22/04/2026
ഗതാഗത നിയന്ത്രണം കൊട്ടാരക്കര പോലീസ് നൽകുന്ന അറീയിപ്പ്..
കൊട്ടാരക്കരയിൽഏപ്രിൽ 22 -ആം തീയതി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.
വൈകിട്ട് 03.00 മണി മുതലാണ് ഗതാഗത നിയന്ത്രണം..
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ മേടത്തിരുവാതിര ഉത്സവ ഘോഷയാത്രയോടനുബന്ധിച്ച് കൊട്ടാരക്കര നഗരത്തിൽ പ്രത്യേക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ഭക്തജനങ്ങളും വാഹനയാത്രികരും താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
1,പുനലൂർ → കൊല്ലം
ചെങ്ങമനാട് → വെട്ടിക്കവല → സദാനന്ദപുരം → പ്ലാപ്പള്ളി → നെല്ലിക്കുന്നം → അമ്പലപ്പുറം → അമ്പലത്തുംകാല
2,പുനലൂർ → അടൂർ
കിഴക്കേത്തെരുവ് → പാലനിരപ്പ് → പാറക്കടവ് → മുട്ടമ്പലം → MC റോഡ്
3,പുനലൂർ → കൊട്ടാരക്കര
കോട്ടപ്പുറം ജംഗ്. യാത്ര അവസാനിപ്പിക്കുക.
4,അടൂർ → ആയൂർ
മൈലം വില്ലജ് ഓഫീസ് ജംഗ്ഷൻ → ഗോവിന്ദമംഗലം റോഡ് → സെന്റ് മേരീസ് സ്കൂൾ → കരിക്കം
5,അടൂർ → കൊല്ലം
പൂത്തൂർ മുക്ക് → മാറനാട് → ചീരങ്കാവ്
അല്ലെങ്കിൽ
ഇഞ്ചക്കാട് → ആലഞ്ചേരി → മൂഴിക്കോട് → നെടുവത്തൂർ
6,ആയൂർ → അടൂർ
MC റോഡ് വഴി നിയന്ത്രിത ഗതാഗതം അനുവദിക്കുന്നതാണ്.
7, പുത്തൂർ ഭാഗം വാഹനങ്ങൾ
മുസ്ലീം സ്ട്രീറ്റിൽ യാത്ര അവസാനിപ്പിക്കുക
Through vehicles → ലോട്ടസ് റോഡ് വഴി MC റോഡ്
8,ഓയൂർ ഭാഗം വാഹനങ്ങൾ
തൃക്കണ്ണമംഗൽ വരെ മാത്രം
അല്ലെങ്കിൽ തോട്ടംമുക്ക് → പ്ലാപ്പള്ളി → MC റോഡ്
9,കൊല്ലം → കൊട്ടാരക്കര
നെടുവത്തൂർ പ്ലാമൂട് → മൂർത്തിക്കാവ് → കുറ്റിക്കാട് → വല്ലം → അവണൂർ
10,കൊല്ലം → ആയൂർ
അമ്പലത്തുംകാല → അമ്പലപ്പുറം → നെല്ലിക്കുന്നം → സദാനന്ദപുരം
== പ്രത്യേക ശ്രദ്ധയ്ക്ക്
കെട്ടുകാഴ്ച ആരംഭിച്ചതിനു ശേഷം
* ക്ഷേത്ര പരിസരം
* റെയിൽവേ സ്റ്റേഷൻ – പുലമൺ റോഡ്
വാഹന ഗതാഗതവും പാർക്കിംഗും അനുവദിക്കുന്നതല്ല.
പോലീസ് നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് സഹകരിക്കുകകൊട്ടാരക്കര പോലീസ്..