Jees Organic Essence

Jees Organic Essence Millet Store
Fueling Your Wellness Journey with Nutrient-Rich Millet Magic.

03/09/2025

കുഞ്ഞു വയറിന് ശുദ്ധമായ ഏത്തക്കപ്പൊടി. അതെ ആരോഗ്യവും രുചിയും കൈകോർക്കുന്നു നമ്മുടെ കുഞ്ഞുങ്ങൾക്കായി. കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന നല്ല നാടൻ ഏത്തക്കായ് ശുദ്ധമായി തയാറാക്കുന്നതാണ് ജീസ് ബനാന പൗഡർ.കുട്ടികൾക്ക് മുതൽ പ്രായമായവർ വരെ ആരോഗ്യത്തിനായി തിരഞ്ഞെടുക്കുന്ന ശുദ്ധമായ ഏത്തക്കപൊടി.ഓർഡർ ചെയ്യാനായി whatsapp https://wa.me/917560913324

രുചിയോട്ടും കുറയാനും പാടില്ല ആരോഗ്യത്തോട് ഇരിക്കുകയും വേണം അല്ലെ. അവിടെയാണ് Jees ഓർഗാനിക്സിന്റെ പ്രസക്തി. രുചിയും, പോഷകവ...
14/01/2025

രുചിയോട്ടും കുറയാനും പാടില്ല ആരോഗ്യത്തോട് ഇരിക്കുകയും വേണം അല്ലെ. അവിടെയാണ്
Jees ഓർഗാനിക്സിന്റെ പ്രസക്തി.

രുചിയും, പോഷകവും ഒന്നിച്ചാലോ? അതെ jees millet കഞ്ഞി കൂട്ട് ദിവസവും ഉപയോഗിച്ചാൽ
പോഷക കുറവ് പരിഹരിക്കാം, sugar level നോർമൽ ആവുന്നു, പ്രതിരോധ ശേഷി വർധിക്കുന്നു,ദഹന പ്രശ്നങ്ങൾക്ക് പ്രകൃതി ദത്ത പരിഹാരവും. രുചികരമായതും, പോഷക സമൃദ്ധവുമായ Jees millet കഞ്ഞിക്കൂട്ട് ഒരു ശീലമാക്കു ആരോഗ്യം ഒരു ശൈലിയാക്കു.

For orders . https://wa.me/917560913324

31/12/2024
31/10/2024

രുചിയോട്ടും കുറയാനും പാടില്ല ആരോഗ്യത്തോട് ഇരിക്കുകയും വേണം അല്ലെ. അവിടെയാണ്
Jees ന്റെ പ്രസക്തി.

രുചിയും, പോഷകവും ഒന്നിച്ചാലോ? അതെ jees millet കഞ്ഞി കൂട്ട് ദിവസവും ഉപയോഗിച്ചാൽ
പോഷക കുറവ് പരിഹരിക്കാം, sugar level നോർമൽ ആവുന്നു, പ്രതിരോധ ശേഷി വർധിക്കുന്നു,ദഹന പ്രശ്നങ്ങൾക്ക് പ്രകൃതി ദത്ത പരിഹാരവും. രുചികരമായതും, പോഷക സമൃദ്ധവുമായ Jees millet കഞ്ഞിക്കൂട്ട് ഒരു ശീലമാക്കു ആരോഗ്യം ഒരു ശൈലിയാക്കു
For orders . https://wa.me/917560913324

രുചിയോട്ടും കുറയാനും പാടില്ല ആരോഗ്യത്തോട് ഇരിക്കുകയും വേണം അല്ലെ. അവിടെയാണ് Jees ഓർഗാനിക്സിന്റെ പ്രസക്തി. രുചിയും, പോഷകവ...
27/10/2024

രുചിയോട്ടും കുറയാനും പാടില്ല ആരോഗ്യത്തോട് ഇരിക്കുകയും വേണം അല്ലെ. അവിടെയാണ്
Jees ഓർഗാനിക്സിന്റെ പ്രസക്തി.

രുചിയും, പോഷകവും ഒന്നിച്ചാലോ? അതെ jees millet കഞ്ഞി കൂട്ട് ദിവസവും ഉപയോഗിച്ചാൽ
പോഷക കുറവ് പരിഹരിക്കാം, sugar level നോർമൽ ആവുന്നു, പ്രതിരോധ ശേഷി വർധിക്കുന്നു,ദഹന പ്രശ്നങ്ങൾക്ക് പ്രകൃതി ദത്ത പരിഹാരവും. രുചികരമായതും, പോഷക സമൃദ്ധവുമായ Jees millet കഞ്ഞിക്കൂട്ട് ഒരു ശീലമാക്കു ആരോഗ്യം ഒരു ശൈലിയാക്കു.
For orders . https://wa.me/917560913324

24/10/2024

Nourish you naturally
മറ്റേതൊരു ഭക്ഷണത്തേക്കാളും വളരെ ആരോഗ്യകരമായ ഭക്ഷണമാണ് ചെറു ധാന്യങ്ങൾ(Millets).പ്രമേഹം നിയന്ത്രിക്കുന്നതിനും മെച്ചപ്പെട്ട ദഹനം പ്രോത്സാഹിപ്പിക്കുന്നതിനും ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നതിനും, പോഷക കുറവ് പരിഹരിക്കുന്നതിനും സഹായിക്കുന്ന പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണിവ.

For orders

https://wa.me/917560913324

09/05/2024

നല്ല ആവി പറക്കുന്ന പുട്ട്, അതും മില്ലെറ്റിന്റെ അത്ഭുത ഗുണങ്ങളിൽ ആയാലോ? Jees Organic Essence steamed millet puttu piwder. കമ്പ്, മണിച്ചോളം, റാഗി ലഭ്യമാണ്.

*വരകിൻ്റെ സവിശേഷ ഗുണങ്ങൾ*   👇👇👇 # എളുപ്പത്തിൽ ദഹിക്കും. കൂടുതൽ അളവിൽ ലെസിതിൻ (Lecithin) ഉള്ളതിനാൽ നാഡീവ്യൂഹത്തെബലപ്പെടുത...
26/02/2024

*വരകിൻ്റെ സവിശേഷ ഗുണങ്ങൾ*
👇👇👇

# എളുപ്പത്തിൽ ദഹിക്കും. കൂടുതൽ അളവിൽ ലെസിതിൻ (Lecithin) ഉള്ളതിനാൽ നാഡീവ്യൂഹത്തെ
ബലപ്പെടുത്തുന്നു.

# രക്തവും മജ്ജയും ശുദ്ധീകരിക്കുന്നു.

# അലർജി കുറയ്ക്കുന്നു.

# നീർക്കെട്ടിനെ ഇല്ലാതാക്കുന്നു.

# സന്ധി വാതത്തിന് ഉത്തമമാണ്.

# പ്രമേഹം, കൊളസ്ട്രോൾ, ക്രിയാറ്റിൻ, രക്തസമ്മർദ്ദം, കണ്ണിൻ്റെ ഞരമ്പ് തകരാറ്, പ്രോസ്റ്റേറ്റ്, കുടലിലെ അസുഖങ്ങൾ, തൊണ്ടയിലെ അസുഖങ്ങൾ എന്നിവ നിയന്ത്രിക്കുന്നു

# ആർത്തവ തകരാറുകൾക്കും, ആർത്തവ വിരാമത്തോടനുബന്ധിച്ച് സ്ത്രീകൾക്കുണ്ടാകുന്ന അസുഖങ്ങൾക്കും സ്ത്രീജന്യമായ ഹോർമോൺ കൂട്ടാനും അതിൻ്റെ സന്തുലിതാവസ്ഥയ്ക്ക് കാരണമാകാനും സഹായിക്കുന്നു.

# രക്തം, പാൻക്രിയാസ്, കരൾ, തൊണ്ട, ആമാശയം തുടങ്ങിയ അവയവങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള അർബുദത്തെ പ്രതിരോധിക്കുന്നു.

# ആസ്തമ, രക്തശുദ്ധിക്കും എല്ല് തേയ്മാനം ഇല്ലാതാക്കുന്നതിനും ഇത് ഉപകരിക്കും.

# ഡെങ്കി, ടൈഫോയ്‌ഡ് മുതലായ പനി പിടിപെട്ട് ക്ഷീണിതരായ രോഗികളെ ആരോഗ്യവാൻമാരാക്കും.

# വിവിധതരം അലർജികളെയും വൈറസ് ആക്രമങ്ങളെയും പ്രതിരോധിക്കും

# ശരീരത്തിലെ മൃദുവായിട്ടുള്ള ആന്തരിക അവയവങ്ങൾ, വൃക്ക, മൂത്രാശയം, പ്ലീഹ, പാൻക്രിയാസ് മുതലായവയെ ശുദ്ധീകരിക്കുന്നു.
🌾🌾🌽🌽🌾🌾

For വരക് (kodo millet)puttu podi pls contact 7560913324

Address

PMAS Building
Kanjirapalli
686513

Website

Alerts

Be the first to know and let us send you an email when Jees Organic Essence posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share