04/02/2026
ഫെബ്രുവരി 4
" ചരിത്രത്തിന്റെ താളുകളിൽ സ്വർണ്ണ ലിപികളാൽ ഉല്ലേകനം ചെയ്യപ്പെടുന്ന ദിവസങ്ങൾ നമ്മിലേക്ക് സമാഗതമാവുകയാണ്. ഇന്ന് എല്ലാവരും സമസ്തയുടെ സമ്മേളന നഗരിയിലേക്കുള്ള അല്ല കേരളത്തിന്റെ അറഫിലേക്കുള്ള സഞ്ചാര വീഥിയിലാണ്.
മിഴി തുറന്ന് ഉണർന്നു നിൽക്കുന്ന നഗരിയിൽ നിന്ന് മൊഴിമുത്തുകൾ നുകരാർ ജനസഞ്ചയം കാത്തിരിക്കുകയാണ്.
ബിദ്അത്തിന്റെ കരിനാഗങ്ങൾ
പത്തിവിടർത്തിയ 90 കാലയളവിൽ അഹ്ലുസ്സുന്നയാണ് യഥാർത്ഥ പാന്താവ് എന്ന് പ്രഖ്യാപിച്ച് മലബാറിന്റെ ഹൃദയഭാഗത്ത് തുടക്കം കുറിച്ച ബഹുമാനപ്പെട്ട സമസ്ത കേരളജംയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിലേക്ക് കാലെടുത്തുവെക്കുകയാണ്. നൂറ്റാണ്ടിന്റെ ഈ മഹാത്ഭുതത്തിൽ ജനലക്ഷങ്ങളോടപ്പം ഭാഗവാക്കാവാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
,,,✍🏻 ഹാഫിള് മുഹമ്മദ് ബാസിൽ കുറ്റിപ്പുറം