20/11/2025
നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന കാര്യം ശരിയാണെങ്കിൽ, നിങ്ങൾ അതിൽ വിശേസ്സിക്കുന്നുണ്ടെങ്കിൽ, അതുമായി മുന്നോട്ട് പോകുക,
നിങ്ങളുടെ സ്വപ്നങ്ങളെ അതിൽ കേന്ദ്രികരിക്കുക.
താത്കാലിക പരാജയങ്ങൾ നേരിടുമ്പോൾ അവർ എന്ത് പറയും എന്നതിൽ ശ്രദ്ധിക്കാതിരിക്കുക.
കാരണം അവർക്ക് ഓരോ പരാജയവും അതിനൊപ്പം വിജയത്തിന്റെ വിത്തു മായണെ ത്തുന്നത് എന്ന തത്വം അറിയില്ലാതിരിക്കാം.
#നപ്പോളിയൻ ഹിൽ
#തിങ്ക് & ഗ്രോ റിച്ച്
#ട്രീ ഓഫ് ലൈഫ്
#സുപ്രഭാതം
#ശുഭദിനം