Vicib homely kattappana

Vicib homely kattappana ഒരു വീട്ടിലേക്കു വേണ്ടതെല്ലാം ഒരു കുടക്കീഴിൽ , മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയിൽ

30/07/2021

Earn assured income by purchasing daily essentials to your home

Natural taste..good quality..100 %genuine
29/07/2021

Natural taste..good quality..100 %genuine

*പ്രിയ സുഹൃത്തുക്കളെ,*Santhya development സൊസൈറ്റി എന്ന ചാരിറ്റിയെക്കുറിച്ച് അൽപം.  *Sandhya Development Society* കേന്ദ്...
29/07/2021

*പ്രിയ സുഹൃത്തുക്കളെ,*

Santhya development സൊസൈറ്റി എന്ന ചാരിറ്റിയെക്കുറിച്ച് അൽപം.

*Sandhya Development Society* കേന്ദ്ര കേരള ഗവൺമെൻറ് കളുടെ അംഗീകൃത സ്ഥാപനം. പാല, കോട്ടയം ജില്ല .
ISO 22000:2018 Certified Company.
www.vicibhomelyindia.com..
1981 ഇൽ തുടങ്ങിയ ചെറു കൂട്ടായ്മ1996 ഇല് സന്ധ്യ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യപ്പെട്ടു. ഇന്ന് 1000 തോളം സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ നൽകുന്നു .100 കോടിക്ക് മുകളിൽ ആസ്തിയും 150 കോടിക്ക് മുകളിൽ വിറ്റുവരവും ഉണ്ട് . കൂടാതെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെൻറർ, ഫ്രീ ആംബുലൻസ് സർവീസ്, കോവിഡ് സെൻ്റർ, അങ്ങനെ ജനങ്ങൾക്ക് ഉപകാരപ്രദമായ 10 ഓളം പദ്ധതികൾ 25 വർഷം കൊണ്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സന്ധ്യ ഡെവലപ്മെൻറ് സൊസൈറ്റി.

ഇതൊരു സ്ത്രീകൾ ഉൾപ്പടെയുള്ളവരുടെ കൂട്ടായ്മയാണ്.
സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ഒപ്പം നിന്ന് ചിന്തിച്ചതിന്റെ ഫലമായിട്ടാണ് ഇങ്ങനെയൊരു കൂട്ടായ്മക്ക് തുടക്കം കുറിക്കാൻ സാധിച്ചത് . ഇപ്പോൾ ലക്ഷക്കണക്കിന് ആളുകൾക്ക് താങ്ങും തണലുമായി മാറിയ കഥയാണ് സന്ധ്യാ ഡവലപ്മെന്റ് സൊസൈറ്റിയുടേത്.
മായമോ, കളറോ ,രാസപദാർത്ഥങ്ങളോ ചേർക്കാതെ വീട്ടമ്മമാർ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് നെയിം ആണ് *VICIB Homely*

24 വർഷമായി കോട്ടയം ഇടുക്കി ജില്ലകളിൽ മാത്രമായിരുന്നു സൊസൈറ്റിയുടെ പ്രവർത്തനവും വിപണനവും . 25 വർഷം തികയുന്ന ഈ വേളയിൽ ആമസോണും flipkart ഉം വിപണനം ചെയ്യുന്നതുപോലെ ഇപ്പോൾ കേരളത്തിൻറെ എല്ലായിടങ്ങളിലും ഇതിൻറെ പ്രവർത്തനവും വിപണനവും എത്തി കൊണ്ടിരിക്കുന്നു. മേൽപ്പറഞ്ഞ കമ്പനികൾ ലാഭം കിട്ടുന്നത് ആ കമ്പനിയുടെ അക്കൗണ്ടിലേക്ക് പോകുന്നു . പ്രമുഖ കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾ കോടിക്കണക്കിന് രൂപയുടെ പരസ്യം നൽകിയാണ് അത് ജനങ്ങളിൽ എത്തിക്കുന്നത് * സന്ധ്യ ഡെവലപ്മെൻറ് സൊസൈറ്റി പരസ്യങ്ങൾ ഇല്ലാതെ സോഷ്യൽ കമ്മ്യൂണിറ്റി മാർക്കറ്റിലൂടെ ആണ് ഇത് ജനങ്ങളിൽ എത്തിക്കുന്നത് * . അതിനാൽ ഇടനിലക്കാർക്കും കട ക്കാർക്കും പരസ്യങ്ങൾക്കും നൽകുന്ന തുക ചിലവാക്കാതെ. സൊസൈറ്റി കിട്ടുന്ന ലാഭവിഹിതം കസ്റ്റമേഴ്സിന് ദിവസം 250 രൂപ തൊട്ട് 6500 രൂപ വരെ ബാങ്കിലൂടെ തിരികെ നൽകുന്നു. ഇപ്പോൾ നാലരലക്ഷം മെമ്പർമാർ കസ്റ്റമേഴ്സ് ആയി കഴിഞ്ഞിരിക്കുന്നു

ഒരു വീട്ടിലേക്ക് വേണ്ട മായം കലരാത്ത ശുദ്ധമായ ഭക്ഷണ നിത്യോപയോഗ സാധനങ്ങളും മറ്റു പ്രമുഖ കമ്പനികളുടെ ഗ്രോസറി ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ടിവി ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളും 20% തൊട്ടു 40% വരെ വിലക്കുറവിൽ ഏവർക്കും വിസിബ് ഹോംലിയിലൂടെ നമ്മളുടെ കാശിന് അനുസരിച്ച് വിലകുറച്ചു വാങ്ങാം. ഇതിനായി കേരളത്തിൽ എല്ലാ പഞ്ചായത്തുകളിലും വിസിബിന്റെ സ്റ്റോക്ക് പോയിന്റുകൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു . നിലവിൽ കേരളത്തിൽ 273 ഔട്ട്‌ലെറ്റുകൾ

ഇതിനു നിങ്ങൾ എന്ത് ചെയ്യണം ? സൊസൈറ്റിയിൽ ഒരു മെമ്പർഷിപ്പ് എടുത്തു കൊണ്ട് വീട്ടിലേക്ക് വേണ്ട സാധനങ്ങൾ vicib ഷോപ്പിൽ നിന്ന് വാങ്ങി ഉപയോഗിക്കൂ. ഇപ്പോൾ ഷോപ്പുകൾ ഇല്ലാത്ത ഇടങ്ങളിൽ ഡോർ ഡെലിവറി ഉണ്ട് .

💯 സുതാര്യവും സത്യസന്ധവും ആയി പ്രവർത്തിക്കുന്ന സൊസൈറ്റി എല്ലാ വീടുകളിലും ആരോഗ്യകരമായ ഭക്ഷണവും . വരുമാനം ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അവസരം നൽകുന്നു.
നിങ്ങൾ ജോലി ചെയ്യുന്ന വ്യക്തിയോ, ജോലി അന്വേഷിക്കുന്ന വ്യക്തിയോ, വീട്ടമ്മ യോ ആയിക്കോട്ടെ, നാട്ടിലോ വിദേശത്തോ ആയിക്കോട്ടെ അധികവരുമാനം ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല . സൊസൈറ്റി നിങ്ങൾക്ക് സ്ഥിരമായ വരുമാനം നൽകും .
ഒന്നും വിൽക്കുവാനും വാങ്ങുവാനും പോകണ്ട. ആരിൽ നിന്നും പണമിട പാടില്ല, സാധനങ്ങൾ വാങ്ങുന്നതിൽ നിബന്ധനകൾ ഇല്ല. ആദ്യം സാധനങ്ങൾ വാങ്ങി ഉപയോഗിച്ചു നല്ലതാണെങ്കിൽ മാത്രം നമ്മുടെ സഹോദരങ്ങളിലേക്ക് ഈ അവസരം പരിചയപ്പെടുത്തൂ.
ഒരു വീട്ടിൽ ഒരാൾക്ക് മാത്രം വരുമാനം ഉണ്ടാകൂ .അത് നിന്നു പോയാലും സന്ധ്യാ ഡെവലപ്മെൻറ് സൊസൈറ്റി സ്ഥിരമായ വരുമാനം നിങ്ങൾക്ക് നൽകും.
കൂടുതൽ അറിയാൻ വിളിക്കൂ / വാട്സാപ്പ് ചെയ്യൂ
.

Vicibsandhya

Address

Kattapana
685508

Alerts

Be the first to know and let us send you an email when Vicib homely kattappana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vicib homely kattappana:

Share