19/06/2023
Emkayട സൂപ്പർമാർക്കറ്റിൽ കഴിഞ്ഞ ദിവസം നടന്ന മോഷണശ്രമം സ്റ്റാഫിൻറ്റേയും, മാനേജ്മെൻ്റിറ്റേയും ഇടപെടലിലൂടെ പരാജയപ്പെടുത്തി. (CCTV ദൃശ്യങ്ങൾ ലഭ്യമാണെങ്കിലും അത് പരസ്യമാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.)
പ്രതിയെയും ദൃശ്യങ്ങളും പോലീസിന് കൈമാറി.
പ്രീയ ഉപഭോക്താക്കൾ ഇത്തരം കുൽസിത ശ്രമങ്ങൾ കണ്ടാൽ ഇത് ചെറുത്തു തോൽപിക്കാൻ, ഞങ്ങളോടൊപ്പമുണ്ടാവും എന്ന് ഞങ്ങൾക്കുറപ്പുണ്ട്. തുടർന്നും നിങ്ങളോരോരുത്തരുടേയും സഹകരണങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.🙏