Milma shopee cheruvatoor

Milma shopee cheruvatoor Milma shopee cheruvattoor

26/08/2023

നാടന്‍ രുചിയുള്ള നെയ്യ് പായസത്തിന് വേണം വീട്ടിലുണ്ടാക്കിയ നെയ്യിന്റെ അതേ രുചിയും നറുമണവുമുള്ള മില്‍മ നെയ്യ്.

27/07/2023

മനസ്സിലെന്നും മായാതെ നില്‍ക്കുന്ന 'ചിത്രഗീതങ്ങള്‍' സമ്മാനിച്ച കേരളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ജന്മദിനാശംസകള്‍.

ചെറുവട്ടൂർ മിൽമ ഷോപ്പിയിൽ, അവക്കാഡോ ജ്യൂസ്‌&ഷേക്ക്‌ ലഭ്യമാണ്....വളരെ കുറഞ്ഞ ചിലവിൽ, രുചിയോടെ ഒരു അടിപൊളി അവക്കാഡോ, ജ്യൂസ...
18/01/2023

ചെറുവട്ടൂർ മിൽമ ഷോപ്പിയിൽ, അവക്കാഡോ ജ്യൂസ്‌&ഷേക്ക്‌ ലഭ്യമാണ്....

വളരെ കുറഞ്ഞ ചിലവിൽ, രുചിയോടെ ഒരു അടിപൊളി അവക്കാഡോ, ജ്യൂസും,ഷേക്കും കുടിക്കാം.......
099618 55347

16/01/2023
പ്രിയരേ, മിൽമ ഷോപ്പി എന്ന ഞങ്ങളുടെ സ്ഥാപനം ചെറുവട്ടൂർ കവലയിൽ പ്രവർത്തനം ആരംഭിച്ച വിവരം നിങ്ങൾ എല്ലാവരും അറിഞ്ഞിട്ടുണ്ടാവ...
08/12/2022

പ്രിയരേ, മിൽമ ഷോപ്പി എന്ന ഞങ്ങളുടെ സ്ഥാപനം ചെറുവട്ടൂർ കവലയിൽ പ്രവർത്തനം ആരംഭിച്ച വിവരം നിങ്ങൾ എല്ലാവരും അറിഞ്ഞിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. ഇതു വരെ ഞങ്ങളുടെ ഷോപ്പും ആയി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു...
ഞങ്ങളുടെ ബ്രാഞ്ചിൽ മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ലഭിക്കുന്നതാണ്...
വിവിധ തരം ജ്യൂസ്‌കൾ, ഷേക്ക്‌കൾ, കരിക്ക് വിഭവങ്ങൾ ലഭിക്കുന്നതാണ്.
2 km ഫ്രീ ഹോം ഡെലിവറി.....
+91 99618 55347

Milma shopee cheruvattoor, +91 99618 55347Tender coconut special.... Shake & juice available in our outlet cheruvattoor....
28/11/2022

Milma shopee cheruvattoor, +91 99618 55347

Tender coconut special....
Shake & juice available in our outlet cheruvattoor.

Free home delivery 2 km
കരിക്ക്
സ്പെഷ്യൽ...ഷേക്ക്‌, ജ്യൂസ്‌ ചെറുവട്ടൂർ മിൽമ ഷോപ്പിയിൽ ലഭ്യമാണ്....
ഹോം ഡെലിവറി ലഭ്യമാണ് (2കിലോമീറ്റർ)

പ്രിയരേ,മിൽമ ഷോപ്പി എന്ന സ്ഥാപനം ചെറുവട്ടൂർ കവലയിൽ പ്രവർത്തനം ആരംഭിച്ചിരുന്ന വിവരം നിങ്ങളെ ഏവരെയും അറിയിച്ചു കൊള്ളുന്നു....
26/11/2022

പ്രിയരേ,
മിൽമ ഷോപ്പി എന്ന സ്ഥാപനം ചെറുവട്ടൂർ കവലയിൽ പ്രവർത്തനം ആരംഭിച്ചിരുന്ന വിവരം നിങ്ങളെ ഏവരെയും അറിയിച്ചു കൊള്ളുന്നു....
മിൽമയുടെ ഐസ്ക്രീം, പാൽ, തൈര്,വെറൈറ്റി ജ്യൂസ്‌കൾ, ഷേക്ക്‌, അവിൽ മിൽക്ക്, ഇളനീർ വിഭവങ്ങൾ, എന്നിവ ലഭ്യമാണ്....

ഹോം ഡെലിവറി ലഭ്യമാണ്.....
Free home delivery (2 km) 9961855347

Address

Cheruvattoor
Muvattupuzha
686691

Opening Hours

Monday 10am - 10pm
Tuesday 9am - 10pm
Wednesday 10am - 10pm
Thursday 10am - 10pm
Friday 10am - 10pm
Saturday 10am - 10pm
Sunday 10am - 10pm

Website

Alerts

Be the first to know and let us send you an email when Milma shopee cheruvatoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share