13/09/2023
*പി എം കിസാൻ ആനുകൂല്യം ലഭിക്കുന്നവരാണോ നിങ്ങൾ ?*
*PM KISAN ന്റെ മുടങ്ങി കിടക്കുന്ന ഗഡുകൾ ഉപഭോക്താകൾക്ക് ആയതിന്റെ കാരണം കണ്ടെത്തി അതു പരിഹരിക്കുന്നതിനു വേണ്ടി തപാൽ വകുപ്പുമായി സംയോഗിച്ച് 14/09/23
ചെട്ടികുളങ്ങര C S C യിൽ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. ഉപഭോക്താകൾ
പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തുക.
പി എം കിസാനുമായി ബന്ധപ്പെട്ട നാളത്തെ ക്യാമ്പയിനിൽ അപേക്ഷകർ നേരിട്ട് തന്നെ എത്തണമെന്നും
*ആധാർ കാർഡ്*
*ബാങ്ക് പാസ് ബുക്ക്*
*കരമടച്ച് രസീത്*
*ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ*
200രൂപ ( അക്കൗണ്ട് എടുക്കേണ്ട ആവശ്യമുണ്ടെങ്കിൽ മാത്രം, എന്നിവ കൊണ്ടുവരേണ്ടതാണ്) നിലവിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉള്ളവർ അതിന്റെ പാസ്ബുക്ക് കൂടി കൊണ്ടുവരേണ്ടതാണ്.
C|S|C -ചെട്ടികുളങ്ങര _
▬▬▬▬▬▬CSC▬▬▬▬▬▬
*🗣️ ഈ വാർത്തകൾ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുമെങ്കിൽ ഷെയർ ചെയ്യുക*
▬▬▬▬▬▬CSC▬▬▬▬▬▬
*👨💻കൂടുതൽ തൊഴിൽ അറിയിപ്പുകളും, മറ്റു സർക്കാർ, സർക്കാരിതര വിവരങ്ങളും അറിയുവാൻ ഗ്രൂപ്പിൽ അംഗമാകൂ
*https://chat.whatsapp.com/IiUpSanlbgcFC3DczT4Gei*
▬▬▬▬▬▬CSC▬▬▬▬▬▬
*കോമൺ സർവീസ് സെൻറർ ഒരു കേന്ദ്ര സർക്കാർ സംരംഭം*
▬▬▬▬▬▬CSC▬▬▬▬▬▬
*✍ശ്രീഭദ്ര കമ്മ്യൂണിക്കേഷൻസ്*
█║▌█║▌█║▌█|█║
*CSC Center ചെട്ടികുളങ്ങര ✍️*
* കൃഷിഭവന് ഏതിർവശം ചെട്ടികുളങ്ങര*
#ഡിജിറ്റൽ സേവ കോമൺസർവ്വീസ് സെൻ്റർ*
സുതാര്യം, വിശ്വസ്തം, ജനകീയം
വ്യാജ ഒൺലൈൻ കേന്ദ്രങ്ങളിൽ പോയി വഞ്ചിതരാകാതിരിക്കുക
* C|S|C DIGITAL SEVA CHETTIKULANGARA*
Opposit Krishibhavan Chettikulangara
📞 7736745683,
8304988406
CSC Chettikulangara WhatsApp group:
https://chat.whatsapp.com/IiUpSanlbgcFC3DczT4Gei
page
https://www.facebook.com/100424782492197/posts/157524833448858/
Instagram
We are on Instagram as . Install the app to follow my photos and videos. https://www.instagram.com/invites/contact/?i=1pnbqbdn97m78&utm_content=ojplc4f
മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.
*🗣️ ഈ വാർത്തകൾ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുമെങ്കിൽ ഷെയർ ചെയ്യുക*
▬▬▬▬▬▬CSC▬▬▬▬▬▬
# കോമൺ സർവീസ് സെൻറർ / പൊതുജന സേവന കേന്ദ്രം
C|S|C
ഒരു കേന്ദ്ര സർക്കാർ സംരംഭം
🔘 കോമൺ സർവീസ് സെന്റർ ഇന്ത്യയിലുടനീളം പ്രവർത്തനാനുമതിയുള്ള ഒരേ ഒരു സർക്കാർ അംഗീകൃത പൊതുസേവന കേന്ദ്രം
🔘 CSC ഡിജിറ്റൽ ഇന്ത്യയുടെ ഇ-ജാലകം
🔘 കോമൺ സർവീസ് സെന്ററുകൾ പ്രവർത്തിക്കുന്നത് Govt. of India Ministry of IT & Electronics മന്ത്രാലയത്തിൽ നിന്നുള്ള സർട്ടിഫിക്കേഷനോടേയും, അംഗീകാരത്തോടേയുമാണ്.
🔘 കോമൺ സർവ്വീസ് സെന്റർ നടത്തിപ്പുകാർ *VLE (Village level Enterpreneur)എന്ന് അറിയപ്പെടും
🔘 E Governance Service, Banking Service, Education Service, Job, Insurance, Social Security scheme തുടങ്ങി പൊതുജനങ്ങൾക്കാവശ്യമായ ധാരാളം സേവങ്ങളിക്കുള്ള ഒരേ ഒരു ഏകജാലകമാണ്.
🔘 കോമൺ സർവ്വീസ് സെന്ററിൽ എല്ലാ കാര്യങ്ങളും കേന്ദ്രീകൃതമായി സർക്കാർ പ്ലാറ്റ്ഫോമിലൂടെ മാത്രം നടക്കുന്നതിനാൽ നൂറു ശതമാനം രേഖകൾ സുരക്ഷിതമാണ്.
🔘 പാസ്പോർട്ട് സേവനങ്ങൾക്കുള്ള അംഗീകൃത കേന്ദ്രമാണ് കോമൺ സർവ്വീസ് സെന്റർ.
🔘 അംഗീകൃത റയിൽവേ ടിക്കറ്റിംഗ് ഏജൻസി
🔘 അംഗീകൃത പാൻ കാർഡ് ഏജൻസി
🔘 അംഗീകൃത ബാങ്കിംഗ് സേവന കേന്ദ്രം
🔘 എല്ലാ തരത്തിലുള്ള ഇൻഷുറൻസുകളുടെയും എല്ലാ വിധ ഇൻഷുറൻസ് കമ്പിനികളുടെയും അംഗീകൃത ഏജൻസി.
🔘 NPS, PMSYM, Atal Pension Yojana തുടങ്ങിയ പെൻഷൻസ്കീമുകൾക്കുള്ള അംഗീകൃത കേന്ദ്രം
🔘 PM കിസാൻ സമ്മാൻ നിധിയുമായി ബന്ധപ്പെട്ട സേവനങ്ങളുടെ അംഗീകൃത കേന്ദ്രം
🔘 NPS, PMSYM, Atal Pension Yojana തുടങ്ങിയ പെൻഷൻ സ്കീമുകൾക്കുള്ള അംഗീകൃത കേന്ദ്രം
🔘 വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകൃത രജിസ്ട്രേഷൻ കേന്ദ്രം
🔘 പൊതുജനങ്ങളെയും സർക്കാർസംവിധാനങ്ങളെയും ബന്ധിപ്പിക്കുന്ന അംഗീകൃത *ഇ-ഗവേണൻസ് കേന്ദ്രം
🔘 കോമൺ സർവ്വീസ് സെന്റർ
വിശ്വസ്തം 😇
സുതാര്യം 👐
സുരക്ഷിതം💁