PHYGI SUPER STORE, Karunagappally

PHYGI SUPER STORE, Karunagappally A dedicated Brand Store (Super Store) of PHYGICART.

ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 14 വരെ നീണ്ട ദുബായ് ട്രിപ്പ് കോൺടെസ്റ്റ്‌ വിജയിച്ചവർ നവംബർ 17ന് ദുബായ്ലേക്ക് യാത്ര തിരിക്കുന്നു...
30/10/2025

ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 14 വരെ നീണ്ട ദുബായ് ട്രിപ്പ് കോൺടെസ്റ്റ്‌ വിജയിച്ചവർ നവംബർ 17ന് ദുബായ്ലേക്ക് യാത്ര തിരിക്കുന്നു.✌️

അതിനൊപ്പം തന്നെ ഫിജിക്കാർട്ട്.കോം പുതിയ മലേഷ്യൻ ട്രിപ്പ് കോൺടെസ്റ്റും പ്രഖ്യാപിച്ചിരിക്കുന്നു.‼️‼️

നാമമാത്രമായ ബിസിനസ്സ് പോയിന്റുകൾ നേടികൊണ്ട് നിങ്ങൾക്കും 4 ദിനങ്ങളും 3 രാവുകളും നീണ്ടുനിൽക്കുന്ന മലേഷ്യൻ ട്രിപ്പ് ആസ്വദിക്കാം.❤️

കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ സുഹൃത്തായ ഫിജിക്കാർട്ട് ലീഡേഴ്സിനെയോ അടുത്തുള്ള ഫിജിക്കാർട്ട്.കോം സ്റ്റോറുകളെയോ ബന്ധപ്പെടുക.👍✌️

വിജയാശംസകൾ...👍✌️






25/10/2025
25/10/2025

❤️👍✌️

20/10/2025

ഞങ്ങൾ നാലാം വർഷത്തിലേക്ക്❤️.എല്ലാ പ്രീയപ്പെട്ടവരുടെയും ഞങ്ങളിലുള്ള സ്നേഹത്തിനും, വിശ്വാസത്തിനും നന്ദി🙏.തുടർന്നും നിങ്ങൾക...
31/08/2025

ഞങ്ങൾ നാലാം വർഷത്തിലേക്ക്❤️.
എല്ലാ പ്രീയപ്പെട്ടവരുടെയും ഞങ്ങളിലുള്ള സ്നേഹത്തിനും, വിശ്വാസത്തിനും നന്ദി🙏.
തുടർന്നും നിങ്ങൾക്കൊപ്പം മുന്നോട്ടുള്ള യാത്രയിൽ ഞങ്ങളുമുണ്ടാകും👍✌️.


വാക്കിലും, പ്രവർത്തിയിലും, പെരുമാറ്റത്തിലും സത്യസന്ധത ഉണ്ടാവുക എന്നത് സ്വാഭിമാനം ഉള്ളവരിൽ നിന്നും മാത്രം പ്രതീക്ഷിക്കേണ്...
24/07/2025

വാക്കിലും, പ്രവർത്തിയിലും, പെരുമാറ്റത്തിലും സത്യസന്ധത ഉണ്ടാവുക എന്നത് സ്വാഭിമാനം ഉള്ളവരിൽ നിന്നും മാത്രം പ്രതീക്ഷിക്കേണ്ടതാണ്.🙏

നമ്മുടെ സ്വാർത്ഥ ബോധത്തിന് പരിധി നിശ്ചയിക്കുന്നയിടത്താണ് നമ്മളിലെ മനുഷ്യത്വം വേറിട്ട് നിലക്കുന്നത്.❤️

നേടാനുള്ളത് എന്ത് തന്നെയായാലും നമ്മുടെ നേട്ടം മറ്റുപലരുടെയും തകർച്ചയ്ക്ക് ആക്കം കൂട്ടിയിട്ടാകരുത്. മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന തിരിച്ചറിവിലും സത്യസന്ധത, അന്തസ്സ് കൈമോശം വരാതെയിരിക്കണം.‼️

തേനിൽ ചാലിച്ച വാക്കുകൾ തിരെഞ്ഞെടുക്കാൻ പാടവമുള്ളവർക്ക് അതേവാക്കുകളെ നമ്മുടെ സ്വാർത്ഥ തീരുമാനങ്ങൾക്കുള്ള പരിചയാക്കുവാനും കഴിയും. 🤨

പക്ഷേ, അപ്പോഴും ചിലരുടെ മനഃസാക്ഷി തിരുത്തുവാൻ ശ്രമിക്കും. അതേ മനഃസാക്ഷിയെ ബോധ്യപ്പെടുത്താനായി നമ്മൾ നമ്മളുടേതായ കുറച്ചു നിഗമനങ്ങൾ, ന്യായികരണങ്ങൾ ഒക്കെ കണ്ടെത്തും, പ്രചരിപ്പിക്കും.

നമ്മുടെ ലക്ഷ്യത്തിനായി നമ്മൾ ഇരയാക്കിയവരിൽ ചിലർ വീണ്ടും നമ്മളെ വിശ്വസിക്കും, നമ്മൾ പുതിയ ഇരകളെയും കണ്ടെത്തും‼️

നമ്മളിൽ നിന്നും പല തിക്താനുഭവങ്ങൾ നേരിട്ടവർ സ്വയമേവ അകലം പാലിക്കും.

ചോദ്യങ്ങൾ ഉയർത്തുന്നവരോടെ നമ്മൾ അന്ധരും, ബധിരരും, മൂകരുമായി അഭിനയിക്കണം⁉️

കൂടുതൽ ന്യായികരിക്കുന്നവനാണ് ഇന്നിന്റെ ശരി. കാലചക്രം ഇനിയുമുരുളും, ഇന്നിന്റെ ശരികൾ, ന്യായികരണങ്ങൾ ഒക്കെയും തിരുത്തപ്പെടും.

പുതിയ കാൽവെപ്പുകൾക്ക് ഊഷാര ഭൂവൊരുക്കിയ കണ്ണീർക്കണങ്ങൾ ഒരു കാട്ടുത്തീയായി പിറക്കാതിരിക്കട്ടെ.

അസ്തിത്വം മറന്നകന്നവർക്ക് ശുഭയാത്ര.❤️🙏

"ഒന്നിച്ചുപോന്നവരിടയ്ക്കു മടങ്ങിയേക്കാം...
നന്നെന്നു ചൊന്നവര്‍ നാളെ മറിച്ചുചൊല്ലാം...
തന്നുറ്റ ബാന്ധവര്‍ തളര്‍ന്നു നിലം പതിക്കാം..."‼️




Address

Phygi Super Store, Vavvakkavu
Karunagappally
690528

Opening Hours

Monday 9:30am - 7:30pm
Tuesday 9:30am - 7:30pm
Wednesday 9:30am - 7:30pm
Thursday 9:30am - 7:30pm
Friday 9:30am - 7:30pm
Saturday 9:30am - 7:30pm

Telephone

+917510440445

Website

Alerts

Be the first to know and let us send you an email when PHYGI SUPER STORE, Karunagappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PHYGI SUPER STORE, Karunagappally:

Share

Category