Taste India Online

Taste India Online The first online food store in Kerala. We deliver pure and tasty home cooked food without any harmfu Each days menu will be different.

tasteindiaonline.com is an online shopping site exclusively for trivandrum residents. We deliver pure and fresh home cooked food without any harmful ingredients and free of delivery charge. We wont compromise in quality and taste of our products. We provide thousands of variety indian foods

Taste india. ശുദ്ധമായ എള്ളിൽ തീർത്ത നല്ലെണ്ണ, തനി നാടൻ തേങ്ങയിലെ വെളിച്ചെണ്ണ. ആവശ്യമുള്ളവർ ബന്ധപെടുക. 081293 13525.
14/08/2025

Taste india. ശുദ്ധമായ എള്ളിൽ തീർത്ത നല്ലെണ്ണ, തനി നാടൻ തേങ്ങയിലെ വെളിച്ചെണ്ണ. ആവശ്യമുള്ളവർ ബന്ധപെടുക. 081293 13525.

സുഹൃത്തുക്കളെ ഈ  രാമായണമാസത്തിൽ പൂജക്കായി ഉപയോഗിക്കു ശുദ്ധമായ മായം കലരാത്ത നല്ലെണ്ണ. രാമായണ മാസം പ്രമാണിച്ച്. ഓം നല്ലെണ്...
21/07/2025

സുഹൃത്തുക്കളെ ഈ രാമായണമാസത്തിൽ പൂജക്കായി ഉപയോഗിക്കു ശുദ്ധമായ മായം കലരാത്ത നല്ലെണ്ണ. രാമായണ മാസം പ്രമാണിച്ച്. ഓം നല്ലെണ്ണ ഓഫിറിൽ നല്കുന്നു. ആവശ്യമുള്ളവർ ബന്ധപെടുക 8129313525.
OHM SESAME OIL 500ml: 160
Offer price @145.
Ohm sesame oil 1Ltr : 320 offer price@ 280rs

Under process ♥️
05/07/2025

Under process ♥️

പ്രിയമുള്ളവരേ ഞങ്ങളുടെ പുതിയൊരു പ്രോഡക്റ്റ് കൂടി വിപണിയിൽ എത്തിക്കുന്നു. Taste India നാടൻ വെളിച്ചെണ്ണ.  തിരുവനന്തപുരം ജി...
04/07/2025

പ്രിയമുള്ളവരേ ഞങ്ങളുടെ പുതിയൊരു പ്രോഡക്റ്റ് കൂടി വിപണിയിൽ എത്തിക്കുന്നു. Taste India നാടൻ
വെളിച്ചെണ്ണ. തിരുവനന്തപുരം ജില്ലയിൽ നിന്നും മാത്രം ചെറിയ തോപ്പുകളിൽ അധികമായി ഉള്ള തേങ്ങ വിൽക്കുന്ന വീടുകളിൽ നിന്നും നേരിട്ടു കളക്റ്റ് ചെയ്തു ഉണക്കി നമ്മുടെ തന്നെ മെഷീനിൽ ആട്ടിയെടുക്കുന്ന നാടൻ വെളിച്ചെണ്ണ. വരും ദിവസങ്ങളിൽ നിങ്ങൾക് മിതമായ വിലയിൽ ലഭിക്കുന്നതാണ്. ഇതുവരെയും നിങ്ങൾ ഞങ്ങൾക് നൽകിയ സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു നന്ദി. ഞങ്ങളുടെ പ്രോഡക്റ്റ് ആവശ്യമുള്ളവർ ബന്ധപ്പെടുക : 8129 313525.

പൂജ ആവശ്യങ്ങൾക്കും, അമ്പലങ്ങളിൽ നേർച്ച സമർപ്പിക്കുവാനും, വീടുകളിൽ വിളക്കുകത്തികുവാനും. ശുദ്ധമായ എള്ള് എണ്ണ ഉപയോഗിക്കാം. ...
02/06/2025

പൂജ ആവശ്യങ്ങൾക്കും, അമ്പലങ്ങളിൽ നേർച്ച സമർപ്പിക്കുവാനും, വീടുകളിൽ വിളക്കുകത്തികുവാനും. ശുദ്ധമായ എള്ള് എണ്ണ ഉപയോഗിക്കാം. യാതൊരു വിധ മിക്സിങ്ങുകളും ഇല്ലാത്ത പൂർണമായും എള്ള് മാത്രം ഉപയോഗിച്ച് തയ്യാറാക്കിയ എള്ള് എണ്ണ മിതമായ നിരക്കിൽ നിങ്ങൾക് ലഭിക്കുന്നു.wholesale ആയും ലഭിക്കുന്നതാണ്. ആവശ്യമുള്ളവർ ബന്ധപെടുക 8129313525.. (ഞങ്ങളുടെ Taste india premium നല്ലെണ്ണയും ലഭിക്കുന്നതാണ് )

28/04/2025
Taste india യുടെ ശുദ്ധമായ എള്ളിൽ തീർത്ത നല്ലെണ്ണ. ഇപ്പോൾ രണ്ടു ടൈപ്പുകളിൽ ലഭ്യമാണ്. ഓം (OHM)( അമ്പലങ്ങളിലും ആഹാരത്തിനും ...
28/04/2025

Taste india യുടെ ശുദ്ധമായ എള്ളിൽ തീർത്ത നല്ലെണ്ണ. ഇപ്പോൾ രണ്ടു ടൈപ്പുകളിൽ ലഭ്യമാണ്.
ഓം (OHM)( അമ്പലങ്ങളിലും ആഹാരത്തിനും ഒരുപോലെ ഉത്തമം)
100ml =32, 200ml= 64, 500ml=160
1ലിറ്റർ 320 .5ലിറ്റർ= 1500.
എന്നിങ്ങനെ ലഭിക്കുന്നതാണ്

TASTE INDIA.( ആഹാരം പാചകം ചെയ്യുവാനും അച്ചാറുകൾ ഇടുവാനും വളരെയേറെ ഉത്തമം)
200ml= 84, 500ml= 210, 1ലിറ്റർ=415. ലഭിക്കുന്നതാണ്.
എന്നി പേരുകളിൽ ലഭിക്കും.
പൂർണമായും എള്ള് മാത്രം ഉപയോഗിച്ച് ചക്കിൽ ആട്ടിയെടുക്കുന്ന നല്ലെണ്ണ.
🌹(എള്ളിന്റെ ഗ്രേഡ് അടിസ്ഥാനത്തിൽ ആണ് രണ്ടായി തിരിച്ചിട്ടുള്ളത്)🌹 ആവശ്യമുള്ളവർ ബന്ധപെടുക.ORDER NOW @
8129 3135 25. Whatsapp
Trivandum free home delevery.

first quality പനം കല്കണ്ടം, ശുദ്ധമായ മിക്സിങ്  ഇല്ലാത്ത  കരിപ്പെട്ടി. തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവർ  contact 812931352...
27/04/2025

first quality പനം കല്കണ്ടം, ശുദ്ധമായ മിക്സിങ് ഇല്ലാത്ത കരിപ്പെട്ടി. തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവർ contact 8129313525.

Experience the unmatched quality of our 100% pure and natural palm crystal. This highly sought-after product is the ulti...
14/02/2025

Experience the unmatched quality of our 100% pure and natural palm crystal. This highly sought-after product is the ultimate alternative to sugar in children's foods, offering a healthier and delicious choice.. ഉപയോഗിച്ചറിയുക ശുദ്ധമായതും 100% നാച്ചുറലും ആയ ഞങ്ങളുടെ പനം കല്കണ്ടം. കൊച്ചു കുട്ടികൾക്കു ഭക്ഷണങ്ങളിൽ പഞ്ചസാരകുപകരം ഉപയോഗിക്കാവുന്ന ആരോഗ്യകരവും രുചികരവുമായ ഒരു മികച്ച ഓപ്ഷൻ.
ORDER NOW@ 81 29 31 35 25.

Shudhmaya karipetti( Palm jaggery) 100% natural. Product. ആവശ്യമുള്ളവർ  ബന്ധപെടുക 8129313525.
15/01/2025

Shudhmaya karipetti( Palm jaggery) 100% natural. Product. ആവശ്യമുള്ളവർ ബന്ധപെടുക 8129313525.

Good morning.. Taste india ശുദ്ധമായ എള്ളിൽ  തീർത്ത നല്ലെണ്ണ. ഇപ്പോൾ കൊച്ചിയിലും. ഓർഡർ നൗ @ 8129313525. ( For Guruvayoor ...
28/12/2024

Good morning..
Taste india ശുദ്ധമായ എള്ളിൽ തീർത്ത നല്ലെണ്ണ. ഇപ്പോൾ കൊച്ചിയിലും. ഓർഡർ നൗ @ 8129313525. ( For Guruvayoor contact no 9656 5335 90)

Address

Thiruvananthapuram
695011

Opening Hours

Monday 10am - 8:30pm
Tuesday 10am - 8:30pm
Wednesday 10am - 8:30pm
Thursday 10am - 8:30pm
Friday 10am - 8:30pm
Saturday 10am - 8:30pm
Sunday 10am - 8:30pm

Telephone

9567636464

Alerts

Be the first to know and let us send you an email when Taste India Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Taste India Online:

Share