Village Peedika

Village Peedika വില്ലേജ് പീടിക ഒരു കർഷക കൂട്ടായ്മ്മ നേതൃത്വം കൊടുക്കുന്ന ഒരു സംരഭം ആണ്.

വില്ലേജ് പീടിക കോട്ടയം ജില്ലയിൽ പമ്പാവാലി എന്ന സ്ഥലത് ഒരു കർഷക കൂട്ടായ്മ്മ നേതൃത്വം കൊടുക്കുന്ന ഒരു സംരഭം ആണ്. ഒരു കൂട്ടം കർഷകർ ഏറ്റവും നല്ല കാർഷിക സാധനങ്ങൾ ഒട്ടും മായം ഇല്ലാതെ പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടി ആരംഭിച്ച ഒരു കുഞ്ഞു സംരഭം.

കർഷകർക്ക് ഉൽപ്പന്നത്തിന് മാർക്കറ്റ് വിലയുടെ 90% നൽകി ഉപഭോക്താവിന് മാർക്കറ്റ് വിലയിൽ തന്നെ നൽകുവാൻ ആണ് നമ്മൾ ഉദ്ദേശിക്കുന്നത്. മുൻകൂട്ടി ബുക

്ക് ചെയ്യുന്ന ഉപഭോക്താവിന് കർഷകരിൽ നിന്നും നല്ല നാടൻ സാധനങ്ങൾ എത്തിക്കുന്നതു വഴി ഒരു ഉൽപ്പന്നം പോലും പാഴായി പോകാതെ ഇരിക്കാനും അതുവഴി കര്ഷകന് മികച്ച വിലയും ഉപഭോക്താവിന് ഏറ്റവും നല്ല ഉല്പന്നവും നമ്മുക്ക് കൊടുക്കുവാൻ സാധിക്കും

Address

Erumely-Mundakkayam Road
Kanjirapalli
686510

Telephone

+917558803691

Website

Alerts

Be the first to know and let us send you an email when Village Peedika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category