പ്രകൃതി ജൈവ കലവറ

പ്രകൃതി ജൈവ കലവറ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പ്രകൃതി ജൈവ കലവറ, Organic Grocery Store, Prakrithi Jaiva Kalavara, Danapady, Haripad (PO), Haripad, Haripad.
(10)

🌿Organic Farm Fresh Outlet🌾 🌱🥰 (Harippad_danappady)

🙂rganic Vegetables,
Organic Groceries,
🥗Healthy Snacks,
Organic Toys🎋
🎋Nursery 🌱
Green Events
Agri -Services 💚
🐛Natural Eco Farm 🥰

📞 9497288586

07/06/2026

🍈ഒരു ചുവട്ടിൽ നിന്നും ഇതയും നെയ്കുമ്പളങ്ങ 🥰 കാരണം🤔....🍈🍈🌱

06/06/2026

☘️ചേതന Integrated Development Society(കായംകുളം) പ്രകൃതി ജൈവ കലവറയിൽ

ഇന്നത്തെ  സിനിമ 🎥 റിയര്‍ വിന്‍ഡോ.. 🎬ആല്‍ഫ്രഡ്‌ ഹിച്ച്  കോക്ക് ത്രില്ലര്‍  സിനിമകളുടെ  ഒരേ ഒരു  മാസ്റ്റര്‍ എന്നാണ് ആസ്വാദ...
06/06/2026

ഇന്നത്തെ സിനിമ 🎥 റിയര്‍ വിന്‍ഡോ.. 🎬
ആല്‍ഫ്രഡ്‌ ഹിച്ച് കോക്ക് ത്രില്ലര്‍ സിനിമകളുടെ ഒരേ ഒരു മാസ്റ്റര്‍ എന്നാണ് ആസ്വാദകര്‍ കരുതുന്നത് .1957 നിർമ്മിക്കപ്പെട്ട ഈ സിനിമ ക്ലാസിക് സിനിമകളുടെ ഗണത്തില്‍ പെടുന്ന ഒന്നാണ് . 📽️(6/06/2026)വൈകിട്ട് 6 മണിക്ക്...🎞️ പ്രവേശനം സൗജന്യം 🍀ഏവർക്കും സ്വാഗതം 🥰 🍀 naturalecofarm organicfarming harippad

05/06/2026

Seed ക്ലബ്ബിന്റെ ഭാഗമായി ☘️വളഞ്ഞനടക്കാവ് HSകൊയ്പ്പള്ളികാരാഴ്മ സ്കൂളിൽ പരിസ്ഥിതിദിന പരിപാടി ഉദ്ഘാടനം ☘️സ്നേഹം 🌱സന്തോഷം ☘️നന്മകൾ 🦋

05/06/2026

🌱Nature Nurtures 🌱🌱പരിസ്ഥിതിദിനാശംസകൾ

04/06/2026

☘️ഇത്തിരി ആയുസ്സ് ഒത്തിരി ഭംഗിയും ഉള്ള ഈ പൂക്കൾ🐝🦋

04/06/2026

🍀പ്രകൃതി ജൈവ കലവറ 🌱

03/06/2026

🍊ഈ പഴം നിങ്ങൾക്ക് ഇഷ്ടം ആണോ..? ഇതിന്റെ ഗുണങ്ങൾ അറിയുമെങ്കിൽ കമന്റ്‌ ചെയ്യണേ...🥰

☘️DAESI കോഴ്‌സിൻ്റെ ഭാഗമായി പ്രകൃതി സൗഹൃദ ശാസ്‌ത്രീയ കൃഷിയെ കുറിച്ച് പത്തനംത്തിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിൽ ക്ലാസ് എടുത...
03/06/2026

☘️DAESI കോഴ്‌സിൻ്റെ ഭാഗമായി പ്രകൃതി സൗഹൃദ ശാസ്‌ത്രീയ കൃഷിയെ കുറിച്ച് പത്തനംത്തിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിൽ ക്ലാസ് എടുത്തപ്പോൾ ....🥰

02/06/2026

☘️പ്രകൃതി ജൈവ കർഷക സമിതി & ഇക്കോഷോപ്പ് (ചെറായി )കൃഷിയാത്രയുടെ ഭാഗമായി പ്രകൃതി ജൈവ കലവറയിൽ 🌱

Address

Prakrithi Jaiva Kalavara, Danapady, Haripad (PO), Haripad
Haripad

Opening Hours

Monday 7am - 9pm
Tuesday 7am - 9pm
Wednesday 7am - 9pm
Thursday 7am - 9pm
Friday 7am - 9pm
Saturday 7am - 9pm
Sunday 7am - 9pm

Website

Alerts

Be the first to know and let us send you an email when പ്രകൃതി ജൈവ കലവറ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share