23/12/2021
ഭക്ഷ്യവിഭവങ്ങളില്‍ മായം ചേരുന്ന ഇക്കാലത്ത്, നല്ല പൊടിയരി വാങ്ങാന്‍ വെല്‍സോണ്‍ സ്റ്റോറിലേക്ക് പോന്നോളൂ. പൊടിയരി മാത്രമല്ല പലവ്യഞ്ജനങ്ങള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പൂജാസാധനങ്ങള്‍ എന്നു വേണ്ട ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സകല ഐറ്റംസും Nothing added, Nothing removed policy -യോടെ ലഭ്യമാണ്. സ്റ്റോറില്‍ നിന്ന് നേരിട്ടും ഓണ്‍ലൈനിലും ഉല്‍പ്പന്നങ്ങള്‍ വാങ്ങാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.wellzone.in/
Wellzone - wellness, a way of life