Home Xpress

Home Xpress സാധാരണക്കാരുടെ സ്വന്തം supermarket, നിത്യോപയോഗ സാധനങ്ങൾ ആകര്ഷണീയമായ വിലക്കുറവിൽ. Ashtamichira | Moonnumury | Vellikulangara

We aim to offer customers a wide range of products under one roof, focused on helping customers to save money and live better.

27/08/2026

What an exciting stop at our Moonumuri Branch! 🌼🎉

From fun questions and happy shoppers to our lucky winner taking home a ₹500 shopping voucher, the Onam Shopping Contest brought plenty of smiles and excitement. Congratulations to the winner!

സ്നേഹവും സന്തോഷവും നിറഞ്ഞ ഓണാശംസകൾ! ✨🌸
25/08/2026

സ്നേഹവും സന്തോഷവും നിറഞ്ഞ ഓണാശംസകൾ! ✨🌸

21/08/2026

This Onam season, shopping comes with an exciting surprise! Our contest is travelling across every branch, giving more shoppers a chance to win a ₹500 shopping voucher. Congratulations to our winner!. Stay ready for the next surprise question!

20/08/2026

ഈ ഓണത്തിന് വീട് മൊത്തം സ്മാർട്ട് ആക്കാം!!!🥳🌸✨

Home Appliance കളുടെ വമ്പൻ കളക്ഷനുകളും ഉഗ്രൻ ഡിസ്‌കൗണ്ടുകളുമായി ഓണം എക്സ്പ്രസ്സ് ഓഫർ സെയിൽ തുടരുന്നു ..

കൂടുതൽ ഓഫറുകളും സമ്മാനങ്ങളും അറിയാൻ, വേഗം വിട്ടോ... ഹോം എക്സ്പ്രസ്സ് സൂപ്പർമാർക്കറ്റിലേക്ക്.

📅 ഈ ഓഫറുകൾ ഓഗസ്റ്റ് 24 വരെ മാത്രം.

20/08/2026

കോടാലിക്കാർക്കും, മൂന്നുമുറിക്കാർക്കും ഈ ഓണം ഷോപ്പിംഗ് ആവേശകരമാക്കാൻ കണ്ണഞ്ചിപ്പിക്കുന്ന പ്രോഡക്ടസും, കൈ നിറയെ ഓഫറുകളുമായി ഹോം എക്സ്പ്രസ്സിൽ "ഓണം എക്സ്പ്രസ് ഓഫർ" തുടങ്ങിയിരിക്കുന്നു ... 🤩✨

ഈ ഓണം ഷോപ്പിംഗ് നേരിട്ട് അനുഭവിച്ചറിയാൻ , ഉടൻ തന്നെ അടുത്തുള്ള ഹോം എക്സ്പ്രസ് ഷോറൂം സന്ദർശിക്കു.

📅 Offer Valid Till August 24 🌺
📍 Vellikulangara, Moonnumuri, Ashtamichira

പായസ്സമില്ലാതെന്ത് ഓണസദ്യ !🏵️🌼ഈ ഓണം Extra Sweet ആക്കാൻ ഹോം എക്സ്പ്രെസ്സിൽ ബ്രാൻഡഡ് പായസക്കൂട്ടുകൾക്ക്  വെറും 59 രൂപമുതൽ ...
20/08/2026

പായസ്സമില്ലാതെന്ത് ഓണസദ്യ !🏵️🌼
ഈ ഓണം Extra Sweet ആക്കാൻ ഹോം എക്സ്പ്രെസ്സിൽ ബ്രാൻഡഡ് പായസക്കൂട്ടുകൾക്ക് വെറും 59 രൂപമുതൽ ഓഫർ പ്രൈസിൽ ലഭിക്കുന്നു.
കൂടുതൽ ഓഫറുകൾ അറിയാൻ വേഗം തന്നെ സ്റ്റോർ visit ചെയ്യൂ

19/08/2026

ഓണം ഷോപ്പിങ്ങിന്റെ തിരക്കും ആവേശവും ഹോം എക്സ്പ്രെസ്സിലും തുടങ്ങി!💥

ഓണം ഷോപ്പിംഗ് ഇരട്ടി ആഘോഷമാക്കാൻ Home Appliance നും Kitchen Appliance നും മറ്റും ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളുടെ വലിയ കളക്ഷനും വലിയ ഓഫറുകളുമായി "ഓണം എക്സ്പ്രസ് ഓഫർ" നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു .🤩✨

ഈ ഓഫറുകൾ ഓഗസ്റ്റ് 24 വരെ മാത്രം.🌸
കൂടുതൽ അറിയാൻ വേഗം തന്നെ അടുത്തുള്ള ഹോം എക്സ്പ്രസ് സ്റ്റോർ visit ചെയ്യൂ.
📍 Vellikulangara, Moonnumuri, Ashtamichira

ഈ ഓണത്തിന് അര നന്നായാൽ സദ്യ കലക്കും!🌼ബ്രാൻഡഡ് mixer grinder കൾക്ക് Upto 50% off ഓടുകൂടി നമ്മുടെ ഹോം എക്സ്പ്രസ്സിൽ "ഓണം എ...
18/08/2026

ഈ ഓണത്തിന് അര നന്നായാൽ സദ്യ കലക്കും!🌼

ബ്രാൻഡഡ് mixer grinder കൾക്ക് Upto 50% off ഓടുകൂടി നമ്മുടെ ഹോം എക്സ്പ്രസ്സിൽ "ഓണം എക്സ്പ്രസ്സ് ഓഫർ" തുടർന്നു കൊണ്ടിരിക്കുന്നു ... 🤩✨

വേഗമാവട്ടെ കൂടുതൽ ഓഫറുകൾ അറിയാൻ ഇന്ന് തന്നെ നിങ്ങളുടെ തൊട്ടടുത്തുള്ള സ്റ്റോർ വിസിറ്റ് ചെയ്യൂ.

📅 Offer Valid Till August 24
📍 Vellikulangara, Moonnumuri, Ashtamichira

17/08/2026

ഈ ഓണം സമൃദ്ധിയായി ആഘോഷിക്കാം ഹോം എക്സ്പ്രസ്സിനോടൊപ്പം! 🌼

കണ്ണഞ്ചിപ്പിക്കുന്ന പ്രോഡക്ടസും, കൈ നിറയെ ഓഫറുകളുമായി "ഓണം എക്സ്പ്രസ് ഓഫർ" ആരംഭിച്ചിരിക്കുന്നു ..

ഈ ഓണം ഷോപ്പിംഗ് നേരിട്ട് അനുഭവിച്ചറിയാൻ , ഉടൻ തന്നെ അടുത്തുള്ള ഹോം എക്സ്പ്രസ് ഷോറൂം സന്ദർശിക്കു.

🌺 2026 ഓഗസ്റ്റ് 15 മുതൽ 24 വരെ 🌺
📍 Vellikulangara, Moonnumuri, Ashtamichira

Address

Mattathur Panchayat Office, Ground Floor, 16/138A , OJIS Plaza , Kodakara Vellikulangara Road
Moonumury
680684

Opening Hours

Monday 8:30am - 9:30pm
Tuesday 8:30am - 9:30pm
Wednesday 8:30am - 9:30pm
Thursday 8:30am - 9:30pm
Friday 8:30am - 9:30pm
Saturday 8:30am - 9:30pm
Sunday 8:45am - 9:30pm

Telephone

+919633688891

Alerts

Be the first to know and let us send you an email when Home Xpress posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Home Xpress:

Shortcuts

Share

Category