെളിച്ചെണ്ണ നിർമ്മിച്ചിരിക്കുന്നത്. മായം ഒട്ടും കലരാത്ത 100%ശുദ്ധമായ വെളിച്ചെണ്ണയാണ് shans cold pressed coconut oil.

Launching offer*********

500 രൂപയുടെ shans ഉൽപ്പനങ്ങൾ (cold pressed coconut oil ഉൾപ്പടെ ) ഓർഡർ ചെയ്താൽ delivery തികച്ചും സൗജന്യമാണ്.
**നിശ്ചിത ദിവസങ്ങൾ മാത്രം

അധികം ആർക്കും അറിയാത്ത ഭക്ഷണങ്ങൾ | DEHYDRATED FOOD
30/08/2022

അധികം ആർക്കും അറിയാത്ത ഭക്ഷണങ്ങൾ | DEHYDRATED FOOD

An NRI entrepreneur who has spent his valuable time and reserched a lot and developed some unique food products, which may be a revolutionary movement in the...

Shans  മാവില tooth powder. *മാവില മാജിക്*. പഴയകാല ധന്ത സംരക്ഷണമായ മാവില പല്ലിലെ കറകളെ നീക്കം ചെയ്യാനും മോണയിലെ നീര്, പല്...
12/07/2022

Shans മാവില tooth powder.
*മാവില മാജിക്*. പഴയകാല ധന്ത സംരക്ഷണമായ മാവില പല്ലിലെ കറകളെ നീക്കം ചെയ്യാനും മോണയിലെ നീര്, പല്ല് വേദന,പല്ലിലെ പുളിപ്പ് എന്നിവക്കും കൂടാതെ വയ്നാറ്റം അകറ്റാനും,ഏറ്റവും പ്രയോചനമായ രീതിയിൽ കുരുമുളക്, ഗ്രാമ്പു, കറുവപ്പട്ട, ഏലക്ക, ഉപ്പ് എന്നിവ ശെരിയായ അളവിൽ ഉൾപ്പെടുത്തി നിങ്ങളിലേക്ക്........ *Shans Herbal Toothpowder* The real mavila majic.............

https://www.whatsapp.com/business/download/

For more details
9539785801
9539485801

Shans Nutririch Products introducing Green Jackfruit Powder (പച്ച ചക്ക പൊടി )മായങ്ങൾ ഒന്നും തന്നെ ചേർക്കാതെ യന്ത്രങ്ങളുട...
12/07/2022

Shans Nutririch Products introducing Green Jackfruit Powder (പച്ച ചക്ക പൊടി )

മായങ്ങൾ ഒന്നും തന്നെ ചേർക്കാതെ യന്ത്രങ്ങളുടെ സഹായത്താൽ ഉണക്കി പൊടിച്ചെടുത്ത *SHANS GREEN JACKFRUIT POWDER*
വിപണിയിൽ.

👇👇👇
വെറുതെയല്ല,
സിംപിളും പവര്‍ഫുള്ളുമായ ചക്കയുടെ ഗുണഗണങ്ങള്‍ തിരിച്ചറിഞ്ഞു തന്നെയാണ് ഒരു ജാക്ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിനു തന്നെ നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്തത്.

നിരവധി ഗുരുതര രോഗങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ ശേഷിയുള്ള ഈ പച്ച ചക്ക പൊടി നിത്യ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാന്‍ ശ്രമിക്കണം.
പ്രമേഹത്തെ ജീവിതത്തില്‍ നിന്ന് തൂത്തെറിയുന്നതിനു പുറമെ നമ്മുടെ ദഹനവ്യവസ്ഥയെ സംരക്ഷിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സമഗ്രമായ ആരോഗ്യപരിപാലനത്തിനും അത് പ്രയോജനം ചെയ്യും. പ്രകൃതിദത്ത നാരുകള്‍ക്കുപുറമേ പൊട്ടാസിയം, ആന്റി ഓക്സിഡന്റുകള്‍ കൊണ്ടും സമ്പുഷ്ടമാണ് ചക്ക.
അതെ, ചക്ക സിംപിളാണ്, പവര്‍ഫുള്ളുമാണ്.വിസ്മയകരമായ ഗുണവിശേഷങ്ങള്‍ ഉള്ളിലൊളിപ്പിച്ച അത്ഭുതക്കനിയാണ് ചക്ക. ചക്കയുടെ ഗുണഗണങ്ങളെപ്പറ്റി ചിലതൊക്കെ കേട്ടിട്ടുണ്ടാകും. പോഷക സമ്പന്നമാണ് ചക്കയെന്നും ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ജീവകങ്ങളും അപൂര്‍വ ധാതുക്കളും അടങ്ങിയ ഈ പഴം രുചിയില്‍ മാത്രമല്ല ഗുണനിലവാരത്തിലും മുന്നിലാണെന്നും നമുക്കറിയാം. എന്നാല്‍ പ്രമേഹത്തെ പിടിച്ചുകെട്ടുന്നതില്‍ പച്ച ചക്കയ്ക്കുള്ള ഔഷധ ഗുണത്തെപ്പറ്റി അധികം പേര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.
കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡെക്സും ഉയര്‍ന്ന അളവിലുള്ള ഫൈബറുമാണ് ചക്കയുടെ പ്രത്യേകത. അതിനാല്‍ അരി, ഗോതമ്പ് എന്നിവയ്ക്ക് ബദലായി ചക്ക ഉപയോഗിക്കാം.
പച്ചച്ചക്ക പൊടി രൂപത്തില്‍ കിട്ടുന്നതിനാല്‍ നിത്യഭക്ഷണത്തില്‍ എളുപ്പത്തില്‍ ഇത് ഉള്‍പ്പെടുത്താനാകും. പരമ്പരാഗതമായി നാം ഉപയോഗിച്ചുവരുന്ന ഈ ഫലം പ്രമേഹത്തെ ചെറുക്കുന്നതില്‍ വലിയ തോതില്‍ ഫലപ്രദമാണ്.

കൂടുതൽ വിവരങ്ങൾക്ക്
https://www.whatsapp.com/business/download/
9539785801
9539485801

09/07/2022
Shans പുതിയതായി പരിചയപെടുത്തുന്ന Herbal tooth powder. *മാവില മാജിക്*. പഴയകാല ധന്ത സംരക്ഷണമായ മാവില പല്ലിലെ കറകളെ നീക്കം ...
18/04/2022

Shans പുതിയതായി പരിചയപെടുത്തുന്ന Herbal tooth powder.
*മാവില മാജിക്*. പഴയകാല ധന്ത സംരക്ഷണമായ മാവില പല്ലിലെ കറകളെ നീക്കം ചെയ്യാനും മോണയിലെ നീര്, പല്ല് വേദന,പല്ലിലെ പുളിപ്പ് എന്നിവക്കും കൂടാതെ വയ്നാറ്റം അകറ്റാനും,ഏറ്റവും പ്രയോചനമായ രീതിയിൽ കുരുമുളക്, ഗ്രാമ്പു, കറുവപ്പട്ട, ഏലക്ക, ഉപ്പ് എന്നിവ ശെരിയായ അളവിൽ ഉൾപ്പെടുത്തി നിങ്ങളിലേക്ക്........ *Shans Herbal Toothpowder* The real mavila majic.............

शान ने पेश किया हर्बल टूथ पाउडर। *मविला जादू*। आम एक प्राचीन टूथपेस्ट है जो दांतों के दाग, मसूड़ों, दांतों के दर्द और दांतों की सड़न को दूर करता है और दुर्गंध को दूर करने में भी मदद करता है।

Shans Nutririch Products launched new Healthy &Organic products for easy cooking...Ginger powderGarlic powderGreen mango...
07/04/2022

Shans Nutririch Products launched new Healthy &Organic products for easy cooking...
Ginger powder
Garlic powder
Green mango powder
Red Onion powder &
Cinnamon powder.

Some of new products are under processing ( Lemon powder, Mint powder, Beetroot powder, Muringa powder etc,.....)

We are using Dehydrated machine for drying all products. Thats why we are offering all products are 100% hygienic&healthy....

Products can also be ordered through WhatsApp
It can also be ordered online.
Also available at supermarkets in our area.
(Shops owners that need products should contact us).

ഷാൻസ് ന്യൂട്രിറിച്ച് ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ പാചകം ചെയ്യുന്നതിനായി പുതിയ ഹെൽത്തി & ഓർഗാനിക് ഉൽപ്പന്നങ്ങൾ പുറത്തിറക്കി...
ഇഞ്ചി പൊടി
വെളുത്തുള്ളി പൊടി
പച്ച മാങ്ങാപ്പൊടി
ഉള്ളി പൊടി &
കറുവപ്പട്ട പൊടി.

ചില പുതിയ ഉൽപ്പന്നങ്ങൾ കൂടി പ്രോസസ്സ് ചെയ്യുന്നു (ചെറു നാരങ്ങപ്പൊടി, പുതിനപ്പൊടി, ബീറ്റ്റൂട്ട് പൊടി, മുരിങ്ങപ്പൊടി മുതലായവ,.....)

എല്ലാ ഉൽപ്പന്നങ്ങളും ഉണക്കാൻ ഞങ്ങൾ നിർജ്ജലീകരണം യന്ത്രം ഉപയോഗിക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾ എല്ലാ ഉൽപ്പന്നങ്ങളും 100% ശുചിത്വവും ആരോഗ്യകരവും വാഗ്ദാനം ചെയ്യുന്നത്....

ഉത്പന്നങ്ങൾ വാട്സ്ആപ്പ് വഴിയും ഓർഡർ ചെയ്യാം
ഓൺലൈൻ വഴിയും ഓർഡർ ചെയ്യാവുന്നതാണ്.
കൂടാതെ നമ്മുടെ പ്രദേശത്തുള്ള സൂപ്പർമാർകെറ്റുകളിലും ലഭിക്കുന്നു.
(പ്രൊഡക്ടുകൾ ആവശ്യമുള്ള ഷോപ്പുകൾ ഞങ്ങളുമായി ബന്ധപ്പെടേണ്ടതാണ് ).

Address

Valayamkulam
Edapal
679591

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919539485801

Alerts

Be the first to know and let us send you an email when SHANS Nutririch Products posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share