Wagonmart

Wagonmart We Deliver a Wagon Full of HAPPINESS!

ഈ ഓണക്കാലത്ത് എല്ലാ മലയാളികൾക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒരായിരം ആശംസകൾ നേരുന്നു. ഓരോ നിമിഷ...
25/08/2026

ഈ ഓണക്കാലത്ത് എല്ലാ മലയാളികൾക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒരായിരം ആശംസകൾ നേരുന്നു. ഓരോ നിമിഷവും മധുരമുള്ളതാകട്ടെ! 💛 എല്ലാവർക്കും വാഗൺമാർട്ടിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🪔✨

21/08/2026

👑 ഓഫറുകളുടെ ഓണരാജാവ് ആരാണെന്നറിയാമോ?

ഓണസദ്യ മുതൽ Personal Care & Home Care വരെ, ഓണാഘോഷങ്ങൾക്ക് വേണ്ടതെല്ലാം കിടിലൻ ഓഫറുകളിൽ! 🛒🔥

ഓഫറുകൾ കണ്ടാൽ സംശയമുണ്ടാകില്ല…
ഓണ ഓഫറുകളിലെ മഹാരാജാവ് വാഗൺമാർട്ടാണ്! 👑

🎊 വരൂ വമ്പനോണം… വാഗൺമാർട്ടോണം!
ONARAJA – സേവിങ്സുകളുടെ മഹാരാജാവ്!

പച്ചക്കറി സദ്യയില്ലാതെ എന്ത് ഓണപരിപാടി? ഏറ്റവും നല്ല പച്ചക്കറികൾ ന്യായമായ വിലയിൽ വാങ്ങാൻ വാഗൺമാർട്ട് ചൊവ്വചന്തയിലേക്ക് വ...
17/08/2026

പച്ചക്കറി സദ്യയില്ലാതെ
എന്ത് ഓണപരിപാടി?

ഏറ്റവും നല്ല പച്ചക്കറികൾ ന്യായമായ വിലയിൽ വാങ്ങാൻ വാഗൺമാർട്ട് ചൊവ്വചന്തയിലേക്ക് വരൂ...

എല്ലാവർക്കും വാഗൺമാർട്ടിന്റെ സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!
14/08/2026

എല്ലാവർക്കും വാഗൺമാർട്ടിന്റെ സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!

സ്വാതന്ത്ര്യത്തിന്റെ സ്പിരിറ്റ് ആഘോഷിക്കാം, സേവിങ്സിന്റെ സന്തോഷത്തോടൊപ്പം! 🇮🇳✨ഈ സ്വാതന്ത്ര്യദിനത്തിൽ വമ്പൻ വിലക്കുറവുമായ...
14/08/2026

സ്വാതന്ത്ര്യത്തിന്റെ സ്പിരിറ്റ് ആഘോഷിക്കാം, സേവിങ്സിന്റെ സന്തോഷത്തോടൊപ്പം! 🇮🇳✨

ഈ സ്വാതന്ത്ര്യദിനത്തിൽ വമ്പൻ വിലക്കുറവുമായി എത്തിയിരിക്കുകയാണ് Wagonmart Maharajya Freedom Sale! 🛒🔥

അവിശ്വസനീയമായ Price Drops, എണ്ണമില്ലാത്ത Product Range, അടിപൊളി Savings — ഈ Freedom Sale മിസ്സ് ചെയ്യരുത്!

പ്രൗഢിയോടെ ആഘോഷിക്കാം ഈ സ്വാതന്ത്ര്യദിനം…
ഒപ്പം Wagonmart Maharajya Freedom Sale-ലൂടെ നേടാം BIG SAVINGS! 🇮🇳❤️

WagonmartSale

ഓണത്തിന് മുന്നേ പച്ചക്കറി കച്ചവടം പൊടിപൊടിക്കും!!! എല്ലാ ചൊവ്വാഴ്ചയും നമ്മുടെ വാഗൺമാർട്ടിൽ പച്ചക്കറികൾക്ക് ഏറ്റവും കുറഞ്...
10/08/2026

ഓണത്തിന് മുന്നേ
പച്ചക്കറി കച്ചവടം
പൊടിപൊടിക്കും!!!

എല്ലാ ചൊവ്വാഴ്ചയും നമ്മുടെ വാഗൺമാർട്ടിൽ പച്ചക്കറികൾക്ക് ഏറ്റവും കുറഞ്ഞ വില

ഓണത്തിന്റെ സന്തോഷവും ആഘോഷവും നിറച്ച്, നിങ്ങളുടെ പ്രിയപ്പെട്ട Wagonmart ഒരുങ്ങിക്കഴിഞ്ഞു! 🛒✨ഈ ഓണക്കാലത്ത് വീട്ടിലെ ആഘോഷങ്...
08/08/2026

ഓണത്തിന്റെ സന്തോഷവും ആഘോഷവും നിറച്ച്, നിങ്ങളുടെ പ്രിയപ്പെട്ട Wagonmart ഒരുങ്ങിക്കഴിഞ്ഞു! 🛒✨

ഈ ഓണക്കാലത്ത് വീട്ടിലെ ആഘോഷങ്ങൾക്ക് വേണ്ടതെല്ലാം Wagonmart-ൽ നിന്ന് ഒരുമിച്ച് സ്വന്തമാക്കാം. 🛍️

🌾 ഓണം ആഘോഷിക്കാം… Wagonmart-നൊപ്പം!
💛 Happy Onam! 💛

OnamShopping KeralaOnam OnamCelebration WagonmartOnam

ഈ തുടക്കം സൂപ്പറല്ലേ...! ഈ വർഷത്തെ ഓണം പർച്ചേസ് തൂക്കാൻ വോൺമാർട്ടിൽ ഓഫറുകൾ ആരംഭിച്ചു കഴിഞ്ഞു. നിങ്ങളുടെ പ്രിയപ്പെട്ട സാധ...
05/08/2026

ഈ തുടക്കം സൂപ്പറല്ലേ...! ഈ വർഷത്തെ ഓണം പർച്ചേസ് തൂക്കാൻ വോൺമാർട്ടിൽ ഓഫറുകൾ ആരംഭിച്ചു കഴിഞ്ഞു. നിങ്ങളുടെ പ്രിയപ്പെട്ട സാധനങ്ങൾ സൂപ്പർ വിലക്കുറവിൽ സ്വന്തമാക്കാൻ ഇന്ന് തന്നെ അടുത്തുള്ള വോൺമാർട്ട് സന്ദർശിക്കൂ!

Address

WAGONMART, Arakkinar
Kozhikode
673028

Opening Hours

Monday 9am - 10pm
Tuesday 9am - 10pm
Wednesday 9am - 10pm
Thursday 9am - 10pm
Friday 9am - 10pm
Saturday 9am - 10pm
Sunday 9am - 10pm

Telephone

+916235777333

Alerts

Be the first to know and let us send you an email when Wagonmart posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wagonmart:

Shortcuts

Share

Category