കുട്ടിമാൻസ് പെട്ടിക്കട

കുട്ടിമാൻസ് പെട്ടിക്കട പെട്ടിക്കട

10/04/2018

#കുട്ടിമാൻസ്_പെട്ടിക്കട...3 rd എഡിഷൻ....കഴിഞ്ഞ കൊല്ലത്തെ കച്ചവട ഓർമ്മ.....
ഈ വര്ഷം ഒരു ചെറിയ invester എന്ന നിലക്ക് ഞാൻ ബിസിനസ്സ് കാരനോട് കച്ചോടം തുടങ്ങാൻ പറഞ്ഞതാ....പക്ഷെ മൂപ്പർക്കിപ്പോ വലിയ താല്പര്യമില്ല...
കഴിഞ്ഞ കൊല്ലം ലാഭം കുറച്ചു കുറഞ്ഞത് കൊണ്ടാവാം....demonitization നും GST യുമൊക്കെ മർക്കെറ്റിനെ വല്ലാണ്ട് ബാധിച്ചത് കൊണ്ടാവാം... അതല്ലെങ്കിൽ മറ്റു പല തിരക്ക് കൊണ്ടുമാവാം.....

ഏതായാലും കുട്ടിമാൻസ് പെട്ടിക്കട പൂർവ്വാധികം ശക്തിയോടെ അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തുടങ്ങുമെന്ന് പ്രതീക്ഷിക്കാം......

Home delivery avaliable.....
15/04/2017

Home delivery avaliable.....

opened 3rd edition of the shop....grandly....
15/04/2017

opened 3rd edition of the shop....grandly....

ന്നും തൊറന്ന്ക്ക്ണ്ട്ടാ.....
06/04/2015

ന്നും തൊറന്ന്ക്ക്ണ്ട്ടാ.....

05/04/2015
ഇന്ന് കച്ചോടം കൈഞ്ഞപ്പൊ....
05/04/2015

ഇന്ന് കച്ചോടം കൈഞ്ഞപ്പൊ....

Address

Pk, Cheruvatta
Kozhikode
673012

Opening Hours

Monday 5am - 5pm
Tuesday 5am - 5pm
Wednesday 5am - 5pm
Thursday 5am - 5pm
Friday 5am - 5pm
Saturday 5am - 11pm
Sunday 7am - 11pm

Telephone

04952810850

Alerts

Be the first to know and let us send you an email when കുട്ടിമാൻസ് പെട്ടിക്കട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category