Malabar Rural Development Foundation

Malabar Rural Development Foundation The Malabar Rural Development Foundation (MRDF) is an autonomous charitable Trust registered under Indian Trust Act 1882, sponsored by MRCMPU Ltd.

23/04/2026
കേരള ബാങ്ക് പ്രസിഡണ്ട് ശ്രീ പി മോഹനൻ മാസ്റ്റർക്ക് മലബാർ മിൽമയുടെ ആഭിമുഖ്യത്തിൽ MRDF ഓഡിറ്റോറിയത്തിൽവെച്ച് സ്വീകരണം നൽകി ...
01/01/2026

കേരള ബാങ്ക് പ്രസിഡണ്ട് ശ്രീ പി മോഹനൻ മാസ്റ്റർക്ക് മലബാർ മിൽമയുടെ ആഭിമുഖ്യത്തിൽ MRDF ഓഡിറ്റോറിയത്തിൽവെച്ച് സ്വീകരണം നൽകി . ചടങ്ങിൽ മിൽമ ചെയർമാൻ ശ്രീ കെ. എസ്. മണി അദ്ധ്യക്ഷത വഹിച്ചു . മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ ശ്രീ. കെ.സി. ജെയിംസ് സ്വാഗതവും, MRDF സി ഇ ഒ ശ്രീ. ജോർജ്കുട്ടി ജേക്കബ് നന്ദിയും പറഞ്ഞചടങ്ങിൽ മിൽമ ഭരണ സമിതി അംഗങ്ങൾ ആയ ശ്രീ . ശ്രീനിവാസൻ മാസ്റ്റർ, ശ്രീ. പി. പി. നാരായണൻ, ശ്രീമതി ബിന്ദു കെ എന്നിവർ ആശംസ പ്രസംഗം നടത്തി.

ഡ്രൈവ് ഇൻ പാർലർ
11/09/2025

ഡ്രൈവ് ഇൻ പാർലർ

ഉപഭോക്താക്കൾക്ക് 24 മണിക്കൂറും മിൽമയുടെയും , എം ആർ ഡി എഫ്എഫിന്റെയും ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി എം ആർ...
24/08/2025

ഉപഭോക്താക്കൾക്ക് 24 മണിക്കൂറും മിൽമയുടെയും , എം ആർ ഡി എഫ്എഫിന്റെയും ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി എം ആർ ഡി എഫ് കോമ്പൗണ്ടിൽ ആരംഭിച്ച ഡ്രൈവ് ഇൻ പാ ർലറിന്റെ നാലാം വാർഷികാഘോഷവും , ഓണാഘോഷ പരിപാടികളും ബഹുമാനപ്പെട്ട മിൽമ ചെയർമാനും എം ആർ ഡി എഫി ന്റെ മാനേജിംഗ് ട്രസ്റ്റിയുമായ ശ്രീ കെ എസ് മണി അവർകൾ ഉദ്ഘാടനം ചെയ്തു.

എം ആർ ഡി എഫ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ ജോർജുകുട്ടി ജേക്കബ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മിൽമ,മലബാർ മേഖലാ യൂണിയൻ മാനേജിംഗ് ഡയറക്ടർ ശ്രീ കെ സി ജെയിംസ്, എം ആർ ഡി എഫി ന്റെ ട്രസ്റ്റിമാരായ ശ്രീ കെ ചെന്താമര ശ്രീ സജി കാവനക്കുടി,മിൽമ കോഴിക്കോട് ഡയറി സീനിയർ മാനേജർ ശ്രീ വിനോദ് കുമാർ ആർ എസ് , മാനേജർ മാത്യു വർഗീസ് , മിൽമ , എം ആർ ഡി എഫ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

എംആര്‍ഡിഎഫ് ബട്ടർ പൊറോട്ട വിപണിയിലിറക്കിമലബാര്‍ മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവപ്പ്‌മെന്റ് ഫൗണ്ടേഷന്‍    ഹാ...
04/06/2025

എംആര്‍ഡിഎഫ് ബട്ടർ പൊറോട്ട വിപണിയിലിറക്കി

മലബാര്‍ മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവപ്പ്‌മെന്റ് ഫൗണ്ടേഷന്‍ ഹാഫ് കുക്ക്ഡ് ബട്ടർ പൊറോട്ട വിപണിയിലിറക്കി. പാലക്കാട് ടോപ്പ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി ബട്ടർ പൊറോട്ട വിപണിയിലിറക്കി. എംആര്‍ഡിഎഫ് സിഇഒ ജോര്‍ജ്ജ്കുട്ടി ജേക്കബ്, മലബാര്‍ മില്‍മ ഡയറക്ടര്‍മാരായ ചെന്താമര,പാലക്കാട് മാർക്കറ്റിംഗ് മാനേജര്‍ ദീപക് കൃഷ്ണൻ പിആന്റ്‌ഐ ഡിസ്ട്രിക് ഹെഡ് ഷീജ ഏലിയാസ്,എന്നിവര്‍ സംസാരിച്ചു.

ശുദ്ധമായ മില്‍മ ബട്ടർ ഉപയോഗിച്ച് പോഷക സമൃദ്ധവും രുചികരമവുമായി നിര്‍മ്മിക്കുന്ന അഞ്ചു ബട്ടർ പൊറോട്ട അടങ്ങിയ പാക്കറ്റിന് 70 രൂപയാണ് വില. മില്‍മ ഷോപ്പികള്‍, ക്ഷീര സംഘങ്ങള്‍, മില്‍മാ പാര്‍ലറുകള്‍, വിവിധ ഷോപ്പുകള്‍ എന്നിവിടങ്ങില്‍ ലഭിക്കും.

21/04/2025

TRUE MEAL TMR

21/04/2025

Address

MRDF, Opposite CWRDM, Kottamparamb, Kozhikode/673008
Kozhikode
673571

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+917558857857

Alerts

Be the first to know and let us send you an email when Malabar Rural Development Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malabar Rural Development Foundation:

Share

Category