Alkas Foods & Spices

Alkas Foods & Spices Alkas Bazar

22/02/2026

ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
------------------

അടിവാട് അൽകാസ് ബസാർ സൂപ്പർ മാർക്കറ്റിലേക്ക് ലേഡി ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.

Working time : 9 am to 6 pm.

Contact :8848791524

700 രൂപ മുതൽ 10 ൽ അധികം ഐറ്റംസ് അടങ്ങിയ റമദാൻ കിറ്റുകൾ അൽകാസ് ബസാറിൽ ലഭ്യമാണ്.!Alkas BazaarMalim Dinar Road Near Maveli ...
22/02/2026

700 രൂപ മുതൽ 10 ൽ അധികം ഐറ്റംസ് അടങ്ങിയ റമദാൻ കിറ്റുകൾ അൽകാസ് ബസാറിൽ ലഭ്യമാണ്.!
Alkas Bazaar
Malim Dinar Road
Near Maveli Store , Adivadu
Mob : 8129791524

അൽകാസ്‌, എല്ലാവരും ഇഷ്ടപ്പെടുന്ന രുചി. ..!
03/02/2026

അൽകാസ്‌,
എല്ലാവരും ഇഷ്ടപ്പെടുന്ന രുചി. ..!

എൻ്റെ ജേഷ്ഠ സഹോദരൻ മരണപ്പെട്ടു.!അൽക്കാസ് ബസാർ ഇന്ന് തുറന്നു പ്രവർത്തിക്കുന്നതല്ല.മാവുടി ഓലിക്കൽ പരീത് (ബാവ 83) മരണപ്പെട്...
14/01/2026

എൻ്റെ ജേഷ്ഠ സഹോദരൻ മരണപ്പെട്ടു.!
അൽക്കാസ് ബസാർ ഇന്ന് തുറന്നു പ്രവർത്തിക്കുന്നതല്ല.

മാവുടി ഓലിക്കൽ പരീത് (ബാവ 83) മരണപ്പെട്ടു. ഭാര്യ നബീസ മാവുടി അറക്കൽ കുടുംബാംഗം. മക്കൾ: സുഹറ, റഹീം. മരുമക്കൾ: കാസിം, നിസ. ഖബറടക്കം 15/1/2026 വ്യാഴാഴ്ച രാവിലെ 8 മണിക്ക് മാവുടി ചന്ദനക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Happy New Year To All ✨
01/01/2026

Happy New Year To All ✨

വിലക്കുറവിന്റെ 'അൽകാസ് ബസാർ'.!Alkas Bazaar | Adivadu
08/11/2025

വിലക്കുറവിന്റെ 'അൽകാസ് ബസാർ'.!
Alkas Bazaar | Adivadu

ഏവർക്കും ഹൃദയപൂർവം സ്വാഗതം 🙏Alkas Bazaar | Adivadu
07/11/2025

ഏവർക്കും ഹൃദയപൂർവം സ്വാഗതം 🙏
Alkas Bazaar | Adivadu

ഏവർക്കും സ്വാഗതം 🙏Alkas Bazaar Adivad
04/11/2025

ഏവർക്കും സ്വാഗതം 🙏
Alkas Bazaar
Adivad

Welcome To All For Inauguration 🙏Alkas Bazaar Adivadu
03/11/2025

Welcome To All For Inauguration 🙏
Alkas Bazaar Adivadu

നാളിതു വരെ നിങ്ങൾ നൽകിയ സഹകരണത്തിന് നന്ദി 🙏ഏവർക്കും സ്വാഗതം ❤️Alkas Bazaar Adivadu
03/11/2025

നാളിതു വരെ നിങ്ങൾ നൽകിയ സഹകരണത്തിന് നന്ദി 🙏
ഏവർക്കും സ്വാഗതം ❤️
Alkas Bazaar Adivadu

ഉത്ഘാടനത്തിന് ഒരുങ്ങുന്ന നവീകരിച്ച 'അൽകാസ് ബസാർ' ഇടുക്കിയുടെ പ്രിയ M.P ശ്രീ. ഡീൻ കുര്യാക്കോസ് സന്ദർശിച്ചപ്പോൾ.
22/10/2025

ഉത്ഘാടനത്തിന് ഒരുങ്ങുന്ന നവീകരിച്ച 'അൽകാസ് ബസാർ' ഇടുക്കിയുടെ പ്രിയ M.P ശ്രീ. ഡീൻ കുര്യാക്കോസ് സന്ദർശിച്ചപ്പോൾ.

ʜᴀᴩᴩʏ ᴏɴᴀᴍ 🤍
04/09/2025

ʜᴀᴩᴩʏ ᴏɴᴀᴍ 🤍

Address

Adivad
Kothamangalam

Opening Hours

Monday 8am - 9pm
Tuesday 8am - 9pm
Wednesday 8am - 9pm
Thursday 8am - 9pm
Friday 8am - 9pm
Saturday 8am - 9pm
Sunday 8am - 9pm

Telephone

+919605555453

Website

Alerts

Be the first to know and let us send you an email when Alkas Foods & Spices posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Alkas Foods & Spices:

Share

alkas Foods| Spices|Grocery