ബാവയുടെ പോരാളികൾ

ബാവയുടെ പോരാളികൾ ദുർഗ്ഗ നഗർ ചുണ്ടയിൽ

ബിജെപി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ കെ സുരേന്ദ്രൻജിക്ക് ആശംസകൾ
17/08/2026

ബിജെപി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ കെ സുരേന്ദ്രൻജിക്ക് ആശംസകൾ

അമ്മച്ചി പാട്ട് നിര്‍ത്താന്‍ പറഞ്ഞത് ശരിയാണോ ??ജയറാം ജി - ''അയ്യോ അത് നിര്‍ത്താനല്ല.... നിര്‍ത്തണ്ടാ നിര്‍ത്തണ്ടാ എന്നാ ...
15/08/2026

അമ്മച്ചി പാട്ട് നിര്‍ത്താന്‍ പറഞ്ഞത് ശരിയാണോ ??

ജയറാം ജി - ''അയ്യോ അത് നിര്‍ത്താനല്ല.... നിര്‍ത്തണ്ടാ നിര്‍ത്തണ്ടാ എന്നാ പറഞ്ഞത്.... ''

നന്ദി മോദി…സംസ്ഥാനത്തിൻ്റെ പേര് കേരള എന്നതിൽ നിന്നും കേരളം എന്നാക്കുന്ന ബിൽ ലോക്സഭ പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയ...
11/08/2026

നന്ദി മോദി…

സംസ്ഥാനത്തിൻ്റെ പേര് കേരള എന്നതിൽ നിന്നും കേരളം എന്നാക്കുന്ന ബിൽ ലോക്സഭ പാസാക്കി.

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ ശ്രീ നിത്യാനന്ദ റായിയാണ് ബിൽ അവതരിപ്പിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിൻ്റെ ഇടപെടലിനെ തുടർന്നാണ് പേരുമാറ്റം. ഇതു സംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് കത്ത് എഴുതുകയും ചെയ്തിരുന്നു.

നമ്മുടെ സമ്പന്നമായ പാരമ്പര്യങ്ങളെയും സംസ്കാരത്തെയും സംരക്ഷിക്കുന്ന ഈ തീരുമാനം വികസിത കേരളം എന്ന നമ്മുടെ വലിയ ലക്ഷ്യത്തിലേയ്ക്കുള്ള ആദ്യ ചവിട്ടുപടിയാണ്.

09/08/2026

ടി.ജി മോഹന്‍ദാസ് ജി യെ അറസ്റ്റ് ചെയ്യാനും വേണ്ടി എന്ത് ഗുരുതര കുറ്റകൃത്യമാണ് അദ്ദേഹം പറഞ്ഞതിലുള്ളത് ????

അങ്ങനെയാണെങ്കില്‍ ബിജെപി യ്ക്ക് വോട്ട് ചെയ്ത കോടിക്കണക്കിന് മനുഷ്യരെ വെ.ടി വച്ച് കൊ.ല്ലും എന്ന് ഭീഷണി മുഴക്കിയ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ????

ടി.ജി പറഞ്ഞത് സംഘടനയുടെ ഔദ്യോഗിക നിലപാടല്ല.... വ്യക്തിപരമാണ്....

പക്ഷേ ടി.ജി എന്ന ദേശീയവാദിയെ കല്‍തുറങ്കലില്‍ അടയ്ക്കുന്ന ഇസ്ലാമിക ഭരണകൂടത്തിന്‍റെ കിരാത നടപടിക്കെതിരെ ശബ്ദമുയരും....

“ഞങ്ങൾക്ക് ഡൽഹിയിൽ സമരം ചെയ്യാനല്ലേ അറിയൂ, തിരുവനന്തപുരത്ത് അറിയില്ലല്ലോ!”തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ കഴ...
09/08/2026

“ഞങ്ങൾക്ക് ഡൽഹിയിൽ സമരം ചെയ്യാനല്ലേ അറിയൂ, തിരുവനന്തപുരത്ത് അറിയില്ലല്ലോ!”

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ കഴിഞ്ഞ 34 ദിവസമായി സമരത്തിലാണ് പി എസ് സി ഉദ്യോഗാർഥികൾ.

തികച്ചും സമാധാനപരമായ സമരം.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ.

അവരിൽ പത്ത് ദിവസമായി നിരാഹാരം കിടക്കുന്നവരുണ്ട്.

മണ്ണ് തിന്ന് പ്രതിഷേധിച്ചവരുണ്ട്.

പുല്ല് തിന്ന് പ്രതിഷേധിച്ചവരുണ്ട്.

ലിസ്റ്റ് വന്ന് ഒന്നരക്കൊല്ലം ആകാറാകുന്നു. ഒരാൾക്ക് പോലും നിയമനം ആയിട്ടില്ല.

അടുത്ത ഒന്നരക്കൊല്ലത്തിൽ എത്രപേരെ നിയമിക്കും? ആർക്കും അറിയില്ല.

ഡൽഹി സമരം വിജയിപ്പിച്ച ജോൺ ബ്രിട്ടാസ്, ഡീൻ കുര്യാക്കോസ്, പ്രിയങ്കാ ഗാന്ധി ആദിയായ എംപിമാർ ഇത്രേടം ഒന്നു വന്നിരുന്നെങ്കിൽ നന്നായേനേ.

എ എ റഹിം വരുമ്പോൾ ഭഗത് സിങ്ങിന്റെ ചിത്രം കൊണ്ടുവരണം.

ഡൽഹിയിൽ പോയി കുത്തിയിരുന്ന് പ്രതിഷേധിച്ച മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകത്തിലാണ് ഇവർ ഇലയിട്ട് പുല്ലു തിന്നുന്നത്.

അവസ്ഥ!

അശ്വിനീ.....നീ ഒരിറുമ്പിനെ പോലും ദ്രോഹിച്ചില്ല.വാക്കുകൊണ്ടോ നോക്കു കൊണ്ടോ പോലും സഹജീവികളെ വേദനിപ്പിച്ചില്ല. നാടിനും നാട്...
02/11/2024

അശ്വിനീ.....

നീ ഒരിറുമ്പിനെ പോലും ദ്രോഹിച്ചില്ല.
വാക്കുകൊണ്ടോ നോക്കു കൊണ്ടോ പോലും സഹജീവികളെ വേദനിപ്പിച്ചില്ല. നാടിനും നാട്ടുകാർക്കും നാടിന്റെ സംസ്കൃതിക്കുമായി നീ സ്വയം സമർപ്പിച്ചു. ഹൃദ്യമായ പദപ്രവാഹങ്ങളായ അത്യുജ്വല പ്രഭാഷണങ്ങളിലൂടെ നെഞ്ചേറ്റിയ മഹത്തായ ആദർശത്തെ നീ ജനങ്ങൾക്ക് പ്രിയപ്പെട്ടതാക്കി. മുന്നിലിരിക്കുന്ന ശിഷ്യഗണങ്ങൾക്ക് ഋഷിപ്രോക്തങ്ങളെന്ന പോലെ അനുഭവിക്കാൻ കഴിയുമാറ് അറിവിന്റെ ജ്വാലകൾ നീ പകർന്നു നൽകി. ജന്മം നൽകിയ മാതാപിതാക്കൾക്കും നിന്നെ അളവറ്റ് സ്നേഹിച്ച കൂടപ്പിറപ്പുകൾക്കും മാത്രമല്ല സകലർക്കും നീ കണ്ണിലുണ്ണിയായിരുന്നു.....
എന്നിട്ടും മതഭികരതയുടെ കൊമ്പൻ പല്ലുകൾ നിന്നെ കടിച്ചു കീറിക്കളഞ്ഞു. പട്ടാപ്പകൽ ജനസമക്ഷം നിന്നെ കൊല്ലാൻ വാളുയർത്തിയ രാക്ഷസൻമാരുടെ മുന്നിൽ നീ കൈകൂപ്പി നിൽക്കുകയായിരുന്നു....

എന്നിട്ടും,
നിന്നെ അറിയാൻ,
നിന്റെ കാലൻമാരെ അറിയാൻ,
നിനക്കും നിന്നെ സ്നേഹിക്കുന്നവർക്കും നീതി നൽകാൻ ന്യായാസനത്തിന് കഴിഞ്ഞില്ലാ.... !!
നീതി തേടി ഞങ്ങളിനിയും അലയും,
പോരാടും. നീതി കാത്തിരുന്ന പ്രിയപ്പെട്ട അമ്മയുടെ ചാരത്ത് ഞങ്ങളുണ്ടാകും. നിന്റെ പ്രസ്ഥാനമുണ്ടാകും.

അയോദ്ധ്യാ ശ്രീരാമ രാമക്ഷേത്രത്തിൽ ദീപാവലി ദീപോത്സവത്തിന് ദീപങ്ങൾ തെളിഞ്ഞു 🧡
31/10/2024

അയോദ്ധ്യാ
ശ്രീരാമ രാമക്ഷേത്രത്തിൽ
ദീപാവലി ദീപോത്സവത്തിന്
ദീപങ്ങൾ തെളിഞ്ഞു 🧡

വയനാട്  പുനരധിവാസത്തിനായി ഭൂമി കണ്ടെത്തി സേവാഭാരതി…ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ നിർമ്മിച്ചു നൽകുന്നതി...
24/10/2024

വയനാട് പുനരധിവാസത്തിനായി ഭൂമി കണ്ടെത്തി സേവാഭാരതി…

ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ നിർമ്മിച്ചു നൽകുന്നതിനായി കുപ്പാടി വില്ലേജിൽ, നൂൽപ്പുഴ ശ്രീനിലയത്തിൽ ശ്രീമതി എം കെ മീനാക്ഷിയുടെയും മറ്റു മൂന്നു മക്കളുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന 4.5 ഏക്കർ സ്ഥലം സേവാഭാരതി വാങ്ങി. വൈത്തിരി താലൂക്കിലെ മൂപ്പൈനാട് പഞ്ചായത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സേവാഭാരതിയുടെ മുതിർന്ന കാര്യകർത്താക്കളുടെ സാന്നിധ്യത്തിൽ തീറാധാരം എഴുതി രജിസ്റ്റർ ചെയ്തു.

ദുരന്തം നടന്ന ദിവസം മുതൽ സേവാഭാരതിയുടെ ഓഫീസ് ദുരിതബാധിതർക്കായി പ്രവർത്തിച്ചുവരികയാണ്. സേവാഭാരതി പ്രവർത്തകർ ഗ്രാമവാസികളെ അവരുടെ താൽക്കാലിക വാസസ്ഥലങ്ങളിൽ നേരിട്ട് സന്ദർശിച്ച് അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റി വരുന്നു..

💥ഭാരതത്തിൻ്റെ സ്വന്തം ബിഎസ്എൻഎൽ-ന് പുതിയ ലോഗോ ഭാരതം🔥
22/10/2024

💥ഭാരതത്തിൻ്റെ സ്വന്തം ബിഎസ്എൻഎൽ-ന് പുതിയ ലോഗോ
ഭാരതം🔥

വടകര വില്യാപ്പള്ളി പള്ളിയിൽ നിന്ന്  പണം കണ്ടെത്തി പൊലീസ്
21/10/2024

വടകര വില്യാപ്പള്ളി പള്ളിയിൽ
നിന്ന് പണം കണ്ടെത്തി പൊലീസ്

Address

ദുർഗ്ഗ നഗർ ചുണ്ടയിൽ
Kannur
670650

Website

Alerts

Be the first to know and let us send you an email when ബാവയുടെ പോരാളികൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category