A ONE Supermarket

A ONE Supermarket Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from A ONE Supermarket, Grocers, Moorkkatilpadi, Peruva, Kottayam.

പ്രിയരേ,  ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് തിരുവോണ ദിനത്തിലെ ബമ്പർ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനമായ LG Smart TV ഭാഗ്യശാലിക...
06/09/2025

പ്രിയരേ,
ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് തിരുവോണ ദിനത്തിലെ ബമ്പർ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനമായ LG Smart TV ഭാഗ്യശാലിക്ക് കൈമാറുന്നു.
അത്തം മുതൽ തിരുവോണം വരെയുള്ള പ്രതിദിന നറുക്കെടുപ്പിൽ വിജയികളായ എല്ലാവർക്കും അഭിനന്ദനങ്ങൾ....
തുടർന്നും എല്ലാവരുടെയും സഹകരണം അന്മാർത്ഥമായി പ്രതീക്ഷിച്ചുകൊണ്ട് സ്നേഹപൂർവ്വം Aone supermarket.....

19/12/2024

താൽക്കാലിക ആശ്വാസം
മൂർക്കാട്ടിൽ പടി - പോലീസ് സ്‌റ്റേഷൻ റോഡിന്റെ മൂർക്കാട്ടിൽ പടി മുതൽ പാടം വരെയുള്ള ഭാഗത്തെ അപകടകരമായ കുഴികൾ ടാർ ചെയ്ത സഞ്ചാരയോഗ്യമാക്കുന്നു. പ്രമുഖ വ്യാപാര സ്ഥാപനമായ A1 കോംബ്ലക്സ് മാനേജ്മെന്റ് ആണ് ഈ പണികൾ ചെയ്യിക്കുന്നത്. അവരുടെ നല്ല മനസ്സിന് ഹൃദ്യമായ നന്ദി.
പോലീസ് സ്റ്റേഷൻ വരെ ബാക്കിയുള്ള ഭാഗത്തുള്ള അപകടകരമായ കുഴികൾ കൂടി സഞ്ചാരയോഗ്യമാക്കാൻ സുമനസ്സുകളുടെ സഹകരണം അഭ്യർത്ഥിക്കുന്നു. ഒരു അപകടത്തിന് ഇട നൽകാതെ,, നാട്ടുകാരുടെ സഹകരണത്തോടെ പ്രാവർത്തിമാക്കാൻ കഴിഞ്ഞാൽ അത് നാടിന് നന്മ ആയി തീരും.
സ്കൂൾ മാനേജ്മെന്റ്, സാംസ്കാരിക സാമുദായിക സംഘടനകൾ, യാത്രക്കാർ, എന്നിവരുടെ സഹകരണത്തോടെ മാതൃകാപരമായ പ്രവർത്തനത്തിനായി കൈകോർക്കാം.
ജനകീയ പ്രതികരണ വേദി

19/12/2024
26/10/2024

Address

Moorkkatilpadi, Peruva
Kottayam
686610

Website

Alerts

Be the first to know and let us send you an email when A ONE Supermarket posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category