14/03/2026
കോയപ്രം ഗ്രാമപഞ്ചായത്തിൽ ബോകാഷി ബക്കറ്റ് വിതരണം ഉദ്ഘാടനം 🌱
വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങൾ മൂല്യമുള്ള ജൈവവളമായി മാറ്റുന്ന Biodrops Bokashi Bucket പദ്ധതിയുടെ ഉദ്ഘാടനം 2026 മാർച്ച് 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്നു.
ഉദ്ഘാടനം: ശ്രീ. വർഗീസ് ഇട്ടപ്പൻ (കോയപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
അധ്യക്ഷത: ശ്രീമതി ജയ ടീച്ചർ (കോയപ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്)
🌿 പരിസ്ഥിതി സംരക്ഷണത്തിനും ജൈവകൃഷിക്കും പുതിയ വഴികൾ തുറക്കുന്ന ഈ പദ്ധതിയിൽ എല്ലാവരും പങ്കുചേരുക.