High Gene

High Gene High Gene is a organic product its good for our health its a Genuine product we supply all over India

09/10/2024
മലയാളികൾ ഇന്നേവരെ രുജിചിട്ടില്ലാത്ത  നാല്ല  തനിമയാർന്ന  എരിവും  മധുരവും  മുള്ള  മസാല കോഫീ  ഇനി    ഹൈജീൻ എന്നാ    പ്രോഡക്...
09/09/2022

മലയാളികൾ ഇന്നേവരെ രുജിചിട്ടില്ലാത്ത നാല്ല തനിമയാർന്ന എരിവും മധുരവും മുള്ള മസാല കോഫീ ഇനി ഹൈജീൻ എന്നാ പ്രോഡക്റ്റിങ് കമ്പനിയിൽ നിന്നും മാത്രം കിട്ടുകയുള്ളു.
വിലയോ തുച്ഛം ഗുണമോ മെച്ചം......

മൂത്രത്തില്‍ മഞ്ഞ നിറം അനുഭവപ്പെടുന്നവരാണോ നിങ്ങള്‍? മൂത്രനാളിയില്‍ നേരിയ വേദന ഉണ്ടാവാറുണ്ടോ? അല്ലെങ്കില്‍ മൂത്രം പോരുന്...
07/09/2022

മൂത്രത്തില്‍ മഞ്ഞ നിറം അനുഭവപ്പെടുന്നവരാണോ നിങ്ങള്‍? മൂത്രനാളിയില്‍ നേരിയ വേദന ഉണ്ടാവാറുണ്ടോ? അല്ലെങ്കില്‍ മൂത്രം പോരുന്നതിന് നേരിയ തടസ്സം പോലെ തോന്നാറുണ്ടോ?? മൂത്രപ്പഴുപ്പിന്‍റെ ലക്ഷണമാണത്. യൂറിനല്‍ ഇന്‍ഫക്ഷന്‍ ഉണ്ടാകുന്നത് കൊണ്ടണ്. *മഴ കുറഞ്ഞു. ചൂട് കൂടി കൂടി വരുന്നു. ഇനിയുള്ള മാസങ്ങള്‍ മൂത്രച്ചൂട് എല്ലാവര്‍ക്കും ഒരു പ്രശ്നം തന്നെയാണ്.* *പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മരുഭൂമി കാലാവസ്ഥയില്‍ താമസിക്കുന്നവര്‍ക്കാണ് വലിയ ആശങ്ക*. *മൂത്രക്കടച്ചില്‍ അധികമായാല്‍ അത് പിന്നീട് കിഡ്നി രോഗമായി മാറും.* *യൂറിനല്‍ സിസ്റ്റം ശരിയായില്ലെങ്കില്‍ ജീവിതം തന്നെ ദു:ഖസാന്ദ്രമാകും.* *ഗുളികയും ഡയാലിസിസുമായി ജീവിതം തന്നെ വഴിമുട്ടും.*
*പ്രകൃതിയുടെ വരദാനമായ കൂവപ്പൊടി അതിനുള്ള ഉത്തമ പരിഹാരമാണ്.* *സ്ഥിരമായി കൂവത്തെളി (Arrowroot soup) കഴിച്ചാല്‍ മൂത്രസംബന്ധമായ പ്രശ്നങ്ങളെല്ലാം തീരും.* *രോഗം വന്ന് ചികില്‍സിക്കുന്നതിനെക്കാള്‍ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതല്ലേ.*
*പ്രകൃതി നല്‍കുന്ന ഏറ്റവും നല്ല എനര്‍ജി ഡ്രിങ്ക്...* *പവര്‍ അനുഭവിച്ചറിയൂ..*
*6 മാസം പ്രായമായ കുട്ടികള്‍ മുതല്‍ കൗമാരക്കാര്‍, യുവാക്കള്‍, മധ്യവയസ്കര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, പ്രായം ചെന്നവര്‍, കിടപ്പിലായ രോഗികള്‍ എല്ലാവര്‍ക്കും ഏത് കാലാവസ്ഥയിലുംകൂവപ്പൊടി നല്ലതാണ്.* *ലെെംഗിക ശക്തിയും ഉന്‍മേഷവും ആവേശവും വീണ്ടെടുക്കാന്‍ പണ്ട് മുതലേ നമ്മുടെ ആയുര്‍വ്വേദ ആചാര്യന്‍മാരുടെ ഒറ്റമൂലിയാണ് കൂവപ്പൊടി*. *പക്ഷെ, നല്ല കൂവപ്പൊടി എവിടെ കിട്ടും? എല്ലാത്തിലും മായമല്ലേ..??* *എല്ലാവരുടെയും ആശങ്കയുള്ള ചോദ്യമാണിത്.* *ഉത്തരം: ഹെെജീന്‍ ഓര്‍ഗാനിക് കൂവപ്പൊടി. ഒരു തരി പോലും മായമില്ല. 100% പ്രകൃതിദത്തം. കൂവപ്പൊടി മാത്രം.* *രാസപദാര്‍ത്ഥങ്ങളില്ല. സംശുദ്ധം. ഗുണപ്രദം. ഷുഗര്‍ ഫ്രീ.. കൊളസ്ട്രോള്‍ ഫ്രീ. പ്രോട്ടീന്‍ റിച്ച്.. വെെറ്റമിന്‍ റിച്ച്. പ്രീമിയം ക്വാളിറ്റി. സംതൃപ്തരായ കസ്റ്റമേഴ്സ് സാക്‌ഷ്യപ്പെടുത്തുന്നു. ഒരിക്കല്‍ വാങ്ങി ഉപയോഗിച്ചവര്‍ വീണ്ടും വാങ്ങുന്നു.* *ഹെെജീന്‍ ഓര്‍ഗാനിക് കൂവപ്പൊടിയില്‍ മായമുണ്ടെന്ന് തെളിയിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല.* *പ്രകൃതിദത്ത ഔഷധ ഗുണങ്ങളടങ്ങിയ ഹെെജീന്‍ ഓര്‍ഗാനിക് കൂവപ്പൊടിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ബന്ധപ്പെടൂ..*
*HighGene Organic Arrowroot Powder* Contact: *HighGene Products & Marketing Group PO. Cheekkode Malappuram 673645 Mob: 70.127.164.39 *കൊറിയര്‍ അയച്ചു തരും.*

Address

Edavannappara
Malappuram
673645

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+917012716439

Website

Alerts

Be the first to know and let us send you an email when High Gene posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to High Gene:

Share