Ambadi Gou Products

Ambadi Gou Products House hold, cosmetics and other products made of Panchagavya and natural herbs.

Ambadi Goshala situated in Pattazhy village, Kollam District, kerala State of India. Aimed propagation & conservation of Indigenous cows and produce high quality products from Panchagavya and natural Herbs....
https://www.facebook.com/Ambadi-Goshala-517806861725900/

Preparation pf Panchagavya Scrub soap @  . A wobderful combination of Herbs & Panchagavya.For a healthy and beauty skin....
12/01/2024

Preparation pf Panchagavya Scrub soap @ . A wobderful combination of Herbs & Panchagavya.
For a healthy and beauty skin.
Good for all kind of skin disorders
100% Natural

🎁🎈 *NEW YEAR GIFT FROM AMBADI GOSHALA* 🎈🎁*Home Shop* @ home business @ low capital. @ Natural products. @ good income. A...
31/12/2023

🎁🎈 *NEW YEAR GIFT FROM AMBADI GOSHALA* 🎈🎁

*Home Shop*
@ home business
@ low capital.
@ Natural products.
@ good income.
Ambadi Goshala Home Shop invites applications. Only one person in a panchayat.
*Those interested in business can contact 9539802133.*

*होम शॉप*

@ गृह व्यापार
@ कम पूंजी.
@ प्राकृतिक उत्पाद।
@अच्छी आमदनी.
अंबाडी गौशाला होम शॉप आवेदन आमंत्रित करता है। एक पंचायत में केवल एक व्यक्ति।
*व्यवसाय में रुचि रखने वाले 9539802133 पर संपर्क कर सकते हैं*

*வீட்டு கடை*
@ வீட்டு வணிகம்
@ குறைந்த மூலதனம்.
@ இயற்கை பொருட்கள்.
@ நல்ல வருமானம்.
அம்பாடி கோசாலா வீட்டுக் கடை விண்ணப்பங்களை வரவேற்கிறது. ஒரு பஞ்சாயத்தில் ஒருவர் மட்டுமே. *வியாபாரத்தில் ஆர்வம் உள்ளவர்கள் 9539802133 என்ற எண்ணில் தொடர்பு கொள்ளலாம்.*

*ఇంటి దుకాణం*
@ ఇంటి వ్యాపారం
@ తక్కువ మూలధనం.
@ సహజ ఉత్పత్తులు.
@ మంచి ఆదాయం.
అంబడి గోశాల హోమ్ షాప్ దరఖాస్తులను ఆహ్వానిస్తుంది. ఒక పంచాయతీలో ఒక్కరే. *వ్యాపారంపై ఆసక్తి ఉన్నవారు 9539802133 నంబర్‌ను సంప్రదించగలరు.*

*ಮನೆ ​​ಅಂಗಡಿ*
@ ಮನೆ ವ್ಯಾಪಾರ
@ ಕಡಿಮೆ ಬಂಡವಾಳ.
@ ನೈಸರ್ಗಿಕ ಉತ್ಪನ್ನಗಳು.
@ ಉತ್ತಮ ಆದಾಯ.
ಅಂಬಾಡಿ ಗೋಶಾಲೆ ಗೃಹ ಮಳಿಗೆ ಅರ್ಜಿ ಆಹ್ವಾನಿಸಿದೆ. ಪಂಚಾಯಿತಿಯಲ್ಲಿ ಒಬ್ಬರೇ. *ವ್ಯವಹಾರದಲ್ಲಿ ಆಸಕ್ತಿ ಇರುವವರು 9539802133 ಸಂಪರ್ಕಿಸಬಹುದು.*
*Home Shope*

@ വീട്ടില്‍ തന്നെ വ്യാപാരം.
@ കുറഞ്ഞ മൂലധനം.
@ പ്രകൃതിദത്ത ഉത്പന്നങ്ങള്‍.
@ നല്ല വരുമാനം.
അമ്പാടി ഗോശാല home shop അപേക്ഷ ക്ഷണിക്കുന്നു. ഒരു പഞ്ചായത്തില്‍ ഒരാള്‍ മാത്രം.
*ബിസിനസ് താത്പര്യം ഉള്ളവര്‍ ബന്ധപ്പെടാം 9539802133.*

#വീട്ടിലിരുന്നെങ്ങനെസമ്പാദിക്കാം


കൂവയുടെ അത്ഭുത ഗുണങ്ങൾ☘️💪🍁 💪🍁💪🍁💪🍁💪🍁☘️ കൂവ അനാദി കാലം മുതലേഒരു എനർജി ഡ്രിങ്ക് ആയി ഉപയോഗിച്ചിരുന്നു. ഇത് കുടിച്ചാൽ ശരീരം വ...
19/11/2023

കൂവയുടെ അത്ഭുത ഗുണങ്ങൾ
☘️💪🍁 💪🍁💪🍁💪🍁💪🍁☘️

കൂവ അനാദി കാലം മുതലേഒരു എനർജി ഡ്രിങ്ക് ആയി ഉപയോഗിച്ചിരുന്നു. ഇത് കുടിച്ചാൽ ശരീരം വേഗത്തിൽ ക്ഷീണിക്കില്ല.

കാൽസ്യം, കാർബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, കോപ്പർ, വൈറ്റമിനുകളായ എ, സി, നിയാസിൻ, തയാമിൻ എന്നിവയാൽ സമ്പുഷ്ടമാണ് കൂവ.

ഇതിൽ അടങ്ങിയിരിക്കുന്ന അന്നജം വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. പെട്ടെന്ന് ദഹനം നടക്കുകയും ചെയ്യുന്നു. ശരീരത്തിലെ നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കാൻ കൂവപ്പൊടി ആട്ടിൻ പാലിൽ ചേർത്ത് നൽകാറുണ്ട്. കുട്ടികൾക്ക് വയറു സംബന്ധിയായ അസുഖങ്ങൾ ഉണ്ടാകുമ്പോൾ കൂവപ്പൊടി വെള്ളത്തിലോ പാലിലോ തിളപ്പിച്ച് നൽകിയാൽ അസുഖം വേഗം സുഖപ്പെടുന്നതായി കാണാം.
കോളറ, വയറിളക്കം എന്നീ അസുഖങ്ങളാൽ ദുരിതം അനുഭവിച്ചിരുന്നവർക്ക് കൂവ അരച്ച് വെള്ളത്തിൽ കലക്കി തെളിച്ച് ഇടയ്ക്കിടയ്ക്ക് കുടിക്കാൻ കൊടുക്കുക പതിവായിരുന്നു. ഇത്തരക്കാർക്ക് മറ്റ് ആഹാരങ്ങൾ ദഹിക്കാതെ വരുമ്പോൾ കൂവ പെട്ടെന്ന് ദഹിച്ച് വയറിന് ആശ്വാസവും ശരീരത്തിന് കുളിർമയും ഉന്മേഷവും നൽകിയിരുന്നു.

ചിലന്തി വിഷം ഏൽക്കുന്നത് മൂലമുള്ള ചൊറിച്ചിൽ എന്നിവിടങ്ങളിൽ കൂവ വെള്ളത്തിൽ ചാലിച്ച് പുരട്ടിയിരുന്നു. ആന്റിബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാലാണ് ഇത് മുറിവ് ഉണങ്ങാൻ സഹായിക്കുന്നത്.

കൂടാതെ പണ്ടു കാലത്ത് കുട്ടികൾക്ക് പൗഡറിനു പകരമായി ശരീരത്തിൽ കൂവപ്പൊടി ഉപയോഗിച്ചിരുന്നു. ശരീരത്തിന് കുളിർമ ലഭിക്കാനും ചെറിയ കുരുക്കൾ ഉണ്ടാകാതിരിക്കാനും ഇത് സഹായിച്ചിരുന്നു.
ശരീരത്തിലെ ആസിഡ് ആൽക്കലി ബാലൻസ് നില നിർത്തി ശരീരത്തിന്റെ പിഎച്ച് നില നിർത്താൻ അത്യുത്തമമാണ് കൂവ. ഗർഭിണികളിൽ ഉണ്ടാകുന്ന മലബന്ധം, ഛർദ്ദി എന്നിവയ്ക്ക് നല്ലൊരു ഔഷധമാണിത്. കൂടാതെ ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്ക് അത്യാവശ്യമായ ഫോളേറ്റ് കൂവയിൽ ധാരാളം ഉണ്ട്.

ഡയറ്റ് കൺട്രോൾ ചെയ്യുന്നവർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു ഉത്തമ ആഹാരമാണ് കൂവ. ഫാറ്റ് കുറവായതിനാലും എനർജി പ്രദാനം ചെയ്യുന്നതിനാലും അമിതാഹാരം കഴിക്കാതെ ശരീരത്തെ ഉണർവോടെ നിലനിർത്താൻ സഹായിക്കുന്നു.
നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് അത്യുത്തമമാണിത്. അയൺ ധാരാളം ഉള്ളതിനാൽ അനീമിയയെ ചെറുക്കാൻ സഹായിക്കും. തണുപ്പായതിനാൽ നല്ല ഉറക്കവും ലഭിക്കുന്നു. ഡയാലിസ് ചെയ്യുന്നവര്‍ക്കും ഇത് ഒരുത്തമ ആഹാരമാണ്.

പരമ്പരാഗത രീതിയില്‍ ശുദ്ധിചെയ്ത് തയ്യാറാക്കിയ കൂവപ്പൊടി അമ്പാടി ഗോശാലയില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം 9747319353.







Address

Kollam
691522

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

9539802133

Alerts

Be the first to know and let us send you an email when Ambadi Gou Products posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ambadi Gou Products:

Share

Our Story

Ambadi Goshala situated in Pattazhy village, Kollam District, kerala State of India. Aimed propagation & conservation of Indigenous cows and produce high quality natural products which can replace the chemical / toxic products.... https://www.facebook.com/Ambadi-Goshala-517806861725900/