Lovely Marketing Zone

Lovely Marketing Zone Welcome to our page We offer highquality product/service to help you find best product from amazon.

13/06/2025

വന്യജീവി ആക്രമണം തടയാൻ കേന്ദ്ര വനം നിയമം ഭേദഗതി ചെയ്യാതെ മറ്റൊരു മാർഗ്ഗവുമില്ല എന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. 28 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമുള്ള ഈ രാജ്യത്ത് നിയമം ഭേദഗതി ചെയ്യുന്നത് വരെ മനുഷ്യൻ കൊല്ലപ്പെട്ടോട്ടെ എന്നാണോ സർക്കാരിന്റെ സമീപനം. വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയുക എന്നതാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്. അതിന് ന്യൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി വന്യമൃഗങ്ങളെ നിരീക്ഷിക്കാനും കാട്ടിൽ തന്നെ നിലനിർത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയും. സംസ്ഥാന സർക്കാർ ന്യൂതന സങ്കേതങ്ങൾ തേടുന്നില്ല എന്ന് മാത്രമല്ല, പരമ്പരാഗത രീതികൾ പോലും ഉപേക്ഷിച്ച് കേന്ദ്ര നിയമഭേദഗതിയുടെ പേരിൽ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. എ. പി. അനിൽ കുമാർ എം. എൽ. എ. യ്ക്ക് വനം വകുപ്പ് നിയമസഭയിൽ നൽകിയ മറുപടി ചേർക്കുന്നു. വന്യ മൃഗങ്ങളെ കൊണ്ട് ജീവിക്കാൻ കഴിയാതെ ഒരു ജനത ഭീതിയുടെ നിഴലിൽ നിൽക്കുമ്പോൾ ഈ കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ പിണറായി സർക്കാർ വന്യ മൃഗങ്ങളെ തടയാൻ സ്വീകരിക്കുന്ന നടപടികൾക്ക് ചിലവാക്കിയ തുകയാണ് കാണേണ്ടത്. എഴോളം ജില്ലകളിൽ കാട്ടാന ആക്രമണങ്ങൾ ദിനേന നടക്കുമ്പോൾ രണ്ട് ലക്ഷം രൂപയ്ക്ക് സംസ്ഥാനത്ത് ആന പ്രതിരോധ മതിൽ നിർമ്മിച്ചവരാണ് ഇവർ. മുഖ്യമന്ത്രിയുടെ കാലി തൊഴുത്തിന് അരക്കോടിയോളം രൂപ ചിലവാക്കിയവരാണ്. നിങ്ങൾ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും. ഒളിച്ചോടാൻ അനുവദിക്കില്ല

1 Thessalonians 414. For if we believe that Jesus died and rose again, even so them also which sleep in Jesus will God b...
26/03/2025

1 Thessalonians 4
14. For if we believe that Jesus died and rose again, even so them also which sleep in Jesus will God bring with him.
യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.
15. For this we say unto you by the word of the Lord, that we which are alive and remain unto the coming of the Lord shall not prevent them which are asleep.
കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു.
16. For the Lord himself shall descend from heaven with a shout, with the voice of the archangel, and with the trump of God: and the dead in Christ shall rise first:
കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
17. Then we which are alive and remain shall be caught up together with them in the clouds, to meet the Lord in the air: and so shall we ever be with the Lord.
പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.

Address

Binumon Verghese Nellickal Nallanthanni P O Nilambur Malappuram
Nilambur
679330

Alerts

Be the first to know and let us send you an email when Lovely Marketing Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lovely Marketing Zone:

Share

Category