Greener Plants Seeds

Greener Plants Seeds We are providing premium "F1 Hybrid " quality vegetable seeds and organic vegetable seeds

കൊച്ചി കായലിൽ നിന്നും നേരിട്ട് പിടിച്ചെടുത്തു വൃത്തിയായി കഴുകി വീട്ടിൽത്തന്നെ ഉണക്കിയെടുത്ത ഫ്രഷ് ഉണക്കച്ചെമ്മീൻ വിൽപ്പന...
30/04/2024

കൊച്ചി കായലിൽ നിന്നും നേരിട്ട് പിടിച്ചെടുത്തു വൃത്തിയായി കഴുകി വീട്ടിൽത്തന്നെ ഉണക്കിയെടുത്ത ഫ്രഷ് ഉണക്കച്ചെമ്മീൻ വിൽപ്പനയ്ക്ക്.
ഞങ്ങളുടെ പ്രത്തേകതകൾ
📗 Fresh Prawns
📗No 1 Quality
📗ഐസ് ഇടാത്ത ചെമ്മീൻ
ഉണക്കിയത്
📗വലിപ്പമുള്ള ചെമ്മീൻ
📗അതാതു സമയത്തെ Order അനുസരിച്ച് ഉണക്കി എടുക്കുന്നത്
📗ഇന്ത്യയിൽ എല്ലായിടത്തും ഡെലിവറി
📗Superfast Delivery
📗ഉപ്പുള്ള കായലിൽ നിന്നും പിടിച്ചതിനാൽ സ്വാദിൽ No 1
ആവശ്യമുള്ളവർ Watsapp ഇൽ അറിയിക്കുക
Watsapp : 080754 77400

🫐KITCHEN GARDEN SEEDS SET + BIG SIZE GROW BAG🫐PREMIUM SEEDS-HYBRID /നാടൻ വിത്തുകൾ📘FREE DELIVERY IN INDIA📘പച്ചക്കറി വിത്ത...
22/03/2024

🫐KITCHEN GARDEN SEEDS SET + BIG SIZE GROW BAG

🫐PREMIUM SEEDS-HYBRID /നാടൻ വിത്തുകൾ

📘FREE DELIVERY IN INDIA

📘പച്ചക്കറി വിത്തുകളും അത് നടാനുള്ള ബാഗും അടങ്ങിയ FULL SET ₹1290 Including Home Delivery

🫐നമ്മുടെ ആവശ്യത്തിനുള്ള വിഷം അടിക്കാത്ത പച്ചക്കറികൾ നമ്മുടെ വീടുകളിൽത്തന്നെ വിളവെടുത്താലോ. അതും വെറും 25-45 ദിവസം കൊണ്ടു തന്നെ.

🫐ഗുണമേന്മയുള്ള വിത്തുകൾ ആയതുകൊണ്ടു തന്നെ അധികം വളപ്രയോഗം കൂടാതെ തന്നെ നമുക്കിത് വീടുകളിൽ കൃഷി ചെയ്തെടുക്കാം.നിങ്ങളുടെ ടെറസിലും ഗ്രോ ബാഗിൽ വേണമെങ്കിലും നടാം.നാടൻ വിത്തുകളും ഹൈബ്രിഡ് വിത്തുകളും ലഭ്യമാണ്.

📘വിത്തുകൾ എല്ലാം തന്നെ കൃത്യമായ കാലയളവു നോക്കി ഗുണമേന്മയുറപ്പ് വരുത്തിയിട്ടുള്ളതിനാൽ മികച്ച രീതിയിൽത്തന്നെ വിളവെടുക്കാം.

📘അതാത് കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിത്തുകൾ മാത്രം തിരഞ്ഞെടുത്ത് നിങ്ങളുടെ ആവശ്യാനുസരണം പാക്ക് ചെയ്താണ് അയച്ചു തരുന്നത്.

🫐Kitchen Garden Seeds Set ൽ Hybrid / നാടൻ വിത്തുകൾ ഉണ്ടാകുന്നതാണ്.

ഞങ്ങളുടെ സവിശേഷതകൾ :
🫐100% ഗുണമേന്മയുള്ള വിത്തുകൾ

📘നിങ്ങളുടെ ആവശ്യം അനുസരിച്ചു customize ചെയ്തു തരുന്നു.

📘നാടൻ/ഹൈബ്രിഡ് വിത്തുകൾ.

🫐ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായത്.

🫐ഇന്ത്യയിൽ എല്ലായിടത്തും ഡെലിവറി.

📘വിത്തുകൾ 1 year വരെ സൂക്ഷിക്കാം.

📘കൂടുതൽ വിളവ് ലഭിക്കുന്നു.

🫐വിത്തുകൾ വാങ്ങിയവരുടെ Feedbacks ഈ പേജിൽ കൃത്യമായി update ചെയ്തിട്ടുണ്ട്.

📗SURPRISE GIFT📗

🫐വിത്തുകൾ വാങ്ങുന്ന എല്ലാവർക്കും തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നും ഞങ്ങൾ ശേഖരിച്ച 4 തരം വെറൈറ്റി ചീര വിത്തുകൾ തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്.. 😍

📘ഗുണമേന്മയുള്ള Premium quality യിൽ വരുന്ന F1 Hybrid കൂടാതെ നാടൻ പച്ചക്കറി വിത്തുകളും വലിയ രീതിയിൽ കൃഷി ചെയ്യവർക്കായി ഇന്ത്യയിൽ എല്ലായിടത്തേക്കും FREE DELIVERY ആയി ഞങ്ങൾ എത്തിച്ചു തരുന്നതാണ്.

📘Greener Plants Seeds
Kakkanad, Cochin
WhatsApp: 080754 77400

📗KITCHEN GARDEN SEEDS SET : ₹590📗TOTAL 15 PACKET PREMIUM SEEDS-HYBRID /നാടൻ വിത്തുകൾ📗FREE DELIVERY IN INDIA📗ദയവായി വിത്ത...
20/01/2024

📗KITCHEN GARDEN SEEDS SET : ₹590
📗TOTAL 15 PACKET PREMIUM SEEDS-HYBRID /നാടൻ വിത്തുകൾ
📗FREE DELIVERY IN INDIA
📗ദയവായി വിത്തുകൾ ആവശ്യമുള്ളവർ മാത്രം മെസ്സേജ് അയക്കുക.
📗Kitchen Garden Seeds Set:

📗നമ്മുടെ അവദയത്തിനുള്ള പച്ചക്കറികൾ വിഷം അടിക്കാത്തത് നമ്മുടെ വീടുകളിൽത്തന്നെ വിളവെടുത്താലോ. അതും വെറും 30-45 ദിവസം കൊണ്ടു തന്നെ.

📗 ഗുണമേന്മയുള്ള വിത്തുകൾ ആയതുകൊണ്ടു തന്നെ അധികം വളപ്രയോഗം കൂടാതെ തന്നെ നമുക്കിത് വീടുകളിൽ കൃഷി ചെയ്തെടുക്കാം.നിങ്ങളുടെ ടെറസിലും ഗ്രോ ബാഗിൽ വേണമെങ്കിലും നടാം.നാടൻ വിത്തുകളും ഹൈബ്രിഡ് വിത്തുകളും ലഭ്യമാണ്.

📗വിത്തുകൾ എല്ലാം തന്നെ കൃത്യമായ കാലയളവു നോക്കി ഗുണമേന്മയുറപ്പ് വരുത്തിയിട്ടുള്ളതിനാൽ മികച്ച രീതിയിൽത്തന്നെ വിളവെടുക്കാം.

📗അതാത് കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിത്തുകൾ മാത്രം തിരഞ്ഞെടുത്ത് നിങ്ങളുടെ ആവശ്യാനുസരണം പാക്ക് ചെയ്താണ് അയച്ചു തരുന്നത്.

📗Kitchen Garden Seeds Set ൽ 20 Packet Hybrid / നാടൻ വിത്തുകൾ ഉണ്ടാകുന്നതാണ്.

ഞങ്ങളുടെ സവിശേഷതകൾ :
📗100% ഗുണമേന്മയുള്ള വിത്തുകൾ

📗നിങ്ങളുടെ ആവശ്യം അനുസരിച്ചു customize ചെയ്തു തരുന്നു.

📗 നാടൻ/ഹൈബ്രിഡ് വിത്തുകൾ.

📗ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായത്.

📗 ഇന്ത്യയിൽ എല്ലായിടത്തും ഡെലിവറി.

📗വിത്തുകൾ 1 year വരെ സൂക്ഷിക്കാം.

📗 കൂടുതൽ വിളവ് ലഭിക്കുന്നു.

📗 വിത്തുകൾ വാങ്ങിയവരുടെ Feedbacks ഈ പേജിൽ കൃത്യമായി update ചെയ്തിട്ടുണ്ട്.

📗SURPRISE GIFT📗

📗വിത്തുകൾ വാങ്ങുന്ന എല്ലാവർക്കും തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നും ഞങ്ങൾ ശേഖരിച്ച 4 തരം വെറൈറ്റി ചീര വിത്തുകൾ തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്.. 😍

📗ഗുണമേന്മയുള്ള Premium quality യിൽ വരുന്ന F1 Hybrid കൂടാതെ നാടൻ പച്ചക്കറി വിത്തുകളും വലിയ രീതിയിൽ കൃഷി ചെയ്യവർക്കായി ഇന്ത്യയിൽ എല്ലായിടത്തേക്കും FREE DELIVERY ആയി ഞങ്ങൾ എത്തിച്ചു തരുന്നതാണ്.

Greener Plants Seeds
Kakkanad, Cochin
WhatsApp: 080754 77400

📗KITCHEN GARDEN SEEDS SET : ₹590📗4 തരം VARIETY ചീര വിത്തുകൾ FREE📗TOTAL 20 PACKET PREMIUM SEEDS-HYBRID /നാടൻ വിത്തുകൾ📗FRE...
20/01/2024

📗KITCHEN GARDEN SEEDS SET : ₹590
📗4 തരം VARIETY ചീര വിത്തുകൾ FREE
📗TOTAL 20 PACKET PREMIUM SEEDS-HYBRID /നാടൻ വിത്തുകൾ
📗FREE DELIVERY IN INDIA
📗ദയവായി വിത്തുകൾ ആവശ്യമുള്ളവർ മാത്രം മെസ്സേജ് അയക്കുക.
📗Kitchen Garden Seeds Set:

📗നമ്മുടെ അവദയത്തിനുള്ള പച്ചക്കറികൾ വിഷം അടിക്കാത്തത് നമ്മുടെ വീടുകളിൽത്തന്നെ വിളവെടുത്താലോ. അതും വെറും 30-45 ദിവസം കൊണ്ടു തന്നെ.

📗 ഗുണമേന്മയുള്ള വിത്തുകൾ ആയതുകൊണ്ടു തന്നെ അധികം വളപ്രയോഗം കൂടാതെ തന്നെ നമുക്കിത് വീടുകളിൽ കൃഷി ചെയ്തെടുക്കാം.നിങ്ങളുടെ ടെറസിലും ഗ്രോ ബാഗിൽ വേണമെങ്കിലും നടാം.നാടൻ വിത്തുകളും ഹൈബ്രിഡ് വിത്തുകളും ലഭ്യമാണ്.

📗വിത്തുകൾ എല്ലാം തന്നെ കൃത്യമായ കാലയളവു നോക്കി ഗുണമേന്മയുറപ്പ് വരുത്തിയിട്ടുള്ളതിനാൽ മികച്ച രീതിയിൽത്തന്നെ വിളവെടുക്കാം.

📗അതാത് കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിത്തുകൾ മാത്രം തിരഞ്ഞെടുത്ത് നിങ്ങളുടെ ആവശ്യാനുസരണം പാക്ക് ചെയ്താണ് അയച്ചു തരുന്നത്.

📗Kitchen Garden Seeds Set ൽ 20 Packet Hybrid / നാടൻ വിത്തുകൾ ഉണ്ടാകുന്നതാണ്.

ഞങ്ങളുടെ സവിശേഷതകൾ :
📗100% ഗുണമേന്മയുള്ള വിത്തുകൾ

📗നിങ്ങളുടെ ആവശ്യം അനുസരിച്ചു customize ചെയ്തു തരുന്നു.

📗 നാടൻ/ഹൈബ്രിഡ് വിത്തുകൾ.

📗ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായത്.

📗 ഇന്ത്യയിൽ എല്ലായിടത്തും ഡെലിവറി.

📗വിത്തുകൾ 1 year വരെ സൂക്ഷിക്കാം.

📗 കൂടുതൽ വിളവ് ലഭിക്കുന്നു.

📗 വിത്തുകൾ വാങ്ങിയവരുടെ Feedbacks ഈ പേജിൽ കൃത്യമായി update ചെയ്തിട്ടുണ്ട്.

📗SURPRISE GIFT📗

📗വിത്തുകൾ വാങ്ങുന്ന എല്ലാവർക്കും തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നും ഞങ്ങൾ ശേഖരിച്ച 4 തരം വെറൈറ്റി ചീര വിത്തുകൾ തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്.. 😍

📗ഗുണമേന്മയുള്ള Premium quality യിൽ വരുന്ന F1 Hybrid കൂടാതെ നാടൻ പച്ചക്കറി വിത്തുകളും വലിയ രീതിയിൽ കൃഷി ചെയ്യവർക്കായി ഇന്ത്യയിൽ എല്ലായിടത്തേക്കും FREE DELIVERY ആയി ഞങ്ങൾ എത്തിച്ചു തരുന്നതാണ്.

Greener Plants Seeds
Kakkanad, Cochin
WhatsApp: 080754 77400

📗Starting rate : ₹350+cc📗ദയവായി വിത്തുകൾ ആവശ്യമുള്ളവർ മാത്രം മെസ്സേജ് അയക്കുക..(Minimum Order Amount ₹350/-)📗Kichen Gard...
14/11/2023

📗Starting rate : ₹350+cc
📗ദയവായി വിത്തുകൾ ആവശ്യമുള്ളവർ മാത്രം മെസ്സേജ് അയക്കുക..(Minimum Order Amount ₹350/-)

📗Kichen Garden Seeds Set:

📗വിഷം തൊടാത്ത പച്ചക്കറികൾ നമ്മുടെ വീടുകളിൽത്തന്നെ വിളവെടുത്താലോ. അതും വെറും 30-60 ദിവസം കൊണ്ടു തന്നെ.

📗 ഗുണമേന്മയുള്ള വിത്തുകൾ ആയതുകൊണ്ടു തന്നെ അധികം വളപ്രയോഗം കൂടാതെ തന്നെ നമുക്കിത് വീടുകളിൽ കൃഷി ചെയ്തെടുക്കാം. നാടൻ വിത്തുകളും ഹൈബ്രിഡ് വിത്തുകളും ലഭ്യമാണ്.

📗വിത്തുകൾ എല്ലാം തന്നെ കൃത്യമായ കാലയളവു നോക്കി ഗുണമേന്മയുറപ്പ് വരുത്തിയിട്ടുള്ളതിനാൽ മികച്ച രീതിയിൽത്തന്നെ വിളവെടുക്കാം.

📗അതാത് കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിത്തുകൾ മാത്രം തിരഞ്ഞെടുത്ത് നിങ്ങളുടെ ആവശ്യാനുസരണം പാക്ക് ചെയ്താണ് അയച്ചു തരുന്നത്.

📗Kitchen Garden Seeds Set ൽ 15 Packet Hybrid / നാടൻ വിത്തുകൾ ഉണ്ടാകുന്നതാണ്.

ഞങ്ങളുടെ സവിശേഷതകൾ :
📗100% ഗുണമേന്മയുള്ള വിത്തുകൾ

📗നിങ്ങളുടെ ആവശ്യം അനുസരിച്ചു customise ചെയ്തു തരുന്നു.

📗 നാടൻ/ഹൈബ്രിഡ് വിത്തുകൾ.

📗ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായത്.

📗 ഇന്ത്യയിൽ എല്ലായിടത്തും ഡെലിവറി.

📗വിത്തുകൾ 1 year വരെ സൂക്ഷിക്കാം.

📗 കൂടുതൽ വിളവ് ലഭിക്കുന്നു.

📗 വിത്തുകൾ വാങ്ങിയവരുടെ Feedbacks ഈ പേജിൽ കൃത്യമായി update ചെയ്തിട്ടുണ്ട്.

📗SURPRISE GIFT📗

📗വിത്തുകൾ വാങ്ങുന്ന എല്ലാവർക്കും തന്നെ ഓരോ പാക്കറ്റ് French Marigold വിത്തുകൾ FREE ആയി അയച്ചു തരുന്നതാണ്.

📗ഗുണമേന്മയുള്ള Premium quality യിൽ വരുന്ന F1 Hybrid കൂടാതെ നാടൻ പച്ചക്കറി വിത്തുകൾ കുറഞ്ഞ വിലയിൽ ഇന്ത്യയിൽ എല്ലായിടത്തേക്കും ഞങ്ങൾ എത്തിച്ചു തരുന്നു.

Greener Plants Seeds
Kakkanad, Cochin
WhatsApp: 080754 77400

🌱🌱ചീര എങ്ങനെ കൃഷി ചെയ്യണം..??✅ചീര നേരിട്ട് വിതയ്ക്കുകയോ, തൈ പറിച്ചു നടുകയോ ആവാം. നേരിട്ടു വിതയ്ക്കുമ്പോൾ സെന്റിനു 10 ഗ്ര...
15/10/2023

🌱🌱ചീര എങ്ങനെ കൃഷി ചെയ്യണം..??

✅ചീര നേരിട്ട് വിതയ്ക്കുകയോ, തൈ പറിച്ചു നടുകയോ ആവാം. നേരിട്ടു വിതയ്ക്കുമ്പോൾ സെന്റിനു 10 ഗ്രാം വിത്ത് മണലുമായി കൂട്ടിക്കലർത്തി പാകണം. പറിച്ചു നടുന്ന രീതിയിലാണെങ്കിൽ സെന്റിനു രണ്ടു ഗ്രാം വിത്തു മതിയാകും.

🟦നിലമൊരുക്കലും വളപ്രയോഗവും...

✅നല്ല വെളിച്ചവും നീർവാർച്ചയുള്ളതുമായ സ്ഥലമാണ് കൃഷിക്കനുയോജ്യം. ഒരു മീറ്റർ വീതിയിലും 20–30 സെ.മീ. ഉയരത്തിലും തറകൾ ഉണ്ടാക്കി 15–20 സെ.മീ. അകലത്തിൽ വരികളിൽ പൊടിമണലുമായി കൂട്ടിക്കലർത്തി വിത്തിടണം.

✅ഉറുമ്പിന്റെ ഉപദ്രവം ഒഴിവാക്കാൻ ചാരമോ മഞ്ഞൾപ്പൊടിയോ വിതറാം. മൂന്നാഴ്ച പ്രായമായ (3–4 ഇലകൾ ഉള്ള) തൈകൾ പറിച്ചുനടാം.

✅ അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി എന്നിവ മണ്ണിൽ കൂട്ടിയിളക്കണം. അതിനു ശേഷം ആഴ്ചതോറും ജൈവസ്ലറി തളിക്കാവുന്നതാണ്.

✅ജൈവസ്ലറി തയാറാക്കുന്ന വിധം: 100 ഗ്രാം കപ്പലണ്ടിപ്പിണ്ണാക്കും ഒരു പിടി ചാരവും 100 ഗ്രാം ചാണകവും കൂടി ഒരു ലീറ്റർ വെള്ളത്തിൽ നാലോ അഞ്ചോ ദിവസം പുളിക്കുവാൻ അനുവദിക്കുക. ഇതിന്റെ തെളിവെള്ളം ഇരട്ടി വെള്ളവും ചേർത്ത് ആഴ്ചതോറും തളിക്കുക.

✅വിള പരിചരണം: കളകൾ യഥാസമയം നീക്കംചെയ്യുക. ചെടിക്ക് ആവശ്യാനുസരണം നനവു കിട്ടത്തക്കവിധം ഒന്നോ രണ്ടോ ദിവസം ഇടവിട്ടു നനയ്ക്കുക. ഇലപ്പുള്ളി രോഗം പടരാതിരിക്കാൻ ചെടികൾ നനയ്ക്കുമ്പോൾ വെള്ളം തെറിച്ച് ഇലകളിൽ വീഴാതെ ചുവടു ഭാഗം മാത്രം നനയ്ക്കുവാൻ ശ്രദ്ധിക്കണം. മഴക്കാലത്ത് ഇലപ്പുള്ളി രോഗത്തിന്റെ നിയന്ത്രണത്തിനു മഞ്ഞൾപ്പൊടിയും സോഡാപ്പൊടിയും 10:2 എന്ന അനുപാതത്തിൽ കൂട്ടി യോജിപ്പിച്ച് അതിൽനിന്ന് 10 ഗ്രാം / ഒരു ലീ. വെള്ളത്തിൽ എന്ന തോതിൽ വർഷം മുഴുവൻ ചീര കൃഷി ചെയ്യാമെങ്കിലും ശക്തിയായ മഴയുള്ള സമയത്ത് ഇവ വിതയ്ക്കുന്നതും പറിച്ചുനടുന്നതും ഒഴിവാക്കണം.രണ്ടിലപ്രായം മുതൽ ആഴ്ചയിൽ തളിക്കാം.

Thanks
Greener Plants Kakkanad
Mob :- 8075477400

🍅തക്കാളി കൃഷി ചെയ്തു വിളവെടുക്കാം... അതും 28 ദിവസത്തിനുള്ളിൽ... നോക്കാം എങ്ങനെയെന്ന്.....✅വിത്തുകള്‍ പാകി മുളപ്പിക്കുക, ...
15/10/2023

🍅തക്കാളി കൃഷി ചെയ്തു വിളവെടുക്കാം... അതും 28 ദിവസത്തിനുള്ളിൽ... നോക്കാം എങ്ങനെയെന്ന്.....

✅വിത്തുകള്‍ പാകി മുളപ്പിക്കുക, വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നടുന്നതിന് മുന്‍പ് സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക് / ഗ്രോ ബാഗ്‌ ആണെങ്കില്‍ മണ്ണ് / ചാണകപ്പൊടി / ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം.

High Quality F1 Hybrid - Organic Vegetable Seeds🟦ഞങ്ങളുടെ സവിശേഷതകൾ :-✅100% guarantee✅വിലക്കുറവിൽ വിത്തുകൾ✅നാടൻ /Hybrid ...
12/07/2023

High Quality F1 Hybrid - Organic Vegetable Seeds

🟦ഞങ്ങളുടെ സവിശേഷതകൾ :-

✅100% guarantee
✅വിലക്കുറവിൽ വിത്തുകൾ
✅നാടൻ /Hybrid വിത്തുകൾ
✅അതാത് കാലാവസ്ഥക്ക് അനുയോജ്യമായത്.
✅Free consultancy
✅All India Delivery Available
✅No delivery charges
✅വിത്തുകൾ ഗുണമേന്മയുള്ളതിനാൽ ഏറെ നാൾ സൂക്ഷിച്ചു വെക്കാം.
✅കൂടുതൽ വിളവ് ലഭിക്കുന്നു.
✅ഞങ്ങളുടെ കയ്യിൽ നിന്നും വിത്തുകൾ വാങ്ങിയവരുടെ reviews /feedback നിങ്ങൾക്ക് ലഭിക്കുന്നതാണ്.
✅👉ഓരോ order നു ഒപ്പവും ഒരു പാക്കറ്റ് FRECH MARIGOLD വിത്തുകൾ FREE ആയി ലഭിക്കുന്നതാണ് 🌹

ഗുണമേന്മയുള്ള പ്രീമിയം ക്വാളിറ്റിയിൽ വരുന്ന F1 ഹൈബ്രിഡ്, കൂടാതെ നാടൻ പച്ചക്കറി വിത്തുകൾ കുറഞ്ഞ വിലയിൽ ഇന്ത്യയിൽ എല്ലായിടത്തും വിദേശത്തേക്കും ഞങ്ങൾ എത്തിച്ചു തരുന്നു.

Kitchen Garden Seeds Set Price ₹30( per packet) Including free delivery🌹✅
(Kit Total Pkt 12)

High Quality Vegetable Seeds - We are providing F1 hybrid quality vegetable seeds and organic vegetable seeds with best ...
10/07/2023

High Quality Vegetable Seeds - We are providing F1 hybrid quality vegetable seeds and organic vegetable seeds with best price.

08/07/2023

Address

Cochin
Kakkanad
682020

Alerts

Be the first to know and let us send you an email when Greener Plants Seeds posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Greener Plants Seeds:

Share