17/05/2026
പുതിയ BLDC ഫാനുകൾ വാങ്ങിക്കുമ്പോൾ നിങ്ങൾക്ക് പഴയ ഫാനുകൾ മാറ്റിയെടുക്കാൻ അവസരം.
Working condition അല്ലാത്ത ഫാനുകൾവരെ നിങ്ങൾക്ക് മാറ്റിവാങ്ങി പകരം പുതിയ BLDC ഫാനുകൾ സ്വന്തമാക്കാം.
24 വാട്ട് പവറിൽ പ്രവർത്തിക്കുന്ന ഫാനുകൾക്ക് മറ്റ് BLDC ഫാനുകളേക്കാൾ ചിലവ് കുറവാണ്. കൂടാതെ ഈ ഫാനുകൾക്ക് കസ്റ്റമർ സർവീസ് ലഭിക്കുന്നതാണ്.