Village FRESH

Village FRESH Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Village FRESH, Grocers, Thiruvananthapuram.

ഇത് എന്റെ ഒരു സംരംഭം ആണ് - വരിക്ക ചക്കവരട്ടി. കോവിഡ് ലോക്ക് ഡൌൺ സമയത്ത്  വരുമാനം ഒന്നുമില്ലാതെ- എന്തുചെയ്യണം എന്നറിയാതെ ...
25/01/2026

ഇത് എന്റെ ഒരു സംരംഭം ആണ് - വരിക്ക ചക്കവരട്ടി.

കോവിഡ് ലോക്ക് ഡൌൺ സമയത്ത് വരുമാനം ഒന്നുമില്ലാതെ- എന്തുചെയ്യണം എന്നറിയാതെ തെക്കുവടക്ക് നടന്നപ്പോൾ മനസ്സിൽ ഉദിച്ച ഒരു ആശയമാണിത്. എന്തായാലും അതങ്ങ് ക്ലിക്ക് ആയി എന്നുപറയാം (പൊങ്ങച്ചമല്ല) 😄.

ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയുമാണ് ബിസിനസ്സ്. വാട്സാപ്പിൽ ബ്രോഡ്കാസ്റ്റിന് സുക്കറണ്ണൻ കാശ് ചോദിച്ചു തുടങ്ങിയതാണ് പ്രശ്നമായത്. ഇപ്പോൾ എല്ലാർക്കും പേർസണൽ മെസ്സേജ് ഇട്ട് ബുദ്ധിമുട്ടിക്കുന്നു.

ഇവിടേയും അതുതന്നെ അവസ്ഥ. പിന്നെ അണ്ണനും ജീവിക്കണ്ടേ എന്നോർത്ത് ക്ഷമിക്കുന്നു. ഇല്ലേൽ കാണാരുന്നു.

വരിക്ക ചക്ക പൾപ്പും നല്ല നാടൻ പശുവിന്റെ പാലിൽ നിന്നുള്ള നെയ്യും ശുദ്ധമായ ശർക്കര പൊടിയുമാണ് ഉപയോഗിക്കുന്നത്.

മുൻപൊരിക്കൽ പശുവിന്റെ നെയ്യ് എന്ന് എഴുതിയപ്പോൾ ഒരാൾ വന്നൊരു സംശയം ചോദിച്ച് എന്നെ ഞെട്ടിച്ചുകളഞ്ഞു. "പശുവിനെ കൊന്ന് അതിന്റെ നെയ്യ് എടുക്കുമോ എന്നായിരുന്നു ചോദ്യം" 😂. ആലോചിച്ചപ്പോൾ പുള്ളിയുടെ സംശയം ന്യായമാണ്. അതുകൊണ്ടാണ് പശുവിൻ പാലിന്റെ നെയ്യ് എന്നൊക്കെ വിശദീകരിച്ച് എഴുതിയത് 😂.

ഇനി കാര്യത്തിലേക്ക് വരാം. കച്ചവടം ആണ് ഉദ്ദേശ്യം. 250 gm, 500 gm, 1kg ബോട്ടിൽസ് ആണുള്ളത്. ഇന്ത്യയിൽ എവിടേക്കും കൊറിയർ ചെയ്യും. വിദേശത്തേക്കും അയക്കാറുണ്ട്.

ഈ സീസണിലെ രണ്ടാമത്തെ സ്റ്റോക്ക് ആണ് ഇന്ന് റെഡിയാകുന്നത്. ചൊവ്വാഴ്ച മുതൽ കൊറിയർ തുടങ്ങും.

അപ്പോൾ വേണ്ടവർ വാട്സാപ്പിൽ ബുക്ക്‌ ചെയ്യുമല്ലോ.

വാട്സ്ആപ്പ് -94470 61332..

ആപ്പിലൂടെ കടം വാങ്ങിയാൽ ആപ്പ് വീഴും ഉറപ്പ്....മണി ലെൻഡിംഗ് ആപ്പുകളിലൂടെ കടം വാങ്ങുന്നവർക്ക് ഒരു മുന്നറിയിപ്പ്For Watchin...
07/09/2023

ആപ്പിലൂടെ കടം വാങ്ങിയാൽ ആപ്പ് വീഴും ഉറപ്പ്....

മണി ലെൻഡിംഗ് ആപ്പുകളിലൂടെ കടം വാങ്ങുന്നവർക്ക് ഒരു മുന്നറിയിപ്പ്

For Watching Full Video

ആപ്പിലൂടെ കടം വാങ്ങിയാൽ ആപ്പ് വീഴും ഉറപ്പ്....കാശ് കടം കൊടുക്കുന്ന ആപ്പുകളിലൂടെ കടം വാങ്ങുന്നവർക്ക് ഒരു മുന്നറ.....

കടുക് വറവിൽ കറിവേപ്പിലയുടെ പ്രാധാന്യം..പുതിയ വീഡിയോയുമായി ഞാൻ വന്നിട്ടുണ്ട്. ഇഷ്ടമായാൽ ഒന്ന് ലൈക്ക് ചെയ്യാനും ചാനൽ ഒന്ന്...
30/08/2023

കടുക് വറവിൽ കറിവേപ്പിലയുടെ പ്രാധാന്യം..

പുതിയ വീഡിയോയുമായി ഞാൻ വന്നിട്ടുണ്ട്. ഇഷ്ടമായാൽ ഒന്ന് ലൈക്ക് ചെയ്യാനും ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാനും മനസ്സുവച്ചാൽ നന്നായിരുന്നു.

കടുക് വറവിൽ കറിവേപ്പിലയുടെ പ്രാധാന്യംkaduku varukkal/ കറിവേപ്പിലയുടെ ഔഷധ ഗുണങ്ങൾ / ഔഷധ ഇലകൾ / Sreeja Nair / Chitram Creations / കറിവേപ്പില ഇലക.....

റിലീസ് ആകാൻ  പോകുന്ന ഞങ്ങളുടെ  പുതിയ സിനിമക്ക് ഒരു നല്ല പേര് നിർദേശിക്കാമോ.. ഡീറ്റെയിൽസ് ഈ വീഡിയോയിൽ ഉണ്ട്..
14/07/2023

റിലീസ് ആകാൻ പോകുന്ന ഞങ്ങളുടെ പുതിയ സിനിമക്ക് ഒരു നല്ല പേര് നിർദേശിക്കാമോ.. ഡീറ്റെയിൽസ് ഈ വീഡിയോയിൽ ഉണ്ട്..

റിലീസ് ആകാൻ പോകുന്ന ഞങ്ങളുടെ പുതിയ സിനിമക്ക് ഒരു നല്ല പേര് നിർദേശിക്കാമോ.. ഡീറ്റെയിൽസ് ഈ വീഡിയോയിൽ ഉണ്ട്..new malayalam fi...

Pl Watch & Subscribeഎക്സിബിഷനിസം -  തല്ലു കിട്ടേണ്ട ഒരു മാനസിക വൈകല്യം.. 🤪 For Watching Full Video
26/05/2023

Pl Watch & Subscribe

എക്സിബിഷനിസം - തല്ലു കിട്ടേണ്ട ഒരു മാനസിക വൈകല്യം.. 🤪

For Watching Full Video

എക്സിബിഷനിസം - തല്ലു കിട്ടേണ്ട ഒരു മാനസിക വൈകല്യം..Sreeja Nair/ Chitram/ Exhibitionism/ Sexual Pervertion / conductor Pradeep/ Bus Issue/ Dr. Robin Po...

My Latest Video ☺️അൽപ്പം വിഷു പുരാണവും  പിന്നെ കുറുക്കു കാളനും....Pl watch/ Subscribe/ Share & Comment ( കുറേ ജോലികൾ ഉണ്...
16/04/2023

My Latest Video ☺️

അൽപ്പം വിഷു പുരാണവും പിന്നെ കുറുക്കു കാളനും....

Pl watch/ Subscribe/ Share & Comment ( കുറേ ജോലികൾ ഉണ്ട് 😝)

അൽപ്പം വിഷു പുരാണവും പിന്നെ കുറുക്കു കാളനുംSreeja Nair/ Vishu Special / Kurukku Kalan/ കുറുക്കു കാളൻ റസീപ്പീ

"കോർപറേറ്റ് മുതലാളിമാർ"- രാഷ്ട്രീയക്കാർ ഉണ്ടാക്കുന്ന ഒരു തെറ്റിദ്ധാരണയോ???
08/02/2023

"കോർപറേറ്റ് മുതലാളിമാർ"- രാഷ്ട്രീയക്കാർ ഉണ്ടാക്കുന്ന ഒരു തെറ്റിദ്ധാരണയോ???

"കോർപറേറ്റ് മുതലാളിമാർ"- രാഷ്ട്രീയക്കാർ ഉണ്ടാക്കുന്ന ഒരു തെറ്റിദ്ധാരണയോ???Sreeja Nair / Adani Issue/ Parliament Issue/ Stock market down/ V. S.Subash/ കോർപ്പ...

പെറ്റമ്മയെ തേടി ഇറ്റലിയിൽ നിന്നും നവ്യഈ ചലഞ്ച് ഏറ്റെടുത്ത് വിജയിപ്പിക്കൂ.. 🙏നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.. ഈ വീഡിയോ കണ്...
12/01/2023

പെറ്റമ്മയെ തേടി ഇറ്റലിയിൽ നിന്നും നവ്യ

ഈ ചലഞ്ച് ഏറ്റെടുത്ത് വിജയിപ്പിക്കൂ.. 🙏

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.. ഈ വീഡിയോ കണ്ട ശേഷം ഒന്ന് ഷെയർ ചെയ്യുക. ഒരുപക്ഷേ അത് കാണുന്നത് നവ്യയുടെ അമ്മയോ ബന്ധുക്കളോ ആകും.. അങ്ങനെ നിങ്ങൾക്കും ഈ ചലഞ്ചിൽ പങ്കാളികൾ ആകാം..

പെറ്റമ്മയെ തേടി ഇറ്റലിയിൽ നിന്നുംനവ്യ.. Navya is searching her mother..Sreeja Nair/ Navya Sofia / 23 and me /

Address

Thiruvananthapuram
695014

Website

Alerts

Be the first to know and let us send you an email when Village FRESH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category